ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനുമായി ഡാറ്റവിന്റ് 1499രൂപയ്ക്ക് വിപണിയില്‍

Written By:

ഡാറ്റവിന്‍ഡ് ഇന്ത്യയില്‍ അറിയപ്പെടുന്ന ബജറ്റ് ടാബ്ലറ്റുകളാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍് പുറത്തിറക്കി, അത് വെറും 1,499 രൂപയ്ക്ക്, കൂടാതെ ഒരു വര്‍ഷം സൗജന്യമായി ഇന്റര്‍നെറ്റ് ബ്രൗസിംഗും ഉണ്ട്. നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് പോക്കറ്റ് സര്‍ഫര്‍സ GZ എന്നാണ്.

ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനുമായി ഡാറ്റവിന്റ് 1499രൂപയ്ക്ക് വിപണിയില്‍

'വില കുറഞ്ഞ ഉപകരണങ്ങള്‍ ലോകമെമ്പാടും ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കുന്നതാണ്. ഇത് കൂടുതല്‍ വികസന രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം മെച്ചപ്പെടുത്തും' എന്നും സുനീത് സിംഗ് തുലി, CEO പറഞ്ഞു. ഇതിന്റെ ഒരു മുന്നോടിയായിട്ടാണ് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 1499 രൂപയ്ക്ക് വിപണിയില്‍ ഉറക്കാന്‍ പോകുന്നത്.

ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനുമായി ഡാറ്റവിന്റ് 1499രൂപയ്ക്ക് വിപണിയില്‍

പോക്കറ്റ്‌സര്‍ഫര്‍ GZ ന് ടച്ച് സ്രീന്‍, റിയര്‍ ക്യാമറ, ലിനക്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഈ ഫോണ്‍ ബജറ്റ് ഫോണ്‍ മാത്രമല്ല ഇതില്‍ ബള്‍ക്ക് കണക്കിന് ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ട്. പോക്കറ്റ് സര്‍ഫര്‍ 2G4X, പോക്കറ്റ് സര്‍ഫര്‍ 3G4X, പോക്കറ്റ് സര്‍ഫര്‍ 3ജി 5, പോക്കറ്റ് സര്‍ഫര്‍ 3G4Z എന്നിവയാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ഇറങ്ങിയവ. പോക്കറ്റ് സര്‍ഫസ് സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വില 2,499രൂപ മുതല്‍ 5,999 രൂപ വരെയാണ്.

English summary
DataWind, which is known for its low-budget tablets in India, has launched a new smartphone at a price of only Rs 1,499. The affordable smartphone is called PocketSurfer GZ, and it comes with bundled with one year of free Internet browsing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot