ആമസോണിലെ നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നിങ്ങള്‍ക്കു നഷ്ടമായോ? വിഷമിക്കേണ്ട, ഈ ഫോണുകള്‍ വാങ്ങാം!

By Archana V
|

മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായരായാണ്‌ നോക്കിയ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍, സ്‌മാര്‍ട്‌ ഫോണുകളുടെ വരവോടെ ബ്രാന്‍ഡിന്റെ പ്രഭാവം നഷ്ടമായി തുടങ്ങി. സാംസങ്‌, മോട്ടറോള പോലുള്ള ബ്രാന്‍ഡുകള്‍ നോക്കിയയുടെ സ്ഥാനം പിടിച്ചെടുത്തു.

 

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!

ആമസോണിലെ നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നിങ്ങള്‍ക്കു നഷ്ടമായോ? വിഷമിക്കേണ്ട

ഏതാനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഫിന്നിഷ്‌ കമ്പനിയായ എച്ച്‌എംഡി ഗ്ലോബല്‍ നോക്കിയയ്‌ക്ക്‌ പിന്തുണയുമായി എത്തി. ഇന്ത്യക്കാര്‍ ഇപ്പോഴും നോക്കിയ ബ്രാന്‍ഡില്‍ വിശ്വാസിക്കുന്നവരാണ്‌ .

ഈ വര്‍ഷം നോക്കിയ ഏതാനം സ്‌മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നോക്കിയ 6 ഇതില്‍ ഒന്നാണ്‌.മികച്ച സവിശേഷതകളോട്‌ കൂടിയാണ്‌ 14,999 രൂപ വില വരുന്ന ഈ സ്‌മാര്‍ട്‌ഫോണ്‍ എത്തിയത്‌. നോക്കിയ 6 ന്‌ വേണ്ടി ആമസോണ്‍ അടുത്തിടെ നടത്തിയ ഫ്‌ളാഷ്‌ സെയിലിന്‌ നിരവധി പേരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!

നിങ്ങള്‍ക്ക്‌ ഈ ഫ്‌ളാഷ്‌ സെയില്‍ നഷ്ടമായെന്ന്‌ കരുതി വിഷമിക്കേണ്ടതില്ല. നോക്കിയ 6 ന്റെ സമാന വിലയ്‌ക്ക്‌ അതിനേക്കാള്‍ മികച്ച സവിശേഷതകള്‍ ലഭ്യമാക്കുന്ന ചില സ്‌മാര്‍ട്‌ ഫോണുകള്‍ ഇന്ന്‌ പരിചയപ്പെടാം

മോട്ടറോള മോട്ടോ ജി5എസ്‌ പ്ലസ്‌

മോട്ടറോള മോട്ടോ ജി5എസ്‌ പ്ലസ്‌

വില 15,999 രൂപ

പ്രധാന സവിശേഷതകള്‍

  •  ഗോറില്ല ഗ്ലാസ്സ്‌ 3 സുരക്ഷയോടു കൂടിയ 5.5 ഇഞ്ച്‌ (1920*1080പിക്‌സല്‍) ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെ
  •  2ജിഗഹെട്‌സ്‌ ഒക്ട-കോര്‍ സ്‌നാപ്‌ ഡ്രാഗണ്‍ 625 മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 506 ജിപിയു
  •  4ജിബി റാം
  •  64ജിബി സ്റ്റോറേജ്‌
  •  മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
  •  ആന്‍ഡ്രോയ്‌ഡ്‌ 7.1 (ന്യുഗട്ട്‌)
  •  ഡ്യുവല്‍ സിം
  •  13എംപി (ആര്‍ജിബി)+ 13എംപി (മോണോക്രോം) ഡ്യുവല്‍ റിയര്‍ ക്യാമറ , ഡ്യുവല്‍ -ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്‌
  •  ഫ്‌ളാഷോട്‌ കൂടിയ 8എംപി മുന്‍ ക്യാമറ
  •  4ജി വോള്‍ട്ടി
  •  3000എംഎഎച്ച്‌ ബറ്ററി , ടര്‍ബോ ചാര്‍ജിങ്‌
  •  

    എല്‍ജി ക്യു 6

    എല്‍ജി ക്യു 6

    വില 14,990 രൂപ

    പ്രധാന സവിശേഷതകള്‍

    •  5.5 ഇഞ്ച്‌ 18:9 ഫുള്‍ എച്ച്‌ഡി + (2160* 1080 പിക്‌സല്‍)
    • ഫുള്‍വിഷന്‍ 442പിപിഐ ഡിസ്‌പ്ലെ
    •  ഒക്ട-കോര്‍ സ്‌നാപ്‌ ഡ്രാഗണ്‍ 435 മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 505 ജിപിയു
    •  3ജിബി റാം
    •  32 ജിബി സ്റ്റോറേജ്‌
    •  മൈക്രോ എസ്‌ഡി വഴി 2ടിബി വരെ ട്ടാവുന്ന മെമ്മറി
    •  ആന്‍ഡ്രോയ്‌ഡ്‌ 7.1.1 (ന്യുഗട്ട്‌)
    •  ഡ്യുവല്‍ സിം
    •  13 എംപി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്‌
    •  5 എംപി മുന്‍ ക്യാമറ, 100 ഡിഗ്രി വൈഡ്‌ ആംഗിള്‍
    •  4ജി വോള്‍ട്ടി
    •  3,000എംഎഎച്ച്‌ ബില്‍റ്റ്‌-ഇന്‍ ബാറ്ററി
    •  

      ഹോണര്‍ 8 ലൈറ്റ്‌
       

      ഹോണര്‍ 8 ലൈറ്റ്‌

      വില 15,200 രൂപ

      പ്രധാന സവിശേഷതകള്‍

      •  5.2 ഇഞ്ച്‌ (1920* 1080 പിക്‌സല്‍ ) ഫുള്‍ എച്ച്‌ഡി 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്ലെ
      •  ഒക്ട-കോര്‍ കിരിന്‍ 655 , 16എല്‍എം പ്രോസസര്‍ , മാലി ടി830-എംപി2 ജിപിയു
      •  4ജിബി എല്‍പിഡിഡിആര്‍3 റാം
      • 64 ജിബി സ്റ്റോറേജ്‌
      •  മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
      •  ആന്‍ഡ്രോയ്‌ഡ്‌ 7.0 (ന്യുഗട്ട്‌) ഇഎംയുഐ 5.0
      • ഹൈബ്രിഡ്‌ ഡ്യുവല്‍ സിം ( നാനോ+ നാനോ/മൈക്രോ എസ്‌ഡി)
      •  12 എംപി റിയര്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌
      •  8 എംപി മുന്‍ ക്യാമറ
      •  4ജി വോള്‍ട്ടി
      •  3000 എംഎഎച്ച്‌ ബാറ്ററി
      •  

        പാനസോണിക്‌ എലുഗ എ3 പ്രോ

        പാനസോണിക്‌ എലുഗ എ3 പ്രോ

        വില 12,400 രൂപ

        പ്രധാന സവിശേഷതകള്‍

        •  5.2 ഇഞ്ച്‌ (1280* 720 പിക്‌സല്‍ ) എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലെ , അസാഹി ഡ്രാഗണ്‍ ട്രെയ്‌ല്‍ ഗ്ലാസ്സ്‌ സുരക്ഷ
        •  1.3 ജിഗഹെട്‌സ്‌ ഒക്ട-കോര്‍ മീഡിയടെക്‌ എംടി6753 പ്രോസസര്‍ , മാലി ടി-720 ജിപിയു
        •  3ജിബി റാം
        •  32 ജിബി ഇന്റേണല്‍ മെമ്മറി
        •  മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
        •  ആന്‍ഡ്രോയ്‌ഡ്‌ 7.0 (ന്യുഗട്ട്‌)
        •  ഹൈബ്രിഡ്‌ ഡ്യുവല്‍ സിം ( നാനോ + നാനോ / മൈക്രോ എസ്‌ഡി)
        •  13 എംപി റിയര്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌, പിഡിഎഎഫ്‌
        •  8 എംപി മുന്‍ ക്യാമറ
        •  4ജി വോള്‍ട്ടി
        •  400 എംഎഎച്ച്‌ ബാറ്ററി
        •  

          എല്‍ജി സ്‌റ്റൈലസ്‌ 3

          എല്‍ജി സ്‌റ്റൈലസ്‌ 3

          വില 15,500 രൂപ

          പ്രധാന സവിശേഷതകള്‍

          .5.7 ഇഞ്ച്‌ ( 1280* 720 ) ഇന്‍-സെല്‍ ടച്ച്‌ 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഐപിഎസ്‌ ഡിസ്‌പ്ലെ

          •  1.5 ജിഗഹെട്‌സ്‌ ഒക്ട-കോര്‍ മീഡിയടെക്‌ എംടി6750 64-ബിറ്റ്‌ പ്രോസസര്‍ മാലി ടി860 ജിപിയു
          •  3ജിബി റാം
          •  16 ജിബി ഇന്റേണല്‍ മെമ്മറി
          •  മൈക്രോ എസ്‌ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
          •  ആന്‍ഡ്രോയ്‌ഡ്‌ 7.0(ന്യുഗട്ട്‌ )
          •  എല്‍ഇഡി ഫ്‌ളാഷോടു കൂടി 13 എംപി റിയര്‍ ക്യാമറ
          •  8 എംപി മുന്‍ ക്യാമറ
          •  ഫിംഗര്‍ പ്രിന്റ്‌ സെന്‌സര്‍
          •  സ്റ്റൈലസ്‌ പെന്‍
          •  4ജി എല്‍ടിഇ
          •  3200 എംഎഎച്ച്‌ റീമൂവബിള്‍ ബാറ്ററി
          •  

            മൈക്രോ മാക്‌സ്‌ ഡ്യുവല്‍ 4

            മൈക്രോ മാക്‌സ്‌ ഡ്യുവല്‍ 4

            വില 17,999 രൂപ

            •  5.2 ഇഞ്ച്‌ എഫ്‌ഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലെ
            •  1.4 ജിഗഹെട്‌സ്‌ സ്‌നാപ്‌ഡ്രാഗണ്‍ 435 ഒക്ടാ കോര്‍ പ്രോസസര്‍
            •  4ജിബി റാം , 64 ജിബി റോം
            •  ഡ്യുവല്‍ സിം
            •  13 എംപി റിയര്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌
            •  4ജി വോള്‍ട്ടി
            •  വൈ-ഫൈ
            •  ബ്ലൂടൂത്ത്‌ 4.0
            •  2730 എംഎഎച്ച്‌ ബാറ്ററി
            •  

              സാംസങ്‌ ഗാലക്‌സി ഓണ്‍ മാക്‌സ്‌

              സാംസങ്‌ ഗാലക്‌സി ഓണ്‍ മാക്‌സ്‌

              വില 16,900 രൂപ

              പ്രധാന സവിശേഷതകള്‍

              •  5.7 ഇഞ്ച്‌ (1920* 1080 ) ഫുള്‍ എച്ച്‌ഡി ടിഎഫ്‌ടി ഐപിഎസ്‌ 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്ലെ
              •  മീഡിയ ടെക്‌ ഹെലിയോ പി25 ലൈറ്റ്‌ ഒക്ട-കോര്‍ 64 ബിറ്റ്‌ 16എന്‍എം പ്രോസസര്‍ , എആര്‍എം മാലി ടി880 ജിപിയു
              •  4ജബിബി റാം
              •  32 ജിബി ഇന്റോണല്‍ മെമ്മറി
              •  മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
              •  ആന്‍ഡ്രോയ്‌ഡ്‌ 7.0( ന്യുഗട്ട്‌)
              •  ഡ്യുവല്‍ സിം
              •  സാംസങ്‌ പേ മിനി
              •  എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി റിയര്‍ ക്യാമറ
              •  എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി മുന്‍ ക്യാമറ
              •  ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍
              •  4ജി വോള്‍ട്ടി
              •  3300 എംഎഎച്ച്‌ ബാറ്ററി
              •  

                ഷവോമി മി മാക്‌സ്‌ 2

                ഷവോമി മി മാക്‌സ്‌ 2

                വില 16,999 രൂപ

                പ്രധാന സവിശേഷതകള്‍

                •  6.44 ഇഞ്ച്‌ (1920* 1080 പിക്‌സല്‍) ഫുള്‍ എച്ച്‌ഡി ഐപിഎസ്‌ 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്‌ളെ
                •  2ജിഗഹെട്‌സ്‌ ഒക്ട-കോര്‍ സ്‌നാപ്‌ഡ്രാഗണ്‍ 625 14എന്‍എം മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 506 ജിപിയു
                •  64ജിബി/128 ജിബി സ്റ്റോറേജോടു കൂടിയ 4ജിബി റാം
                •  മൈക്രോ എസ്‌ഡി വഴി നീട്ടാവുന്ന മെമ്മറി
                •  ആന്‍ഡ്രോയ്‌ഡ്‌ 7.1.1 (ന്യുഗട്ട്‌) അടിസ്ഥാനമാക്കിയുള്ള എംഐയുഐ 8
                •  ഹൈബ്രിഡ്‌ ഡ്യുവല്‍ സിം(മൈക്രോ+നാനോ/മൈക്രോ എസ്‌ഡി)
                • ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 12 എംപി റിയര്‍ ക്യാമറ
                • 5 എംപി മുന്‍ ക്യാമറ
                •  4ജി വോള്‍ട്ടി
                • 5300എംഎഎച്ച്‌/5200എംഎഎച്ച്‌ ബാറ്ററി
                •  

                  ജിയോണി എ1

                  ജിയോണി എ1

                  വില 15,974 രൂപ

                  പ്രധാന സവിശേഷതകള്‍

                  •  5.5 ഇഞ്ച്‌ (1920*1080 പിക്‌സല്‍) ഫുള്‍ എച്ച്‌ ഡി ഐപിഎസ്‌ ഇന്‍-സെല്‍ 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്ലെ
                  •  2ജിഗഹെട്‌സ്‌ ഒക്ട-കോര്‍ മീഡിയടെക്‌ ഹെലിയോ പി10 പ്രോസസര്‍ , മാലി ടി860 ജിപിയു
                  •  4ജിബി റാം
                  • 64 ജിബി ഇന്റേണല്‍ മെമ്മറി
                  •  മൈക്രോഎസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
                  •  ആന്‍ഡ്രോയിഡ്‌ 7.0 (ന്യുഗട്ട്‌) ,അമിഗോ എസ്‌
                  •  ഹൈബ്രിഡ്‌ ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്‌ഡി )
                  •  13 എംപി റിയര്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌
                  •  16 എംപി മുന്‍ ക്യാമറ
                  •  4ജി വോള്‍ട്ടി
                  •  4010 എംഎഎച്ച്‌ ബാറ്ററി
                  •  

                    സാസംസങ്‌ ഗാലക്‌സി ജെ7 മാക്‌സ്‌

                    സാസംസങ്‌ ഗാലക്‌സി ജെ7 മാക്‌സ്‌

                    വില 17,900 രൂപ

                    പ്രധാന സവിശേഷതകള്‍

                    •  5.7 ഇഞ്ച്‌ (1920*1080 പിക്‌സല്‍) ഫുള്‍ എച്ച്‌ഡി പിഎല്‍എസ്‌ ടിഎഫ്‌ടി എല്‍സിഡി 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്ലെ
                    • 1.6 ജിഗഹെട്‌സ്‌ മീഡിയ ടെക്‌ ഹെലിയോ പി20 ഒക്ട-കോര്‍ (എംടി6757വി) 64 ബിറ്റ്‌ പ്രോസസര്‍ , എആര്‍എം മാലി ടി880 ജിപിയു
                    •  4ജിബി റാം
                    • 32 ജിബി ഇന്റേണല്‍ മെമ്മറി
                    •  മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
                    •  ആന്‍ഡ്രോയ്‌ഡ്‌ 7.0 (ന്യുഗട്ട്‌)
                    •  ഡ്യുവല്‍ സിം
                    •  സാംസങ്‌ പേ മിനി
                    •  എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി റിയര്‍ ക്യാമറ
                    •  എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി മുന്‍ ക്യാമറ
                    •  ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍
                    •  4ജി വോള്‍ട്ടി
                    •  3300 എംഎഎച്ച്‌ ബാറ്ററി

Best Mobiles in India

English summary
If you have missed the Nokia 6 flash sale, you don't have to be sad about it. Today we have compiled a list containing phones that comes with better specs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X