ഡാറ്റ വിന്‍ഡ് കുറഞ്ഞ വിലയ്ക്ക് പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted By:

ആകാശ്, യുബി സ്‌സ്ലേറ്റ് ടാബ്ലറ്റുകളുടെ നിര്‍മാതാക്കളായ ഡാറ്റ വിന്‍ഡ് കുറഞ്ഞ വിലയ്ക്ക് മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കറ്റ് സര്‍ഫര്‍ 5X, പോക്കറ്റ് സര്‍ഫര്‍ 5, പോക്കറ്റ് സര്‍ഫര്‍ 3G5 എന്നിവയാണ് ലോഞ്ച് ചെയ്തത്. 3,999 രൂപ, 4,999 രൂപ, 6,499 രൂപ എന്നിങ്ങനെയാണ് യഥാക്രമം വില.

മൂന്നു സ്മാര്‍ട്‌ഫോണുകളിലും 800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഉള്ളത്. ഡ്യുവല്‍ സിം സപ്പോര്‍ടും ഉണ്ട്. ഇതില്‍ പോക്കറ്റ് സര്‍ഫര്‍ 5 X-ല്‍ ലിനക്‌സ് ഒ.എസ്. ആണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു രണ്ടു ഫോണുകളിലും ആന്‍ഡ്രോയ്ഡ് ആണ്. മുന്നു ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെകൊടുക്കുന്നു.

ഡാറ്റ വിന്‍ഡ് പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot