6,020എംഎഎച്ച് ഈ വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ജൂലൈ 26ന് വിപണിയില്‍!!

Written By:

വ്യത്യസ്ഥ സവിശേഷതകളുമായാണ് ഓരോ സ്മാര്‍ഫോണും വിപണിയില്‍ ഇറങ്ങുന്നത്, ചിലപ്പോള്‍ അതിന്റെ ബാറ്ററിയാകാം, പ്രോസസറാകാം, സ്‌റ്റോറേജ് ആകാം എന്നിങ്ങനെ.

എന്നഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!

എന്നാല്‍ ഷേന്‍സ്‌ഹെന്‍ അധിഷ്ടിത ഹൈടെക് കമ്പനിയായ ജിയോണി ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു. ഇനി ഫോണ്‍ ബാറ്ററിയെ കുറിച്ച് വിഷമിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല.

6,020എംഎഎച്ച് ഈ വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ജൂലൈ 26ന് വിപണിയില്‍!!

ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

ഈ മാസം 26ന് ഇറങ്ങാന്‍ പോകുന്ന ജിയോണി M6 ഉും M6 പ്ലസും ഔദ്യോഗികമായി സോഷ്യന്‍ മീഡിയയില്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും 6,020എംഎഎച്ച് ബാറ്ററിയാണ്, കൂടാതെ ഇത് ആദ്യം ഇറങ്ങുന്നത് ചൈനയിലാണ്.

ഇതിന്റെ സവിശേഷതകള്‍ നോക്കാം...

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സംരക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോണി M6. M6 പ്ലസ് രണ്ടിനും എന്‍ക്രിപ്റ്റഡ് ചിപ്പ് ഉളളതിനാല്‍ ഉപഭോക്താക്കളുടെ ഡാറ്റകളും , കോള്‍ റെക്കോര്‍ഡുകളും, ഡോക്യുമെന്റുകളും എല്ലാം സംരക്ഷിക്കുന്നു.

കൂടുതല്‍ സംരക്ഷണം

മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളേക്കാളും കൂടുതല്‍ സംരക്ഷണം നല്‍കുന്നു ജിയോണി M, M പ്ലസ്സും.

പ്രോസസര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോണി 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ 1080 റിസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 652 SoC , 4ജിബി റാം.

സ്റ്റോറേജ്

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം

മികച്ച ക്യാമറ

ഈ ഫോണുകള്‍ക്ക് 13എംപി പിന്‍ ക്യാമറയും, 8എംപി മുന്‍ ക്യാമറയുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Shenzhen-based tech major Gionee is one of the smartphone makers that considers battery as a very important segment.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot