കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

Written By:

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കൂള്‍പാഡ് 'നോട്ട്3' എന്ന തങ്ങളുടെ മോഡല്‍ വിപണിയിലെത്തിച്ചത്. നോട്ട്3യുടെ വമ്പിച്ച വിജയത്തെതുടര്‍ന്നാണ്‌ ഇപ്പോള്‍ കമ്പനി നോട്ട്3യുടെ കുഞ്ഞിനെ ബഡ്ജറ്റ് ഫോണുകളുടെ ശ്രേണിയില്‍ അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ മുന്നിലെത്തുന്ന നോട്ട്3 ലൈറ്റിന്‍റെ പ്രധാനപ്പെട്ട 10 ഫീച്ചറുകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

സാധാരണ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനുകളെക്കാള്‍ നോട്ട്3 ലൈറ്റിലെ സെന്‍സര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ചതുരാകൃതിയിലുള്ള ഈ സ്കാനര്‍ പിന്‍ക്യാമറയുടെ പക്കലാണ് സ്ഥാപിച്ചിട്ടുള്ളത്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

വശങ്ങളിലൂടെയുള്ള ഗോള്‍ഡന്‍ റിം ഈ ഫോണിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. ഒപ്പം ബാക്ക്പാനലിന്‍റെ ഡിസൈന്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് ഫോണ്‍ വഴുതിപോകാനുള്ള സാധ്യത ഒരുപരിധി വരെ ഒഴിവാക്കും.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

മികച്ച വ്യൂയിംഗ് ആങ്കിളുകള്‍ നല്‍ക്കുന്ന 1280x720 റെസല്യൂഷനുള്ള 5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേയാണിതിലുള്ളത്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

1.3ജിഹര്‍ട്ട്സ് വേഗതയുള്ള 64ബിറ്റ് ക്വാഡ്കോര്‍ മീഡിയടെക് എംറ്റി6735 പ്രോസസ്സര്‍ നോട്ട്3 ലൈറ്റിലെ മള്‍ട്ടിടാസ്ക്കിംഗിന്‍റെ സ്പീഡിന്‍റെ കാര്യത്തില്‍ കുറവൊന്നും വരുത്തുന്നില്ല.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

16ജിബി ഇന്റേണല്‍ മെമ്മറിയ്ക്കൊപ്പം നോട്ട്3 ലൈറ്റിലെ 3ജിബി റാം അതിന്‍റെ മികവുറ്റ പ്രവര്‍ത്തങ്ങള്‍ ഉറപ്പുവരുത്തുന്നു.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

f2.2 അപ്പര്‍ച്ചര്‍ സൈസുള്ള 13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

ആന്‍ഡ്രോയിഡ് ലോലിപോപ്പിനൊപ്പം നിരവധി സവിശേഷതകളുള്ള കൂള്‍ യൂസര്‍ ഇന്റര്‍ഫേസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

ഈ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണില്‍ 4ജി സപ്പോര്‍ട്ട് വരെയുണ്ട്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

ഷാമ്പെയിന്‍ വൈറ്റ്‌, ബ്ലാക്ക് എന്നീ രണ്ട് വേരിയന്റ്റുകളിലാണ് ഈ ഫോണെത്തുന്നത്.

കൂള്‍പാഡ് നോട്ട്3 ലൈറ്റിന്‍റെ 10 'കൂള്‍ ഫീച്ചറുകള്‍'..!!

ആമസോണില്‍ ജനുവരി 15ന് തുടങ്ങിയ ഫ്ലാഷ് സെയിലിലൂടെ കൂള്‍പാഡ് നോട്ട്3 ലൈറ്റ് നിങ്ങള്‍ക്ക് 6999രൂപയ്ക്ക് ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Coolpad Note 3 Lite: 10 Groundbreaking Features of the Successor.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot