ആമസോൺ വിവോ ഡെയ്‌സ് സെയിൽ 2021ൽ നിങ്ങളുടെ പ്രിയപ്പെട്ട വിവോ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ

|

ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചു കഴിഞ്ഞു. ഈ ജനപ്രിയ ഇ-കൊമേഴ്‌സ് വെബ്സൈറ്റ് മറ്റൊരു കിഴിവ് ഓഫറുമായി ഇന്നും കൂടി നിങ്ങൾക്ക് മുന്നിൽ ലഭ്യമാകും. ആമസോൺ വിവോ ഡെയ്‌സ് 2021 സെയിൽ (Amazon Vivo Days Sale 2021) എന്ന പേര് സൂചിപ്പിക്കുന്നത് പോലെ വിവോ സ്മാർട്ട്‌ഫോണുകളിൽ പലതരം കിഴിവുകളും വിൽപ്പന ഓഫറുകളും ഉണ്ട്. പട്ടികയിൽ പുതിയ വിവോ വി 20 പ്രോ 5 ജി, വിവോ 20 2021, മറ്റ് നിരവധി സ്മാർട്ട്‌ഫോണുകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾ ഒരു പുതിയ വിവോ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ വിവോ ഡെയ്‌സ് 2021 സെയിലിൽ അതിനുള്ള ഒരവസരം ഒരുക്കി കഴിഞ്ഞു.

വിവോ ഡെയ്‌സ് 2021 വിൽപ്പന

ഏറ്റവും പുതിയ വി 20 സീരീസ് സ്മാർട്ട്‌ഫോണുകളിൽ നിന്ന് വിൽപ്പന ആരംഭിക്കുന്നു. വിവോ വി 20 പ്രോ 5 ജിക്ക് ആമസോൺ വിവോ ഡെയ്‌സ് 2021 ൽ 14 ശതമാനം കിഴിവ് ലഭിക്കുന്നു. കൂടാതെ, വിവോ വി 20 2021 ന് ആമസോൺ വിൽപ്പനയിൽ 11 ശതമാനം കിഴിവുണ്ട്. വിവോ വി 20 എസ്ഇ മോഡലിന് 16 ശതമാനം വിലക്കുറവ് ലഭിക്കുന്നു. വിവോ എക്സ് 50 പ്രോ പോലുള്ള മറ്റ് ഡിവൈസുകൾക്ക് ആമസോൺ വിവോ ഡെയ്സ് 2021 വിൽപ്പനയിൽ 9 ശതമാനം കിഴിവ് നൽകുന്നു. വിവോ വൈ സീരീസിന് ഇപ്പോൾ നടക്കുന്ന വിൽപ്പനയിൽ വലിയ വിലക്കുറവുണ്ട്.

വിവോ വി 20 സീരീസ്

ഇവിടെ, വിവോ വൈ 51 ന് 18 ശതമാനം കിഴിവ് ലഭിക്കുന്നു. 26 ശതമാനം വിലക്കുറവ് ലഭിക്കുന്ന വിവോ വൈ 20 എയാണ് പട്ടികയിൽ വരുന്ന മറ്റൊരു ഫോൺ. കൂടാതെ, വിവോ വൈ 31 ന് 20 ശതമാനം വിലക്കുറവും വിവോ വൈ 30 ന് 21 ശതമാനം വിലക്കുറവും ലഭിക്കുന്നു. വിവോ വൈ സീരീസിന്റെ പട്ടികയിൽ ചേർക്കുന്നത് ആമസോൺ വിവോ ഡെയ്‌സ് 2021 ൽ 20 ശതമാനം കിഴിവുള്ള വിവോ വൈ 91 ഐ ആണ്. വിവോ എസ് 1 പ്രോയ്ക്ക് വിൽപ്പനയിൽ 10 ശതമാനം കിഴിവും ലഭിക്കുന്നു.

വിവോ വി 20 പ്രോ 5 ജിയിൽ 14% ഓഫർ

വിവോ വി 20 പ്രോ 5 ജിയിൽ 14% ഓഫർ

  • 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ
  • ഒക്ടാ കോർ (1 x 2.4GHz + 1 x 2.2GHz + 6 x 1.8GHz ക്രിയോ 475 സിപിയുകൾ) സ്നാപ്ഡ്രാഗൺ 765G 7nm ഇയുവി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 620 ജിപിയു
  • 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
  • 128 ജിബി (യു‌എഫ്‌എസ് 2.1) ഇന്റേണൽ മെമ്മറി
  • ഫൺടച്ച് ഒഎസിൽ 11ൽ വരുന്ന ആൻഡ്രോയിഡ് 10
  • 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
  • ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
  • 5 ജി SA (n1 / n3 / n41 / n77 / n78), 5 ജി എൻഎസ്എ (n41 / n78), ഡ്യൂവൽ 4 ജി വോൾട്ടെ
  • 4000 എംഎഎച്ച് 33W ഫാസ്റ്റ് ചാർജിംഗ് ബാറ്ററി
  • വിവോ വി 20 2021 ൽ 11% ഓഫർ

    വിവോ വി 20 2021 ൽ 11% ഓഫർ

    • 6.44 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ
    • ഒക്ടാ-കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സൽ) അഡ്രിനോ 618 ജിപിയു വരുന്ന സ്നാപ്ഡ്രാഗൺ 730 ജി 8nm മൊബൈൽ പ്ലാറ്റ്ഫോം
    • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
    • ഫൺടച്ച് ഒഎസിൽ 11ൽ വരുന്ന ആൻഡ്രോയിഡ് 10
    • ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
    • 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
    • ഡ്യൂവൽ 4 ജി വോൾട്ടെ
    • 4000 എംഎഎച്ച് ബാറ്ററി
    • വിവോ വി 20 എസ്ഇയിൽ 16% ഓഫർ

      വിവോ വി 20 എസ്ഇയിൽ 16% ഓഫർ

      • 6.44 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ
      • അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട-കോർ സ്നാപ്ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം
      • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
      • മൈക്രോ എസ്ഡി വഴി 1 ടിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
      • ഫൺടച്ച് ഒഎസിൽ 11ൽ വരുന്ന ആൻഡ്രോയിഡ് 10
      • ഡ്യൂവൽ സിം
      • 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
      • 32 എംപി മുൻ ക്യാമറ
      • ഡ്യൂവൽ 4 ജി വോൾട്ടെ
      • 4100 എംഎഎച്ച് ബാറ്ററി
      • വിവോ എക്സ് 50 പ്രോയിൽ 9% ഓഫർ

        വിവോ എക്സ് 50 പ്രോയിൽ 9% ഓഫർ

        • 6.56 ഇഞ്ച് FHD + ഇ3 അമോലെഡ് 90Hz ഡിസ്പ്ലേ
        • 2.6GHz സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസർ
        • 8 ജിബി റാം 256 ജിബി റോം
        • ഡ്യുവൽ സിം
        • 48 എംപി + 8 എംപി + 8 എംപി + 13 എംപി ക്വാഡ് റിയർ ക്യാമറ
        • 32 എംപി ഫ്രണ്ട് ക്യാമറ
        • 5 ജി എസ്എ / എൻ‌എസ്‌എ
        • ഡ്യുവൽ 4 ജി വോൾട്ട്
        • ബ്ലൂടൂത്ത് 5.1 യുഎസ്ബി ടൈപ്പ്-സി
        • 4315 എംഎഎച്ച് ബാറ്ററി
        • വിവോ വൈ 51 ൽ 18% ഓഫർ

          വിവോ വൈ 51 ൽ 18% ഓഫർ

          • 6.58 ഇഞ്ച് (2408 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി 20: 9 ആസ്പെക്റ്റ് റേഷിയോ സ്‌ക്രീൻ
          • അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
          • 8 ജിബി LPDDR4X റാം, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്
          • മൈക്രോ എസ്ഡി വഴി 1 ടിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
          • ഫൺടച്ച് ഒഎസ് 11ൽ വരുന്ന ആൻഡ്രോയിഡ് 11
          • ഡയൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
          • 48 എംപി പ്രാഥമിക ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ
          • 16 എംപി മുൻ ക്യാമറ
          • ഡ്യൂവൽ 4 ജി വോൾട്ടെ
          • 5000 എംഎഎച്ച് ബാറ്ററി
          • വിവോ വൈ 20 എയിൽ 26% ഓഫർ

            വിവോ വൈ 20 എയിൽ 26% ഓഫർ

            • 6.51 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
            • അഡ്രിനോ 505 ജിപിയു ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 439 മൊബൈൽ പ്ലാറ്റ്‌ഫോം
            • 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി
            • ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
            • ഫൺടച്ച് ഒഎസ് 11ൽ വരുന്ന ആൻഡ്രോയിഡ് 10
            • 13 എംപി പിൻ ക്യാമറ + 2 എംപി + 2 എംപി പിൻ ക്യാമറ
            • 8 എംപി മുൻ ക്യാമറ
            • ഡ്യൂവൽ 4 ജി വോൾട്ടെ
            • 5000 എംഎഎച്ച് ബാറ്ററി
            • വിവോ വൈ 31ൽ 20% ഓഫർ

              വിവോ വൈ 31ൽ 20% ഓഫർ

              • 6.58 ഇഞ്ച് (2408 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി 20: 9 ആസ്പെക്റ്റ് റേഷിയോ സ്‌ക്രീൻ
              • അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
              • 6 ജിബി LPDDR4X റാം, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്
              • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
              • ഫൺടച്ച് ഒഎസ് 11ൽ വരുന്ന ആൻഡ്രോയിഡ് 11
              • ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
              • 48 എംപി പ്രൈമറി ക്യാമറ + 2 എംപി + 2 എംപി പിൻ ക്യാമറ
              • 16 എംപി മുൻ ക്യാമറ
              • ഡ്യൂവൽ 4 ജി വോൾട്ടെ
              • 5000 എംഎഎച്ച് ബാറ്ററി
              • വിവോ വൈ 30 ന് 21% ഓഫർ

                വിവോ വൈ 30 ന് 21% ഓഫർ

                • 6.47 ഇഞ്ച് (1560 x 720 പിക്സലുകൾ) എച്ച്ഡി + വ്യൂ ഡിസ്പ്ലേ
                • ഐ‌എം‌ജി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ മീഡിയടെക് ഹെലിയോ പി 35 12 എൻ‌എം പ്രോസസർ (എആർ‌എം കോർടെക്സ് എ 53 സിപിയു)
                • 4 ജിബി റാം
                • 128 ജിബി, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
                • ഫൺടച്ച് ഒ.എസ് 10 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10
                • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
                • 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
                • 8 എംപി ഫ്രണ്ട് ക്യാമറ
                • ഡ്യൂവൽ 4 ജി വോൾട്ടെ
                • 5000 എംഎഎച്ച് / 4900 എംഎഎച്ച് ബാറ്ററി
                • വിവോ വൈ 91 ഐയിൽ 20% ഓഫർ

                  വിവോ വൈ 91 ഐയിൽ 20% ഓഫർ

                  • 6.22-ഇഞ്ച് (1520 × 720 പിക്സലുകൾ) എച്ച്ഡി + 19: 9 ഐപിഎസ് 2.5 ഡി ബെൻഡഡ്‌ ഗ്ലാസ് ഡിസ്പ്ലേ
                  • ഒ‌എം‌ടി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ആർ) 12 എൻ‌എം പ്രോസസർ
                  • 2 ജിബി റാം, 16 ജിബി / 32 ജിബി ഇന്റേണൽ മെമ്മറി
                  • മൈക്രോ എസ്ഡി വഴി 256 ജിബി വരെ എക്സ്പാൻഡിബിൾ മെമ്മറി
                  • ഡ്യൂവൽ സിം
                  • ആൻഡ്രോയിഡ് 8.1 (ഓറിയോ) അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 4.0
                  • എൽഇഡി ഫ്ലാഷ്, എഫ് / 2.2 അപ്പർച്ചർ വരുന്ന 13 എംപി പിൻ ക്യാമറ
                  • 8 എംപി മുൻ ക്യാമറ
                  • 4 ജി വോൾട്ടെ
                  • 4030 എംഎഎച്ച് ബാറ്ററി
                  • വിവോ എസ് 1 പ്രോയിൽ 10% ഓഫർ

                    വിവോ എസ് 1 പ്രോയിൽ 10% ഓഫർ

                    • 6.38 ഇഞ്ച് (2340 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + 19.5: 9 സൂപ്പർ അമോലെഡ് ഡിസ്പ്ലേ; 90% സ്‌ക്രീൻ-ടു-ബോഡി റേഷിയോ
                    • അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട-കോർ സ്നാപ്ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം
                    • 128 ജിബി സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിആർ 4 എക്സ് റാം
                    • ഡ്യൂവൽ സിം
                    • ആൻഡ്രോയിഡ് 9.0 (പൈ) അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 9.2
                    • 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
                    • 32 എംപി മുൻ ക്യാമറ
                    • ഡ്യൂവൽ 4 ജി വോൾട്ടെ
                    • 4500 എംഎഎച്ച് (സാധാരണ) ബാറ്ററി

Best Mobiles in India

English summary
As the name suggests, the Amazon Vivo Days 2021 sale has a range of discount deals and discounts on Vivo smartphones. Devices including the latest Vivo V20 Pro 5G, Vivo 20 2021, and many other smartphones are included in the list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X