ഡ്രാഗോ 3310: നോക്കിയ 3310 ക്ലോണ്‍, വില 799 രൂപ!

Written By:

നോക്കിയ ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ ആദ്യം എത്തുന്ന ഫോണാണ് നോക്കിയ 3310. നോക്കിയയ്ക്ക് ഒരിടയില്‍ വിപണി നഷ്ടപ്പെട്ടെങ്കിലും വീണ്ടും വളരെ ഏറെ പ്രതീക്ഷയോടെ തിരിച്ചു വരുകയാണ്.

ഡ്രാഗോ  3310: നോക്കിയ 3310 ക്ലോണ്‍, വില 799 രൂപ!

എന്നാല്‍ നോക്കിയയുടെ അതേ രൂപവും സവിശേഷതയും അടങ്ങിയ ഫോണ്‍, ഡ്രാഗണ്‍ 3310 (അതായത് നോക്കിയ 3310 ക്ലോള്‍ എന്നു വേണണെങ്കില്‍ പറയാം) എത്തിയിരിക്കുന്നു. നോക്കിയ 3310 മേയ് 18നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ഡ്രാഗണ്‍ 3310 സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

799 രൂപ

നോക്കിയയുടെ അതേ സവിശേഷതയുളള ഫോണായ ഡ്രാഗണ്‍ 3310യുടെ വില 799 രൂപയാണ്. എന്നാല്‍ നോക്കിയ 3310യുടെ വില 3,310 രൂപയും.

റാം

1എംബിീ റാം ആണ് ഡ്രാഗണ്‍ 3310യ്ക്ക്. എന്നാല്‍ നോക്കിയ 3310യ്ക്ക് 16എംബിയുമാണ്.

0.3 എംബി റിയര്‍ ക്യാമറ

8ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും, പോര്‍ട്ടബിള്‍ 0.3 എബി റിയര്‍ ക്യാമറയുമാണ്. എന്നാല്‍ മറു വശത്ത് ചില കാര്യങ്ങള്‍ സമാനവുമാണ്.

2ജി പിന്തുണയ്ക്കുന്നു

ഒറിജിനല്‍ നോക്കിയ 3310യെ പോലെ 2ജി പിന്തുണയ്ക്കുകയും വൈഫൈ പിന്തുണയ്ക്കുകയും ചെയ്യുന്നു.

വര്‍ണ്ണാഭമായ ഡിസ്‌പ്ലേ

നോക്കിയ 3310 (2017) ന് 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് (32ജിബി), 22 മണിക്കൂര്‍ ടോക്‌ടൈം, സ്റ്റാന്‍ഡ് ബൈ 30 ദിവസം, 2എംബി റിയര്‍ ക്യാമറ, 1200എംഎഎച്ച് ബാറ്ററി.

ഡ്രാഗണ്‍ 3310യുടെ ഡിസ്‌പ്ലേ 1.77 ഇഞ്ചാണ്.

 

ഓപ്പറേറ്റിങ്ങ് സിസ്റ്റം

അയോണിക് സ്‌നേക് ഗെയിം, നോക്കിയ എസ്30+ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയാണ്. 2ജിബി റാം. ഡ്യുവല്‍ സിം സപ്പോര്‍ട്ടും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Nokia 3310, which has been of one the most hotly anticipated phones of the year, officially launched in India on May 18 for Rs 3310.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot