Just In
- 2 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 5 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 7 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 8 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആന്‍ഡ്രോയിഡ് ഫോണിനെ ഉബുണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറാക്കാം
ഒരു സ്മാര്‍ട്ഫോണിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെസ്ക്ടോപ് അനുഭവം കൂടി നേടാനാകുന്നത് പുതുമയുള്ള കാര്യമല്ല. കാരണം കഴിഞ്ഞവര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ മോട്ടറോളയുടെ ആട്രിക്സ് ഫോണില്‍ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ലിനക്സ് വെണ്ടറായ കനോണിക്കല്‍ ആണ്.
വിശാലമായ സ്ക്രീനുള്ള ഡെസ്ക്ടോപിന്റെ അനുഭവം എങ്ങനെ താരതമ്യേന കുഞ്ഞു സ്ക്രീനുകളുള്ള സ്മാര്‍ട്ഫോണില്‍ നിന്ന് ലഭിക്കുമെന്ന് സംശയിച്ചേക്കാം. അതാണ് കനോണിക്കല്‍ പരിചയപ്പെടുത്തുന്നത്. കനോണിക്കലിന്റെ ആന്‍ഡ്രോയിഡ് ഫോര്‍ ഉബുണ്ടു പ്രോജക്റ്റിലൂടെയാണ് സ്മാര്‍ട്ഫോണിലൂടെ ഡെസ്ക്ടോപ് ഉപയോഗിക്കാനാകുക.
ലിനക്സ് അധിഷ്ഠിത സോഫ്റ്റ്വെയറുകളായ ഉബുണ്ടുവിനേയും ആന്‍ഡ്രോയിഡിനേയും സംയോജിപ്പിക്കാനാണ് കനോണിക്കലിന്റെ പദ്ധതി. ആന്‍ഡ്രോയിഡ് ഉബുണ്ടു പ്രവര്‍ത്തിക്കുന്ന മൊബൈലിനെ മൗസ്, കീബോര്‍ഡ്, മോണിറ്റര്‍ എന്നിവയുമായി കണക്റ്റ് ചെയ്യുന്ന ഒരു ഡോക്കിനോട് ബന്ധിപ്പിക്കുമ്പോള്‍ അത് ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അതായത് സ്മാര്‍ട്ഫോണ്‍ മാത്രം ഉപയോഗിക്കേണ്ടി വരുമ്പോള്‍ സാധാരണ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായും മോണിറ്ററുമായി ബന്ധിപ്പിക്കുമ്പോള്‍ ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്ക്ടോപായും ഇതിന് പ്രവര്‍ത്തിക്കാനാകും.
വരാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് മോട്ടറോളയുടെആട്രിക്സ് 2 സ്മാര്‍ട്ഫോണിലൂടെ തങ്ങളുടെ ആശയം അവതരിപ്പിക്കാന്‍ കനോണിക്കല്‍ ആലോചിക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ മോട്ടറോളയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും മറ്റ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് കനോണിക്കല്‍ അറിയിക്കുന്നത്.
എന്തായാലും ആന്‍ഡ്രോയിഡ്-ഉബുണ്ടു സംയോജനത്തെ ഉപഭോക്താക്കള്‍ ഏറ്റെടുത്താല്‍ വരുംഭാവിയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്പന്നങ്ങളും ആശയങ്ങളും ടെക് രംഗത്ത് വന്നേക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470