ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

Written By:

ദീപാവലിയോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ വന്‍ ഓഫറുകലാണ് ഗാഡ്റ്റുകള്‍ക്ക് കൊടുക്കുന്നത്. ഫ്‌ളിപ്ക്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ വെബ്‌സൈറ്റുകളിലാണ് ആകര്‍ഷകമയ ഓഫറുകള്‍ നല്‍കുന്നത്.

ദീപീവലി ഓഫര്‍: സാംസങ്ങ് ഫോണിന് 30,000 രൂപ ഇളവ്!

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

ഇപ്പോള്‍ ഫ്‌ളിപ്ക്കാന്‍ട്ടിലെ 'ബിഗ് മില്ല്യന്‍ ഡേയില്‍' വന്‍ ഓഫറുകളാണ് ഐഫോണുകള്‍ക്ക് വന്നിരിക്കുന്നത്. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6എസ് എന്നീ ഫോണുകള്‍ക്കാന്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നതാണ് ആപ്പിള്‍ ഐഫോണ്‍ 5എസ്, ഈ ഫോണിന് 17,799 രൂപയാണ് ഇപ്പോഴത്തെ ഓഫര്‍ വില.

എന്നാല്‍ നിലവില്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്‌സൈറ്റുകളില്‍ ഐഫോണ്‍ 5എസ് ന്റെ വില 20,000 രൂപയ്ക്കു മുകളിലാണ് നല്‍കുന്നത്. ഐഫോണ്‍ 5എസ്‌ന്റെ സ്‌പേസ്‌ഗ്രേ, സില്‍വര്‍ എന്നീ വേരിയന്റുകള്‍ ഫ്‌ളിപ്ക്കാര്‍ട്ടില്‍ ലഭ്യമാണ്.

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

എന്നാല്‍ 16ജിബി മോഡല്‍ ഐഫോണ്‍ 6ന് 29,990 രൂപയാണ് വില. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വില 36,990 രൂപയാണ്. ഈ ഫോണിന് എക്‌ച്ചേഞ്ച് ഓഫര്‍ 17,000 രൂപ വരെ ലഭിക്കുന്നു.

എന്നാല്‍ ഇതു കൂടാതെ 30,000 രൂപയ്ക്കു താഴെ വിലയുളള ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും നല്ലതാണ് ഐഫോണ്‍ 6. ഇതിന്റെ പ്രധാന സവിശേഷതകള്‍ പറയുകയാണെങ്കില്‍ 4.7ഇഞ്ച് ഡിസ്‌പ്ലേ, 8എംപി പിന്‍ ക്യാമറ, 1.2എംപി മുന്‍ ക്യാമറ എന്നിവയാണ്.

ആകര്‍ഷിക്കുന്ന ദീപാവലി ഓഫറുമായി ലീഇക്കോ!!!

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

ഫോണ്‍ 6എസ് ന്റെ വിലയും കുത്തനെ കുറച്ചിട്ടുണ്ട്. അതായത് ഐഫോണ്‍ 6എസ് 16ജിബി വാരിയന്റിന്റെ വില 37,990 രൂപയാണ്. എന്നാല്‍ 64 ജിബി വാരിയന്റിന്റെ വില 47,990 രൂപയും.

ഇതു കൂടാതെ ആപ്പിള്‍ ഐപാഡ് എയര്‍2 ന്റെ വില 37,900 രൂപയില്‍ നിന്നും 31,900 രൂപയാക്കി കുറച്ചു.

ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

English summary
Flipkart – Buy Apple iPhone 6 (Space Grey,16 GB) at Rs.29990 Only. The MRP of this phone is Rs. 36990. With a beautiful finish and a light weight, the Apple iPhone 6 is stylish and comfortable to carry.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot