സ്വര്‍ണം കൊണ്ടൊരു ഫോണ്‍

Posted By: Arathy

സ്വര്‍ണ്ണത്തിന്റെ വില കേള്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നു. പക്ഷേ സ്വര്‍ണ്ണമില്ലാതെ കല്യാണം എങ്ങനെ നടത്തും. ഇന്ന് സ്വര്‍ണ്ണത്തിന്റെ വിലയെക്കുറിച്ച് ആളുകള്‍ക്ക് പറയാനുള്ള കാര്യങ്ങളാണിത്. പൊളുന്ന സ്വര്‍ണ്ണ വില ഇന്ന് ജനങ്ങളെ നന്നായി വലയ്ക്കുന്നുണ്ട്. ശ്രദ്ധിച്ചും, പേടിച്ചുമാണ് ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നതും,ഉപയോഗിക്കുന്നതും.

ഇതാ ആപ്പിള്‍ മൊബൈല്‍ കമ്പനിയും സ്വര്‍ണ്ണം വില്‍ക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. അതും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആപ്പിള്‍ ഐ ഫോണാണ് വില്‍ക്കുവാന്‍ വച്ചിരിക്കുന്നത്. ഇതിനുമുന്‍പും പല സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഫോണുകളും ഇറങ്ങിയിട്ടുണ്ട്. പക്ഷേ സ്വര്‍ണ്ണത്തിന്റെ കൂടെ വൈരക്കല്ലുകള്‍ കൂടി ഉപയോഗിച്ചാണ് ആപ്പിള്‍ ഫോണ്‍ തീര്‍ത്തിരിക്കുന്നത്. 364 വൈരക്കല്ലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 200 ഗ്രാം ഭാരമേറിയതുകൂടിയാണ് ഈ ഫോണ്‍

ഇതിന്റെ വില്‍പന റെകോര്‍ഡ് സ്യഷ്ടിക്കുമെന്നാണ് ആപ്പിള്‍ കമ്പനി പറയുന്നത്.

ആപ്പിള്‍ ഐ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആപ്പിള്‍ ഐ ഫോണുകള്‍

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

വെളുത്ത വൈരക്കലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഐഫോണ്‍

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

നീല വൈരക്കലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഐഫോണ്‍

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്ന ഫോണ്‍

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

ഫോണിന്റെ അരിക്കില്‍ കൂടെയും, ആപ്പിള്‍ ചിഹ്നവും വൈരക്കലുകളാല്‍ അലങ്കരിച്ചിട്ടുണ്ട്‌

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

ഇതിന്റെ വില്‍പന ലോക പ്രശസ്തമാകുമെന്ന പ്രതീക്ഷയിലാണ് ആപ്പിള്‍ കമ്പനി

സ്വര്‍ണം കൊണ്ടൊരു ഫോണ്‍

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഐ ഫോണ്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot