കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച 20 ക്യാമറ ഫോണുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ വിപണി കീഴടക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ഉയര്‍ന്ന പ്രൊസസറും കൂടുതല്‍ മെമ്മറിയുമൊക്കെയായിട്ടായിരുന്നു ആദ്യം ഉപഭോക്താക്കളെ കീഴടക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ പിന്നീട് ക്യാമറയിലായി ആധിപത്യം.

നോകിയയും സോണിയും സാംസങ്ങുമെല്ലാം ഇക്കാര്യത്തില്‍ മത്സരിക്കുകയാണ് ഇപ്പോള്‍. 41 എം.പി. ക്യാമറയുമായി എത്തിയ ലൂമിയ 1020-മായി നോകിയ തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ 20 എം.പി. ക്യാമറയുള്ള എക്‌സ്പീരിയ Z1 ഫോണുമായി സോണിയും 16 എം.പി. ക്യാമറയുള്ള ഗാലക്‌സി S4 സൂമുമായി സാംസങ്ങും ക്യാമറ ഫോണ്‍ വിപണിയില്‍ ഒപ്പത്തിനൊപ്പമുണ്ട്.

ഇപ്പോള്‍ ദീപാവലി എത്തിയതോടെ മിക്ക സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ഒപ്പം ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാരും വന്‍ വിലക്കുറവും ഓഫറുകളുമായി സ്മാര്‍ട്‌ഫോണ്‍ വില്‍ക്കുന്നുണ്ട്. അതില്‍ പലതും കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ അവതരിപ്പിക്കുകയും െചയ്താണ്. അതുകൊണ്ടുതന്നെ ഇന്ന് വിലക്കുറവിലും ഓഫറുകളോടെയും ലഭ്യമാകുന്ന, ഉയര്‍ന്ന ക്യാമറ പിക്‌സലുള്ള 20 ഫോണുകളാണ് അവതരിപ്പിക്കുന്നത്. വിലയും പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

 വില: 40,690 രൂപ (പ്ലാന്‍ട്രോണിക്‌സ് ML2 ബ്ലൂടൂത്ത് ഹെഡ് സെറ്റ് സൗജന്യം)
 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 MP rear camera

2MP front camera

5.7 super AMOLED capacitive touchscreen display

Android 4.3 Jelly Bean OS

1.9 GHz Octa Core processor (3G version) or 2.3 GHz Quad Core processor (LTE Version),

3GB of RAM

32/64 GB storage

3G/LTE, Bluetooth, WiFi, USB, GPS LTE-A

3200mAh battery

ഇപ്പോഴത്തെ വില: 18,956 രൂപ, യദാര്‍ഥ വില: 20,000 രൂപ

മൈക്രോമാക്‌സ് A117 കാന്‍വാസ് മാഗ്നസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

1280-720 പിക്‌സല്‍ റെസല്യൂഷന്‍

1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

12 എം.പി. പ്രൈമറി ക്യാമറ

5 എം.പി. ഫ്രണ്ട് ക്യാമറ

1 ജി.ബി. റാം

4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.

3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.

2000 mAh ബാറ്ററി

വില: 39,537 രൂപ (11 ശതമാനം കിഴിവു സഹിതം)

എല്‍.ജി. G2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

2.26 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി. പ്രൈമറി ക്യാമറ

5.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.

2.1 എം.പി. പ്രൈമറി ക്യാമറ

വൈ-ഫൈ

വില: 49999 രൂപ (2999 രൂപ വിലവരുന്ന നോകിയ WH -530 സ്റ്റീരിയോ ഹെഡ്‌ഫോണ്‍ സൗജന്യം)
 

നോകിയ ലൂമിയ 1020

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

41 MP rear camera

1.2MP front facing camera

4.5 inch Clear Black PureMotion HD+ display

Windows Phone 8 OS

1.5GHz Dual-Core Qualcomm Snapdragon S4 processor,

Adreno 225 GPU

2GB RAM

32 GB internal storage clubbed with 7GB SkyDrive cloud storage

Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS

2000 mAh non removable battery

വില: 26,999 രൂപ (പ്ലാന്‍ട്രോണിക്‌സ് ML2 ബ്ലൂടൂത്ത് ഹെഡ് സെറ്റ് സൗജന്യം)

സാംസങ്ങ് ഗാലക്‌സി S4 സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

16MP Camera

1.9MP front camera

4.3-Inch, 540x960 pixels, 16M Colors, Super AMOLED Display

Android 4.2 Jellybean

1.5GHz Dual Core processor Mali-400

1.5GB Ram

8GB Internal Memory

3G, Wi-Fi, GPS, Bluetooth v4.0

2330 mAH Battery

വില: 37,990 രൂപ (പ്ലാന്‍ട്രോണിക്‌സ് ML2 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സൗജന്യം)

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

20.7MP of rear camera with fullHD recording

2MP of front camera

5 inches of scratch-resistant LCD screen, with fullHD resolution and 16M colour depth

Android 4.2.2 Jelly Bean

2200MHz Quad Core processor

Snapdragon 800 chipset,

Adreno 300 GPU

2GB of RAM

16GB internal memory Expandable to 64GB

4G LTE, Wi-Fi, Bluetooth, GPS (with A-GPS), microUSB connectivity

3000mAh Li-ion battery

ഇപ്പോഴത്തെ വില: 20,180 രൂപ, യദാര്‍ഥ വില: 27,199 രൂപ

ജിയോണി എലൈഫ് E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ

1.2 GHz മീഡിയടെക് ക്വാഡ് കോര്‍ പ്രൊസസര്‍

2 ജി.ബി. റാം

ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.

13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ

5 എം.പി. ഫ്രണ്ട് ക്യാമറ

32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല.)

GPRS, EDGE, 3G, Wi-Fi, ബ്ലു ടൂത്ത്, USB, GPS

2000 mAh ബാറ്ററി

ഇപ്പോഴത്തെ വില: 13,269 രൂപ, യദാര്‍ഥ വില: 19,990 രൂപ

ഐബാള്‍ ആന്‍ഡി 4.7 G കൊബാള്‍ട്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

12 എം.പി. പ്രൈമറി ക്യാമറ

5 എം്പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം

1.2 Ghz കോര്‍െടക്‌സ് A7 ക്വാഡ്‌കോര്‍ പ്രൊസസര്‍

ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.

32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

4.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍

വൈ-ഫൈ

ഇപ്പോഴത്തെ വില: 12,511 രൂപ, യദാര്‍ഥ വില: 15,699 രൂപ

ഫ് ളൈ മൊബൈല്‍ F50 Q

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 എം.പി. പ്രൈമറി ക്യാമറ

5 ഇഞ്ച് TFT ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.

1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

1 ജി.ബി. റാം

4 ജി.ബി. ഇന്റേണല്‍ മെമ്മറി

3 എം.പി. ഫ്രണ്ട് ക്യാമറ

3ജി, വൈ-ഫൈ, ജി.പി.എസ്, ബ്ലുടൂത്ത്

2000 mAh ബാറ്ററി

ഇപ്പോഴത്തെ വില: 18,568 രൂപ, യദാര്‍ഥ വില: 24,990 രൂപ

ഇന്റക്‌സ് അക്വ i7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13MP rear camera

5Mp front camera

5 inch IPS Full HD capacitive touchscreen

Android v4.2 (Jelly Bean) OS

1.5GHz Quad Core Mediatek 6589 Turbo processor

2GB RAM

32GB internal memory

Bluetooth, Wi-Fi, 3G

2000mAh Li-Ion battery

ഇപ്പോഴത്തെ വില: 17,052 രൂപ, യദാര്‍ഥ വില: 18,990 രൂപ

കാര്‍ബണ്‍ ടൈറ്റാനിയം S9

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 MP rear camera

5MP front camera

5 inch full HD IPS display

Android 4.2 Jelly Bean

1.2GHz quad core processor

1GB RAM

16GB inbuilt storage Expandable upto 32GB

3G, Bluetooth, WiFi, GPS, EDGE, USB

2600mAh battery

ഇപ്പോഴത്തെ വില: 26,065 രൂപ, യദാര്‍ഥ വില: 32,999 രൂപ

ലെനോവൊ K900

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13MP Rear Camera

2MP Front Camera

5.5-inch IPS LCD Capacitive multi-touch display

Android 4.2 OS

2GHz dual-core processor

2GB of RAM

16GB Internal Memory expandable up to 32GB

4G LTE, 3G, GPS, Bluetooth, WiFi, USB

3500 mAh battery

ഇപ്പോഴത്തെ വില: 31,089 രൂപ, യദാര്‍ഥ വില: 38,990 രൂപ

സോണി എക്‌സ്പീരിയ Z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 എം.പി. പ്രൈമറി ക്യാമറ

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ.

1.5 Ghz പ്രൊസസര്‍

2 ജി.ബി. റാം

അഡ്രിനോ 320 ജി.പി.യു.

16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം

ജി.പി.എസ്., വൈ-ഫൈ, 3 ജി

വില: 31,099 രൂപ (കൂപ്പണ്‍ കോഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 12 ശതമാനം കിഴിവ്)

എല്‍.ജി. ഒപ്റ്റിമസ് G പ്രൊ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 MP Rear Camera

2 MP Front Camera

5.5-inch full-HD IPS-LCD display

Android 4.1.2 (JellyBean) OS

1.7GHz quad-core Snapdragon processor

2GB of RAM

32GB, Internal Memory Memory expandable up to 64GB

3140 mAh battery

ഇപ്പോഴത്തെ വില: 27,488 രൂപ, യദാര്‍ഥ വില: 36,990 രൂപ

സോണി എക്‌സ്പീരിയ ZL

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 MP Rear Camera

Front camera

5-inch LCD Capacitive Touch Screen

Android 4.1.2 OS

1.5 GHz Krait Processor

2 GB RAM, Adreno 320 GPU

16GB Internal Memory Expandable up to 32 GB

3G, HSPA+, LTE, GPS, Wi-Fi, NFC

2370 mAh Battery

ഇപ്പോഴത്തെ വില: 15,971 രൂപ, യദാര്‍ഥ വില: 19,999 രൂപ

സോളൊ Q1000s

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 MP primary camera

1.2 secondary camera

5.0 inch IPS LCD capacitive touchscreen

Dual SIM

Android v4.2 OS (Jelly Bean)

1GB RAM

4GB internal memory Expandable up to 32GB

Quad Core 1.2GHz Cortex A7, PowerVR SGX544 GPU MTK69 chipset

USB v2.0, Bluetooth v4.0

Li-Ion 2100 mAh battery

ഇപ്പോഴത്തെ വില: 15999 രൂപ, യദാര്‍ഥ വില: 17499 രൂപ

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. സെക്കന്‍ഡറി ക്യാമറ, 920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. 158 ഗ്രാം ഭാരം. MT6589 ക്വാഡ്‌കോര്‍ 1.2 Ghz മീഡിയ ടെക് ARM കോര്‍ടെക്‌സ് A7 പ്രൊസസര്‍. 1 ജി.ബി. റാം. 16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി് വരെ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

ഇപ്പോഴത്തെ വില: 16,999 രൂപ, യദാര്‍ഥ വില: 18,999 രൂപ

ലെനോവൊ S820

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.

1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍

12 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം

32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

FM റേഡിയോ

വൈ-ഫൈ

വില: 40,690 രൂപ (പ്ലാന്‍ട്രോണിക്‌സ് ML2 ബ്ലുടൂത്ത് ഹെഡ്‌സെറ്റ് സൗജന്യം)

സാംസങ്ങ് ഗാലക്‌സി S4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് AMOLED ഫുള്‍ HD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.

1.6 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍

2 ജി.ബി. റാം

13 എം.പി. പ്രൈമറി ക്യാമറ

2 എം.പി. ഫ്രണ്ട് ക്യാമറ

32 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം

3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, DLNA, GPS

2600 mAh ബാറ്ററി

  കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച 20 ക്യാമറ ഫോണുകള്‍

Most Read Articles
Best Mobiles in India

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more