8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ

|

ഒരു സ്മാർട്ട്ഫോൺ വാങ്ങിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം? ക്യാമറ മുതൽ പ്രോസസറും സോഫ്റ്റ്വെയറും വിലയും വരെയുള്ള നിരവധി ഘടകങ്ങൾ നോക്കേണ്ടതായിട്ടുണ്ട്. ഏതൊരു ഡിവൈസ് സ്വന്തമാക്കുമ്പോഴും അടിസ്ഥാന പരിഗണന നൽകേണ്ട ഫീച്ചറാണ് ഡിവൈസിലെ റാം. നിങ്ങളുടെ സ്മാർട്ട്ഫോണിൽ വേറെ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടെങ്കിലും റാം കപ്പാസിറ്റി കുറവാണെങ്കിൽ ഡിവൈസിന്റെ ഫുൾ പൊട്ടൻഷ്യലിൽ ഉപയോഗിക്കാൻ സാധിക്കില്ല.

 

റാം ഓപ്ഷനുകൾ

മികച്ച റാം ഓപ്ഷനുകൾ ഉള്ള ഡിവൈസുകൾ പല പ്രൈസ് റേഞ്ചിലും ലഭ്യമാണ്. 20,000 രൂപയിൽ താഴെ വിലയും 8 ജിബി റാം ഓപ്ഷനുമുള്ള എതാനും മികച്ച ഡിവൈസുകൾ പരിചയപ്പെടാം. ശേഷിയുള്ള റാം മാത്രമല്ല മറ്റ് നിരവധി മികവുറ്റ ഫീച്ചറുകളും ഈ ഡിവൈസുകളിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

ഓപ്പോ കെ10 5ജി

ഓപ്പോ കെ10 5ജി

വില: 17,650 രൂപ

 

 • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
 • ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
 • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
 • 8 എംപി ഫ്രണ്ട് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • സൂപ്പർ വൂക്ക് ചാർജിങ്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഐക്കൂ Z5 5ജി
   

  ഐക്കൂ Z5 5ജി

  വില: 19,990 രൂപ

   

  • 6.67 ഇഞ്ച് 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
  • 16 എംപി ഫ്രണ്ട് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • ഫ്ലാഷ് ചാർജിങ്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഇൻഫിനിക്സ് നോട്ട് 12 പ്രോ

   ഇൻഫിനിക്സ് നോട്ട് 12 പ്രോ

   വില: 17,999 രൂപ

    

   • 6.7 ഇഞ്ച് 393 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്
   • ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
   • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 108 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
   • 16 എംപി ഫ്രണ്ട് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • ഫാസ്റ്റ് ചാർജിങ്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • വിവോ വി20

    വിവോ വി20

    വില: 18,994 രൂപ

     

    • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720ജി പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 44 എംപി ഫ്രണ്ട് ക്യാമറ
    • 4000 എംഎഎച്ച് ബാറ്ററി
    • ഫ്ലാഷ് ചാർജിങ്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

     ഓപ്പോ എഫ്19 പ്രോ പ്ലസ് 5ജി

     ഓപ്പോ എഫ്19 പ്രോ പ്ലസ് 5ജി

     വില: 19,990 രൂപ

      

     • 6.43 ഇഞ്ച് 409 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്
     • ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 800യു പ്രോസസർ
     • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 48 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
     • 16 എംപി ഫ്രണ്ട് ക്യാമറ
     • 4310 എംഎഎച്ച് ബാറ്ററി
     • ഫ്ലാഷ് ചാർജിങ്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഇൻഫിനിക്സ് സിറോ 5ജി

      ഇൻഫിനിക്സ് സിറോ 5ജി

      വില: 17,949 രൂപ

       

      • 6.78 ഇഞ്ച് 396 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസർ
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 48 എംപി + 13 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
      • 16 എംപി ഫ്രണ്ട് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്

Most Read Articles
Best Mobiles in India

English summary
What to consider when buying a smartphone There are many factors to look at, from camera to processor to software to price. RAM in the device is a feature that should be taken into account when purchasing any device. Here are some of the best devices with 8GB RAM under Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X