ക്രിസ്തുമസ്സ് ഓഫറുകള്‍: 10 മികച്ച മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍....!

Written By:

തണുപ്പ് കാലം എത്തിയതോടെ എല്ലാവരും ക്രിസ്തുമസ്സിനേയും, പുതുവര്‍ഷത്തേയും വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ്. ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഡിസ്‌കൗണ്ടുകളുടെ പെരുമഴയുമായാണ് ഉപഭോക്താക്കളുടെ സമീപത്തേക്ക് എത്തുന്നത്. 50 ശതമാനം വരെ വിലക്കിഴിവാണ് ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, ഇബേ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നത്.

ഈ ആഘോഷ അവസരത്തില്‍ ഗിസ്‌ബോട്ട് മികച്ച ഡീലുകള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നു. മൈക്രോമാക്‌സ് ധാരാളം ഗാഡ്ജറ്റുകളാണ് നിങ്ങള്‍ക്കായി ഈ ക്രിസ്തുമസ്സ് അവസരത്തില്‍ എത്തിച്ചിരിക്കുന്നത്. ആഘോഷത്തെ അര്‍ത്ഥ സമ്പൂര്‍ണ്ണമാക്കാന്‍ മൈക്രോമാക്‌സ് തയ്യാറാക്കിയിട്ടുളള ഡിവൈസുകള്‍ ഏതൊക്കെയെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വില: 14,999 രൂപ, ഓഫര്‍: 33% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 10,119 രൂപ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.7 Inch HD IPS Touchscreen Display
1.4 GHz MT6592M Octa Core Processor
1 GB RAM
Dual SIM
8 MP Rear Camera With LED Flash 5 MP Front Camera

 

2

വില: 20,000 രൂപ, ഓഫര്‍: 7% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 9,239 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch SHARP Full HD CGS IPS Display
1.5 GHz MT6589T Quad Core Processor
2 GB RAM
Dual SIM(Mini SIM+Micro SIM)
13 MP Camera With LED Flash 5 MP Front Camera

3

വില: 7,000 രൂപ, ഓഫര്‍: 33% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 5,399 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch capacitive touch screen display
Dual SIM (GSM + GSM) with dual standby
1.2 GHz dual-core MediaTek MT6572 processor
Android 4.2.2 (Jelly Bean)
5MP auto focus camera with LED flash 0.3MP front-facing camera

4

വില: 11,500 രൂപ, ഓഫര്‍: 23% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 8,819 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch HD capacitive touch screen display
1.2 GHz quad-core Snapdragon 200 (MSM8212) processor
Android 4.3 (Jelly Bean)
Dual SIM (GSM + GSM) with dual standby
8MP rear camera with LED Flash 2MP AF front-facing camera

5

വില: 24,000 രൂപ, ഓഫര്‍: 45% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 13,271 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1920 x 1080 pixels) IPS display
2 GHz Octa-Core MediaTek MT6592T processor
Dual SIM Android 4.4 (KitKat)
16MP auto focus rear camera with LED Flash 5MP front-facing camera

6

വില: 5,499 രൂപ, ഓഫര്‍: 36% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 3,532 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4-inch (800 x 480 pixels) capacitive touch screen display
1.3 GHz dual-core MediaTek MT6571 processor
Android 4.4 (KitKat) OS
Dual SIM
2MP fixed-focus rear camera with LED flash
0.3MP front-facing camera

7

വില: 6,599 രൂപ, ഓഫര്‍: 29% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 4,659 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5-inch IPS display
1.3 GHz dual-core MediaTek MT6571 processor
512MB RAM
4GB of internal storage Expandable memory up to 32GB with microSD
Android 4.4 (KitKat)

8

വില: 5,999 രൂപ, ഓഫര്‍: 42% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 3,472 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.97-inch (800 x 480 pixels) IPS display
1 GHz dual-core processor
Android 4.4 (KitKat)
512MB RAM
4GB of internal storage Expandable memory up to 32GB with microSD

9

വില: 4,499 രൂപ, ഓഫര്‍: 30% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 3,171 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 Inch HVGA Touchscreen Display
1.3 GHz MT6571 Dual Core Processor
512MB RAM
Dual SIM Support
2MP Camera With LED Flash
0.3 MP Front Camera

10

വില: 7,999 രൂപ, ഓഫര്‍: 19% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: 6,489 രൂപ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

Dual Sim (GSM + GSM)
1.3 GHz Quad Core Processor
Wi-Fi Enabled 4.5-inch Capacitive Touchscreen
0.3 MP Secondary Camera
FM Radio
Android v4.4.2 (KitKat) OS

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Christmas Offers: 10 Micromax Smartphone Deals Available Online in India.
Please Wait while comments are loading...

Social Counting