4ജിബി റാമുമായി മത്സരിക്കുന്ന മിഡ്‌റേഞ്ച് ഫോണുകള്‍!
4ജിബി റാമുമായി മത്സരിക്കുന്ന ഫോണുകള്‍.
സ്മാര്‍ട്ട്‌ഫോണുകള്‍ ദിവസേനെ നിരവധി സവിശേഷതകളുമായാണ് എത്തുന്നത്. സെല്‍ഫി സെന്‍ട്രിക് ക്യാമറകള്‍, വലിയ ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപഭോക്താക്കള്‍ പ്രധാന്യം നല്‍കുന്നത്.

6ജിബി റാം ഫോണുകളും ഉണ്ട്. എന്നാല്‍ അത് പരിമിതമാണ്. 4ജിബി റാമുളള നിരവധി ഫോണുകള്‍ നല്ല പ്രകടനത്തോടെ ഇപ്പോഴും വിപണിയില്‍ മത്സരിക്കുന്നു.
മിഡ്‌റേഞ്ച് സെഗ്മെന്റിലുളള 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

മോട്ടോ ജി5 പ്ലസ്
വില 14,999 രൂപ
. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4, 64ജിബി
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

വിവോ വി5
വില 15,890 രൂപ
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 12എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ പി2
വില 12,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 5100എംഎഎച്ച് ബാറ്ററി

ഓപ്പോ എഫ്1എസ്
വില 16,499 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ നാനോ സിം
. 13/16എംബി ക്യാമറ
. 4ജി
. 3075എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് നോട്ട് 5
വില 10,999 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

മോട്ടോ എം
വില 13,999 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

ലെനോവോ Z2 പ്ലസ്
വില 13,499 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 3500എംഎഎച്ച് ബാറ്ററി

ZTE ബ്ലേഡ് A2 പ്ലസ്
വില 11,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications