ഡിസ്‌കൗണ്ടില്‍ ലഭ്യമാവുന്ന ഇടത്തരം ശ്രേണിയില്‍ പെട്ട 20 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ദീപാവലിക്ക് ഇനി ദിവസങ്ങള്‍മാത്രം. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഗാഡ്ജറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. ഈ ഉത്സവ സീസണില്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് എല്ലായിടത്തും.

 

ഉദാഹരണത്തിന് ആപ്പിള്‍ ഐ ഫോണ്‍ 4 ഇപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍ക്കുന്നത് 21830 രൂപയ്ക്കാണ്. അതുപോലെ 22290 രൂപ വിലവരുന്ന HTC ഡിസൈര്‍ 500 20449 രൂപയ്ക്ക് ലഭിക്കും. ബ്ലാക്‌ബെറി Z10, സാംസങ്ങ് ഗാലക്‌സി S3 എന്നിവയ്‌ക്കെല്ലാം വന്‍ വിലക്കുറവാണ്.

അതുകൊണ്ട് പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന ഏതാനും ഇടത്തരം സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ് 19082

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ് 19082

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2100 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S3

സാംസങ്ങ് ഗാലക്‌സി S3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
വൈ-ഫൈ, 3 ജി
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
HD വീഡിയോ പ്ലേബാക്
8 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.
2100 mAh ബാറ്ററി

 

ലെനോവൊ S820
 

ലെനോവൊ S820

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
12 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
FM റേഡിയോ
വൈ-ഫൈ

 

ആപ്പിള്‍ ഐ ഫോണ്‍ 4 8ജി.ബി.

ആപ്പിള്‍ ഐ ഫോണ്‍ 4 8ജി.ബി.

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
HD റെക്കോഡിംഗ്
വൈ-ഫൈ
ബ്ലൂടൂത്ത്
8 ജി.ബി. ഇന്റേണല്‍ മെമ്മറി

 

ബ്ലാക്‌ബെറി Z10

ബ്ലാക്‌ബെറി Z10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1280-768 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 4.2 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.5 GHz ഡ്യുവല്‍ കോര്‍ പ്രാസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ, വൈ-ഫൈ, ബ്ലുടൂത്ത്, NFC, 3 ജി തുടങ്ങിയവയും 1800 mAh ബാറ്ററിയുമുണ്ട്.

 

മൈക്രോമാക്‌സ് A117 കാന്‍വാസ് മാഗ്നസ്

മൈക്രോമാക്‌സ് A117 കാന്‍വാസ് മാഗ്നസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

ജിയോണി എലൈഫ് E6

ജിയോണി എലൈഫ് E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz മീഡിയടെക് ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല.)
GPRS, EDGE, 3G, Wi-Fi, ബ്ലു ടൂത്ത്, USB, GPS
2000 mAh ബാറ്ററി

 

നോകിയ ലുമിയ 625

നോകിയ ലുമിയ 625

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍
വൈ-ഫൈ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഫുള്‍ HD റെക്കോഡിംഗ്

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് S7392

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് S7392

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് ഒ.എസ്.
ഡ്യുവല്‍ സിം
3 എം.പി. പ്രൈമറി ക്യാമറ
1 Ghz പ്രൊസസര്‍
4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
എഫ്.എം. റേഡിയോ
വൈ-ഫൈ

 

സാംസങ്ങ് ഗാലക്‌സി കോര്‍ 18262

സാംസങ്ങ് ഗാലക്‌സി കോര്‍ 18262

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
VGA ഫ്രണ്ട് കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്

 

സോളൊ Q1000s

സോളൊ Q1000s

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ആന്‍മഡ്രായ്ഡ് 4.2 ഒ.എസ്.
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
വൈ-ഫൈ

 

HTC ഡിസൈര്‍ 500 ഡ്യുവല്‍ സിം

HTC ഡിസൈര്‍ 500 ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 200 പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാം.
8 എം.പി. റിയര്‍ ക്യാമറ
1.6 എം.പി. ഫ്രണ്ട് ക്യാമറ
1800 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
2G, 3G, Wi-Fi, NFC, A-GPS, DLNA, ബ്ലു ടൂത്ത്

 

സോണി എക്‌സ്പീരിയ SP

സോണി എക്‌സ്പീരിയ SP

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
8 എം.പി. പ്രൈമറി ക്യാമറ
ആന്‍ഡ്രോയ്ഡ് ഒ.എസ്.
4.6 ഇഞ്ച് HD ഡിസ്‌പ്ലെ
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ പ്രൊസസര്‍
വൈ-ഫൈ, 3 ജി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് S7562

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് S7562

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT സ്‌ക്രീന്‍
1 GHz കോര്‍ടെക്‌സ് A5 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
1500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ 18552

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ 18552

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍.
1 ജി.ബി. റാം
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
5 എം.പി. പിന്‍ കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
2000 mAh ബാറ്ററി

 

എല്‍.ജി. ഗൂഗിള്‍ നെക്‌സസ് 4

എല്‍.ജി. ഗൂഗിള്‍ നെക്‌സസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഫോട്ടോ സ്ഫിയര്‍ ക്യാമറ
4.7 ഇഞ്ച് HD IPS ഡിസ്‌പ്ലെ
ക്വാഡ് കോര്‍ പ്രൊസസര്‍

 

സാംസങ്ങ് ഗാലക്‌സി S4 മിനി

സാംസങ്ങ് ഗാലക്‌സി S4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.27 ഇഞ്ച് സുപര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

HTC 8 X

HTC 8 X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
4.3 ഇഞ്ച് സൂപ്പര്‍ LCD 2 കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
ഫുള്‍ HD റെക്കോഡിംഗ്

 

ലെനോവൊ മൊബൈല്‍ P780

ലെനോവൊ മൊബൈല്‍ P780

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. MTK 6589 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 4000 mAh ബാറ്ററി തന്നെ. 3 ജിയില്‍ 25 മണിക്കൂറും 2 ജിയില്‍ 43 മണിക്കൂറും ടോക്‌ടൈം നല്‍കുന്ന ബാറ്ററിയുടെ സ്റ്റാന്‍ഡ്‌ബൈ ടൈം 35 ദിവസമാണ്. അതായത് മറ്റു സ്മാര്‍ട്‌ഫോണുകളെ അപേക്ഷിച്ചാല്‍ ഏറ്റവും മികച്ച ബാറ്ററി തന്നെ.
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഓട്ടോഫോക്കസ്, LED ഫ് ളാഷ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറയാണ് ഉള്ളത്. ഒപ്പം 2 എം.പി. ഫ്രണ്ട് ക്യാമറയും. 4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ലെനോവൊ P780ല്‍ ഹോട് സ്‌പോട്, മൈക്രോ USB v2.0, USB -OTG, ബ്ലൂടൂത്ത് 3.0, GSM 900/1800/1900 MHz, UMTS 900/2100 MHz, FM എന്നിവയുണ്ട്.

 

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. 158 ഗ്രാം ഭാരം. MT6589 ക്വാഡ്‌കോര്‍ 1.2 Ghz മീഡിയ ടെക് ARM കോര്‍ടെക്‌സ് A7 പ്രൊസസര്‍. 1 ജി.ബി. റാം. 16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി് വരെ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

 

 

ഡിസ്‌കൗണ്ടില്‍ ലഭ്യമാവുന്ന ഇടത്തരം ശ്രേണിയില്‍ പെട്ട  സ്മാര്‍ട്‌ഫോണുകള
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X