ദീപാവലി ഓഫര്‍: പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട്!

Written By:

ദീപാവലി അടുത്തിരിക്കുകയാണ്. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ധാരാളം ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ഓണ്‍ലൈനിലും മറ്റും ലഭിക്കുന്നതാണ്.

ദീപാവലി ഓഫര്‍: 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ ഡിസ്‌ക്കൗണ്ടില്‍!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ദീപാവലി ഡിസ്‌ക്കൗണ്ട് ഓഫറില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടറോള മോട്ടോ ജി

14% ഡിസ്‌ക്കൗണ്ട്

11,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16/5എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

23% ഡിസ്‌ക്കൗണ്ട്

24,999 രൂപയ്ക്കു വാങ്ങാം

click here to buy

സവിശേഷതകള്‍

. 5.4ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
.4ജി
. 3760എംഎഎച്ച് ബാറ്ററി

 

നൂബ്യ Z11 മിനി

10% ഡിസ്‌ക്കൗണ്ട്

വില 12,999 രൂപ

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

ലീഇക്കോ ലീ മാക്‌സ് 2

21% ഡിസ്‌ക്കൗണ്ട്

17,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ

. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0
. 21/8എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 5

20% ഡിസ്‌ക്കൗണ്ട്

Click here to buy

സവിശേഷതകള്‍

. 5.15ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/4എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5 പ്ലസ്

5% ഡിസ്‌ക്കൗണ്ട്

7999 രൂപയ്ക്കു വാങ്ങാം

click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി
. 2750എംഎഎച്ച് ബാറ്ററി

 

പാനസോണിക് P66 മെഗാ

8% ഡിസ്‌ക്കൗണ്ട്

5499 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 2 ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 3200എംഎഎച്ച് ബാറ്ററി

 

ലൈഫ് എര്‍ത്ത് 1

23% ഡിസ്‌ക്കൗണ്ട്

14,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 3 ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ലേസര്‍

5% ഡിസ്‌ക്കൗണ്ട്

18,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In this point in time, there are a lot of offers and discounts online. You might have seen offers, deals, and discounts all over the internet across different product categories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot