ദീപാവലി ഓഫര്‍: പുതിയ സ്മാര്‍ട്ട്‌ഫോണികള്‍ എക്‌ച്ചേഞ്ച് ചെയ്യാം!!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദിവസേന വ്യത്യസ്ഥമായ സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നത്. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളുടെ വരവോടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വില കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നുണ്ട്.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

ദീപാവലി ഓഫര്‍: പുതിയ സ്മാര്‍ട്ട്‌ഫോണികള്‍ എക്‌ച്ചേഞ്ച് ചെയ്യാം!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഈ ദീപാവലിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌ച്ചേഞ്ച് ചെയ്യാം. അത് ഏതൊക്കെ എന്നു നോക്കാം....

എയര്‍ടെല്‍ 4ജി കരുത്തേകാന്‍ നോക്കിയുടെ സഹായം! ലക്ഷ്യം ജിയോ തന്നെ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പിക്‌സല്‍ (ബ്ലാക്ക് )

27,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍
. 57 രൂപയ്ക്ക് ലഭിക്കുന്നു

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്
. 4ജിബി റാം
. 12/8എംപി ക്യാമറ
. 4ജി
. 2770എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8

23,000 രൂപ വരെ ഓഫര്‍

29,999 രൂപയ്ക്ക് വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 12/8എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8

13,000 രൂപവരെ ഓഫര്‍

15,900 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ലേസര്‍

16,900 രൂപ ഓഫര്‍

18,999 രൂപയ്ക്കു വാങ്ങാം

Click here to buy

. സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 5

18,000 രൂപ വരെ ഓഫര്‍

22,999 രൂപയ്ക്കു വാങ്ങാം

Click here to buy

. സവിശേഷതകള്‍

. 5.15 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ XL

27,000 രൂപ വരെ ഓഫര്‍
. 67,000 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
.4ജിബി റാം
. 32/128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12.3/8എംപി ക്യാമറ
. 3450എംഎഎച്ച് ബാറ്ററി

 

ലെനോവോ ലീ മാക്‌സ്2

16,900 രൂപ ഓഫര്‍

17,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 21/8 എംപി ക്യാമറ
. 4ജ്
. 3100എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5 നോട്ട്

12,000 രൂപ ഓഫര്‍

13,499 രൂപയ്ക്കു വാങ്ങാം

സവിശേഷതകള്‍

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 13/8എംപി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Indian smartphone market has been evolving at a massive pace with the launch of smartphones across different price brackets. With the entry of the Chinese mobile makers, the users in India have got the chance to enjoy using premium smartphones at reasonable price tags.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot