സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒപ്പും ഫോട്ടോയും പതിച്ച സ്മാര്‍ട്‌ഫോണ്‍ കവറുമായി കലക്റ്റബില്ല

Posted By:

ക്രിക്കറ്റിലെ ദൈവമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അതുകൊണ്ടുതന്നെ സച്ചിന്റെ അടയാളങ്ങള്‍ക്ക് ഏറെ പ്രാധാന്യവുണ്ട്. ഇതു തിരിച്ചറിഞ്ഞതുകൊണ്ടാണ് കലക്റ്റബില്ല എന്ന കമ്പനി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രവും ഒപ്പുമുള്ള സ്മാര്‍ട്‌ഫോണ്‍ കവറുകള്‍ ലോഞ്ച് ചെയ്തത്.

ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ സച്ചിന്റെ ചിത്രങ്ങളും ഡിജിറ്റല്‍ ഒപ്പും പതിച്ച ഫോണ്‍ കവറുകളാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ 5 മുതല്‍ നോകിയ ലൂമിയ 520 ഉള്‍പ്പെടെയുള്ള പത്തിലധികം സ്മാര്‍ട്‌ഫോണുകള്‍ക്ക് അനുയോജ്യമായ കെയ്‌സുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ സച്ചിന്റെ വിവിധ തരത്തിലുള്ള സച്ചിന്റെ മൂന്നു ഫോട്ടോകളാണ് കവറിന്റെ പിന്‍ഭാഗത്ത് കാണകാന്‍ കഴിയുക. എല്ലാ മാസവും പുതിയ ഡിസൈനുള്ള സ്മാര്‍ട്‌ഫോണ്‍ കവറുകള്‍ ഇറക്കുമെന്നും സീരിയല്‍ നമ്പറും ഹോളോഗ്രാമും കവറില്‍ ഉണ്ടാകുമെന്നും കലക്റ്റബില്ല അറിയിച്ചു.

സച്ചിന്റെ ഒപ്പും ഫോട്ടോയുമുള്‍പ്പെടുത്തിയ സ്മാര്‍ട്‌ഫോണ്‍ കവറുകള്‍ കാണുന്നതിനും കൂടുതല്‍ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iPhone 4 S

ഐ ഫോണ്‍ 4- എസിനുള്ള സച്ചിന്‍ സ്‌പെഷ്യല്‍ കെയ്‌സ്‌

iPod touch 4

ഐ പോഡ് ടച്ച് 4-ന്റെ കവര്‍

iPhone 5

ഐ ഫോണ്‍ 5-സ്മാര്‍ട് ഫോണ്‍ കവര്‍

Samsung Galaxy Note 2

സാംസങ്ങ് ഗാലക്‌സി നോട് 2 കവര്‍

Samsung Galaxy S3

സാംസങ്ങ് ഗാലക്‌സി S3 കവര്‍

Samsung Galaxy Grand

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് സ്മാര്‍ട്‌ഫോണ്‍ കവര്‍

HTC One

HTC വണ്‍ സ്മാര്‍ട്‌ഫോണ്‍ കെയ്‌സ്‌

LG Nexus 4

എല്‍.ജി. നെക്‌സസ് 4 സ്മാര്‍ട്‌ഫോണ്‍ കവര്‍

Nokia Lumia 520

നോകിയ ലൂമിയ 520 സ്മാര്‍ട്‌ഫോണ്‍ കെയ്‌സ്‌

Nokia Lumia 720

നോകിയ ലൂമിയ 720 കവര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്‌ഫോണ്‍ കവറും സച്ചിന്‍മയം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot