ക്രിസ്മസ്സ് ഓഫറുകള്‍: വന്‍ വിലക്കിഴിവുകളുളള സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍...!

|

സാംസങ് അവരുടെ ഗ്യാലക്‌സി എ ഡിവൈസുകള്‍ ഉടനെ ലോഞ്ച് ചെയ്യാനാണ് രഹസ്യമായി തീരുമാനിച്ചിരിക്കുന്നത്, കൂടാതെ ഗ്യാലക്‌സി എസ്6 ഉടനെ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് കൊറിയന്‍ ടെക്ക് ഭീമന്‍ ധാരാളം ട്രിക്കുകളാണ് വരും കൊല്ലത്തേക്ക് കരുതി വച്ചിരിക്കുന്നത്. അവരുടെ എസ്5 ഉപഭോക്താക്കളുടെ ഇടയില്‍ എത്തിക്കാന്‍ സാംസങ് കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടത്.

സാംസങ് അവരുടെ വരാനിരിക്കുന്ന ഫ്ളാഗ്ഷിപ് ഡിവൈസുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 810 ചിപ്‌സെറ്റാണ് നല്‍കാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. എ സീരീസിലുളള ഗ്യാലക്‌സി എ3, ഗ്യാലക്‌സി എ5, ഗ്യാലക്‌സി എ7 എന്നിവയും ഈ ചിപ്‌സെറ്റില്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങിന്റെ മാര്‍ക്കറ്റ് ഷയര്‍ വളരെ താഴേക്ക് പോകുന്ന ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഫ്ളാഗ്ഷിപ് ഡിവൈസുകളുടെ അവതരണത്തോടെ ഒരു കുതിച്ച് ചാട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ക്രിസ്മസ്സിന്റെ ഈ ആഘോഷ അവസരത്തില്‍ വന്‍ വിലക്കിഴിവ് നല്‍കുന്ന സാംസങിന്റെ മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

1

1

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4.5-inch Touchscreen
1.2 GHz Quad Core Processor
Android v4.4 (KitKat) OS
Expandable Storage Capacity of 64 GB
0.3 MP Secondary Camera
5 MP Primary Camera

2

2

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4.5-inch (800 x 480 Pixels) display
Android 4.4 (KitKat) OS
1.2 GHz quad-core processor
1GB RAM
8GB internal memory expandable up to 64GB with microSD
5MP rear camera with LED Flash
2MP front-facing camera

3
 

3

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

8 MP Primary Camera
5-inch Touchscreen
Android v4.4 (KitKat) OS
5 MP Secondary Camera
Expandable Storage Capacity of 64 GB
Dual Sim (GSM + GSM)

4

4

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch (1280 x 720 pixels) HD Super AMOLED display
1.7 GHz Dual Core + 1.3 GHz Quad Core Exynos processor
Android 4.3 (Jelly Bean)
8MP camera with BSI sensor
2MP front-facing camera with BSI sensor

5

5

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.1-inch full HD (1920×1080 pixels) Super AMOLED display
2.5 GHz quad-core Snapdragon 801 processor
Android 4.4.2 (KitKat)
16MP rear camera with LED Flash
2.1MP front-facing camera

6

6

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4.3-inch (800 x 480 Pixels) LCD capacitive touch screen display
Android 4.4 (KitKat) OS
1.2 GHz dual-core processor
Android 4.4 (KitKat) OS
Dual SIM (Optional)
3MP camera with LED Flash

7

7

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.7-inch Full HD Super AMOLED (1920 x 1080) Display
Octa Core Processor (1.9 GHz Quad + 1.3 GHz Quad) and 3 GB RAM
Dual Camera: Dual Shot / Dual Recording / Dual Video Call
Android v4.3 (Jelly Bean) OS

8

8

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4-inch TFT Touchscreen
Android v4.4.2 (KitKat) OS
1 GHz Dual Core Processor
0.3 MP Secondary Camera
5 MP Primary Camera

9

9

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.25-inch TFT Touchscreen
Android v4.3 (Jelly Bean) OS
1.2 GHz Qualcomm Snapdragon Quad Core Processor
8 MP Primary Camera
1.9 MP HD Secondary Camera
Dual Sim (GSM+ GSM)

Best Mobiles in India

English summary
Christmas 2014 Special Offers: Top 10 Samsung Galaxy Smartphones With Heavy Discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X