വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകളിലെ ലംബോര്‍ഗിനി എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് പ്രീമിയം ഫോണുകളാണ് സാംസങും, എല്‍ജിയും അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ്6 എഡ്ജും, ജി ഫ്‌ളെക്‌സ്2-ഉം ഇത്തരത്തില്‍ വേറിട്ട സവിശേഷതകളുമായി വിപണിയെ സമീപിച്ചവയാണ്.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

ഈ രണ്ട് ഫോണുകളുടെയും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഇടത്, വലത് വശങ്ങളില്‍ ഉരുണ്ട അരികുകളുമായാണ് ഗ്യാലക്‌സി എസ്6 എഡ്ജ് എത്തുന്നത്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

നിങ്ങള്‍ പ്രധാന മിറ്റിങുകളില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ കമഴ്ത്തി വയ്ക്കുമ്പോള്‍, കോളുകളോ മെസേജുകളോ വരുമ്പോള്‍ നിങ്ങള്‍ക്ക് വശങ്ങളില്‍ നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കുന്നതാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

കോള്‍ അത്യാവശ്യമുളളതല്ലെങ്കില്‍, ഹാര്‍ട്ട് റേറ്റ് സെന്‍സറില്‍ ടാപ് ചെയ്ത് കോളിനെ വോയിസ് മെയിലേക്ക് മാറ്റാവുന്നതാണ്. വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ തിരക്കിലാണെന്ന് ടെക്‌സ്റ്റ് സന്ദേശവും പോകുന്നതാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

യാഹൂ, ട്വിറ്റര്‍ എന്നിവടങ്ങളില്‍ നിന്നുളള തലക്കെട്ടുകളും, മറ്റ് വിവരങ്ങളും വശങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

രാത്രി സമയങ്ങളില്‍ വശങ്ങളിലെ ഡിസ്‌പ്ലേ ക്ലോക്ക് ആക്കി മാറ്റാനും സാധിക്കുന്നതാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഫ്‌ളെക്‌സ്2-ന്റെ അരികുകള്‍ അല്ല വളഞ്ഞ ആകൃതിയിലുളളത്. മറിച്ച് ഫോണ്‍ മൊത്തത്തില്‍ മുകളില്‍ നിന്ന് താഴേക്ക് ഉളളിലേക്ക് വളഞ്ഞ ആകൃതിയിലാണ് ഉളളത്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഫോണിന്റെ പ്രത്യേക ആകൃതി മൂലം, വീഡിയോ കാഴ്ച കൂടുതല്‍ ആകര്‍ഷകമാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

കീകളോ, മറ്റ് കട്ടി കൂടിയ വസ്തുക്കളോ തട്ടി ഫോണ്‍ ഉരയുകയാണെങ്കില്‍, 'self-healing' സങ്കേതം ഉപയോഗിച്ച് ഫോണിന്റെ പുറം ചട്ടയിലുളള സൂക്ഷ്മമായ കുമിളകള്‍ പൊട്ടി പെയിന്റ് പോലെ പോറലുകള്‍ മായ്ക്കപ്പെടുന്നതാണ്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

എന്നാല്‍ സ്‌ക്രീനിന്റെ മുന്‍ വശം പ്രത്യേക കെമിക്കല്‍ പാളി കൊണ്ട് സംരക്ഷിതമാണെങ്കിലും, പോറലുകളില്‍ നിന്ന് തീര്‍ത്തും മുക്തമാണെന്ന് പറയാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Curved and 'self-healing' phones: Things to know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot