ഹോണര്‍ 7X നേടുന്നതിന് ഈ മത്സരത്തില്‍ എങ്ങനെ നിങ്ങള്‍ക്കു പങ്കെടുക്കാം?

  ഹോണര്‍ 7Xന്റെ മത്സരത്തില്‍ പങ്കെടുത്ത് ഈ പുതിയ ഫോണ്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ ഈ ചോദ്യത്തിന് നിങ്ങള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. അതായത് 'മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാത്ത ഹോണര്‍ 7Xന്റെ സവിശേഷതകൾ ഇതില്‍ ഏതാണ്?' ഈ മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം എന്ന് ഈ ലേഖനത്തിന്റെ അവസാനം അറിയാം.

  ഹോണര്‍ 7X നേടുന്നതിന് ഈ മത്സരത്തില്‍ എങ്ങനെ നിങ്ങള്‍ക്കു പങ്കെടുക്കാം?

   

  മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ക്യാറ്റഗറിയില്‍ ഞങ്ങള്‍ പരീക്ഷിച്ച ഏറ്റവും മികച്ച സവിശേഷതയുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 7X. അതായത് വളരെ മികച്ച ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പ്, എന്‍ഡ് ടൂ എന്‍ഡ് എഡ്ജ് സ്‌ക്രീന്‍, വളരെ ശക്തമായ സിപിയു-റാം കൂടാതെ സോഫ്റ്റ്‌വയറും ഹാര്‍ഡ്‌വയറും.

  ഇതു കൂടാതെ നിങ്ങളുടെ ദൈനംദിന മൊബൈല്‍ ഉപയോഗം മെച്ചപ്പെടുത്തുന്നതിന് സ്മാര്‍ട്ട്‌ഫോണിന്റെ UI വളരെ മികച്ചതാണെന്നും ഞങ്ങള്‍ക്കു മനസ്സിലായി.

  ഞങ്ങള്‍ ഗിസ്‌ബോട്ട് ഈ ഫോണിനെ അവലോകനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാനുളള അവസരമാണിത്. ഈ ലേഖനത്തിന്റെ അവസാനം നിങ്ങള്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  നിങ്ങളുടെ ഇഷ്ടാനുസരണം ഹോം സ്‌ക്രീന്‍ തിരഞ്ഞെടുക്കുക

  നിങ്ങള്‍ക്ക് ഇഷ്ടമുളള ഹോം സക്രീന്‍ തിരഞ്ഞെടുക്കാനുളള അവസരം ഹോണര്‍ 7X നല്‍കുന്നു. ഹാന്‍സെറ്റിന്റെ സെറ്റിങ്ങ്‌സ് മെനുവില്‍ ഒരു സമര്‍പ്പിത വിഭാഗമുണ്ട്. അവിടെ നിന്നും നിങ്ങളുടെ ആവശ്യാനുസരണം സ്‌ക്രീന്‍ ലോഞ്ചര്‍ തിരഞ്ഞെടുക്കാം. ' സ്റ്റാന്‍ഡേര്‍ഡ്' ലോഞ്ചര്‍ ഹോം സ്‌ക്രീനില്‍ ആപ്‌സും വിഡ്ജറ്റുകളും പ്രദര്‍ശിപ്പിക്കും.

  എന്നാല്‍ 'ഡ്രോവര്‍' എല്ലാ ആപ്പുകളും ആപ്പ് ഡ്രോവറില്‍ പ്രദര്‍ശിപ്പിക്കുകയും നാവിഗേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

  വൈ-ഫൈ ബ്രിഡ്ജ്

  ഹോണര്‍ 7ന്റെ ആകര്‍ഷിക്കുന്ന മറ്റൊരു സവിശേഷതയാണ് വൈ-ഫൈ ബ്രിഡ്ജ്. ഹോണര്‍ 7X വൈ-ഫൈ റൗട്ടറായി രൂപാന്തരപ്പെടുകയും നിങ്ങളുടെ കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സെല്ലുലാര്‍ ഡാറ്റ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വൈ-ഫൈ കണക്ഷന്‍ ഒരു ഉപകരണത്തിലേക്ക് മാത്രമായി പരിമിതപ്പെടുന്നു.

  ഹോണര്‍ 7X-ന്റെ വൈ-ഫൈ ബ്രിഡ്ജ് ഉപയോഗിച്ച് ഒരേ നെറ്റ്‌വര്‍ക്ക് ടാബ്ലറ്റിലും, സ്മാര്‍ട്ട്‌ഫോണിലും, ലാപ്‌ടോപ്പിലും എല്ലാത്തിലുമായി ഷെയര്‍ ചെയ്യാം അതും സിഗ്നലിന്റെ ശക്തി നഷ്ടപ്പെടുത്താതെ തന്നെ. ചുരുക്കി പറഞ്ഞാല്‍ ലഭ്യമായ വൈ-ഫൈ നെറ്റ്‌വര്‍ക്കിലെ 4 മറ്റു ഉപരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വൈ-ഫൈ റൗട്ടറാക്കി നിങ്ങളുടെ ഹോണര്‍ 7Xനെ ഉപയോഗിക്കാം.

  ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍: ടച്ച് ആന്‍ഡ് ഹോള്‍ഡ് ഗസ്ച്ചര്‍

  ഹോണര്‍ 7Xന്റെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ മറ്റു ഫോണുകളുടെ ഫിങ്കര്‍പ്രിന്റ് സ്‌കാനറില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. ഇതില്‍ ഒരു ബയോമെട്രിക് സ്‌കാനറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ പ്രക്രിയ ചേര്‍ക്കുന്നതിനോടൊപ്പം മറ്റു പല സവിശേഷതകളും ഉണ്ട്.

  അതായത് ഫിങ്കര്‍പ്രിന്റ് സ്‌കാനറില്‍ ഹോള്‍ഡ് ചെയ്ത് നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും എടുക്കാം, കൂടാതെ കോളുകള്‍ അറ്റന്റു ചെയ്യാം, അലാം നിര്‍ത്താം, ഗാലറിയില്‍ ഇമേജുകള്‍ ആക്‌സസ് ചെയ്യാം എന്നിങ്ങനെ പലതും ചെയ്യാം.

  ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

  ഫ്‌ളോട്ടിംഗ് ഡോക്

  ഒരു സ്ഥലത്തു നിന്നു തന്നെ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആക്‌സസ് ചെയ്യാനായി ഫ്‌ളോട്ടിംഗ് ഡോക് ഉപയോഗിക്കാം. സ്മാര്‍ട്ട് അസിസ്റ്റന്റില്‍ നിന്നു തന്നെ ഇത് സജീവമാക്കാനും കൂടാതെ ബാക്ക്, ഹോം, റീസെന്റ് ടാസ്‌ക്, സ്‌കീന്‍ ലോക്ക്, വണ്‍-ടച്ച് ഒപ്ടിമൈസേഷന്‍ എന്നീ ബട്ടണുകള്‍ ഉപയോഗിക്കാതെ തന്നെ ഒരൊറ്റ സ്ഥലത്ത് ആക്‌സസ് ചെയ്യാം.

  ലോ റസൊല്യൂഷന്‍ പവര്‍ സേവിംഗ്

  മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യമായാണ് ബാറ്ററി സേവ് ചെയ്യാനുളള സവിശേഷത ഞങ്ങള്‍ കണ്ടത്. ബാറ്റി യൂണിറ്റുകളുടെ ലോഡ് കുറയ്ക്കാനായി നിങ്ങള്‍ക്ക് ഹോണര്‍ 7X-ല്‍ FHD+ ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍ റസൊല്യൂഷന്‍ കുറയ്ക്കാം. അങ്ങനെ ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ സാധാരണ ഗതിയേക്കാള്‍ ദീര്‍ഘനേരം ബാറ്ററി ബാക്കപ്പ് ലഭിക്കും.

  ഹോണര്‍ 7X നേടുന്നതിന് ഒരു അവസരം

  ഈ മുകളില്‍ പറഞ്ഞതില്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ കാണാത്ത സവിശേഷത ഏതാണ്? നിങ്ങള്‍ ഇതിന് ഉത്തരം നല്‍കുകയും Gizbot.com-ലൂടെ നിങ്ങള്‍ക്ക് ഹോണര്‍ 7X നേടുകയും ചെയ്യാം.

  എങ്ങനെ പങ്കെടുക്കാം

  1. താഴെ കൊടുത്തിരിക്കുന്ന കമന്റ് സെക്ഷനിലൂടെ നിങ്ങള്‍ക്ക് മറുപടി നല്‍കാം.


  2. നിങ്ങള്‍ക്ക് ഒരു ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ ഉത്തരവുമൊത്ത് ഈ ലേഖനവും നിങ്ങള്‍ക്ക് ട്വീറ്റ് ചെയ്യാം. #gizbotcontest2017 and following mentions @GizBot#Honor7X@HiHonorIndia @GizbotMalayalam

  ഉദാ: നിങ്ങളുടെ ഉത്തരം 'low-resolution power saving' എന്നാണെങ്കില്‍, ട്വീറ്റ് ഇങ്ങനെയായിരിക്കണം;

  ഞാന്‍ മറ്റൊരു ഫോണിലും കുറഞ്ഞ റസൊല്യൂഷന്‍ പവര്‍ സേവിംഗ് ഫീച്ചര്‍ കണ്ടിട്ടില്ല. #gizbotcontest2017 @GizBot #Honor7X @HiHonorIndia @GizbotMalayalam

  ഭാഗ്യ വിജയിയെ ഞങ്ങള്‍ ഇങ്ങനെ തിരഞ്ഞെടുക്കുന്നു,

  . ശരിയായ ഉത്തരം എഴുതിയ പങ്കാളികളുടെ പേര് ഞങ്ങള്‍ തിരഞ്ഞെടുക്കും.

  . അതില്‍ നിന്നും ഒരാളെ നറുക്കെടുത്ത്, അവര്‍ക്ക് പുതിയ ഫോണ്‍ നല്‍കുന്നതാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Answer this simple question about unique features of Honor 7X and stand a chance to win the most popular mid-range smartphone
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more