ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

Written By:

ക്രിയോ മാര്‍ക്ക് 1 ന്റെ വില ഏവരേയും ആകര്‍ഷിക്കുന്ന രീതിയില്‍ കുറച്ചിരിക്കുന്നു. യഥാര്‍ത്തത്തില്‍ ഈ ഫോണിന്റെ വില 19,999രൂപയാണ്, എന്നാല്‍ ഇതിന് ഇപ്പോള്‍ 6000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ഫോണ്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് 13,999 രൂപയ്ക്കു ലഭിക്കുന്നതാണ്. ഈ പരിമികമായ ഓഫര്‍ ഓഗസ്റ്റ് 15-ാം തീയതി വരെ മാത്രമേ ലഭിക്കൂ.

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!

ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

ഇത് ക്രിയോ മാര്‍ക്ക് 1ന്റെ ആദ്യത്തെ ഓഫറല്ല. കഴിഞ്ഞ മാസവും ഇതു പോലെ ഓഫര്‍ ഉണ്ടായിരുന്നു.

ക്രിയോ മാര്‍ക്ക് 1ന്‍െ സവിശേഷതകള്‍ നോക്കാം..

ജൂലൈയില്‍ ഇറങ്ങിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ക്വാഡ് എച്ച് എച്ച്ഡി (1440X2560) പിക്‌സല്‍ റിസൊല്യൂഷന്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍.

പ്രോസസര്‍

ഡ്യുവല്‍ സിം (മൈക്രോ സിം+നാനോ സിം) 1.95GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 SoC , 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം

ക്യാമറ

ഈ ഫോണില്‍ എടുത്തു പറയുന്ന ഒരു സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. ഇതിന് പിന്‍ ക്യാമറ 21എംപിയും മുന്‍ ക്യാമറ 8എംപിയുമാണ്.

കണക്ടിവുറ്റികള്‍

വൈഫൈ 802, ബ്ലൂട്ടൂത്ത് 4.0, ജിപിഎസ് എന്നീ കണക്ടിവിറ്റികളാണ്.

ബാറ്ററി

3100എംഎഎച്ച് ബാറ്ററിയാണ് ഇതില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Creo, the maker of the Mark 1, on Monday announced that it has dropped the price of its first smartphone by flat Rs. 6,000 for a limited period.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot