ഒന്നെടുത്താല്‍ ഒന്നു ഫ്രീ; ക്രിസ്മസിന് സാംസങ്ങിന്റെ കിടിലന്‍ ഓഫറുകള്‍

By Bijesh
|

ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് പതിവുപോലെ സ്മാര്‍ട്‌ഫോണ്‍ വിപണിയും വന്‍ ആവേശത്തിലാണ്. ഈ വര്‍ഷം ഏറെ പുതുമകളുള്ള നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. അതുശകാണ്ടതന്നെ ശക്തമായ മത്സരവുമാണ് വിപണിയില്‍ നടക്കുന്നത്.

 

ഈ സാഹചര്യത്തില്‍ ക്രിസ്മസ്- പുതുവത്സര സീസണ്‍ മുതലെടുക്കാന്‍ വന്‍ ഓഫറുകളുമായി എല്ലാ കമ്പനികളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതില്‍ സാംസങ്ങ് തന്നെയാണ് ഏറെ മുന്നില്‍. ഗാലക്‌സി നോട് 3, ഗാലക്‌സി S4 തുടങ്ങിയ ഫോണുകള്‍ വാങ്ങുമ്പോള്‍ മറ്റൊരു സാംസങ്ങ് ഫോണാണ് സൗജന്യമായി നല്‍കുന്നത്.

ഇത് നോട് 3 ക്കും S4-നും മാത്രമാണ് ബാധകമെങ്കില്‍ മറ്റു ഫോണുകള്‍ക്കൊപ്പം വിലക്കുറവും പെന്‍ഡ്രൈവ് അടക്കമുള്ള ഉപഹാരങ്ങളുമാണ് കമ്പനി നല്‍കുന്നത്. എന്തായാലും ഈ സീസണില്‍ പുതിയ സാംസങ്ങ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഓഫറുകള്‍ കാണുക.

{photo-feature}

ഒന്നെടുത്താല്‍ ഒന്നു ഫ്രീ; ക്രിസ്മസിന് സാംസങ്ങിന്റെ കിടിലന്‍ ഓഫറുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X