ദീപാവലി വിപണിയ്ക്ക് ചൂടേറുന്നു; കാഷ് ബാക്കും ഫ്രീ അക്‌സസറീസുമുളള 10 നോക്കിയ സ്മാര്ട്ട്‌ഫോണുകള്‍

നിങ്ങള്‍ ഈ ദീപാവലിക്ക് നിങ്ങളുടെ മുഖത്ത് ചിരി വരുത്തുന്ന എന്തെങ്കിലും വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍ ഗാഡ്ജറ്റിനേക്കാളും നല്ലത് മറ്റൊന്ന് ഉണ്ടാകില്ല. ഈ സമയത്ത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് എന്നിവയില്‍ വന്‍ ഡിസ്‌കൗണ്ട് ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതായത് നിങ്ങള്‍ നിങ്ങളുടെ പഴയ ഫോണിനെ അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇതിലും നല്ല അവസരം ഉണ്ടാകാന്‍ ഇടയില്ല.

ഇന്ന് വന്‍ ഡിസ്‌കൗണ്ടുകളുളള നോക്കിയയുടെ കുറച്ച് തിരഞ്ഞെടുത്ത ഫോണുകളാണ് അവതരിപ്പിക്കുന്നത്, ഇത് കൂടാതെ ചില ഹാന്‍ഡ്‌സെറ്റുകളില്‍ കാഷ് ബാക്കും, ഫ്രീ ആക്‌സസറീസും നല്‍കുന്നുണ്ട്.

കാഷ്ബാക്കും, ഫ്രീ ആക്‌സസറീസും, ഡിസ്്കൗണ്ടും നല്‍കുന്ന നോക്കിയയുടെ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില - 61,999 രൂപ
24% ഡിസ്‌കൗണ്ടിന് ശേഷം 47,222 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 9,999 രൂപ
15% ഡിസ്‌കൗണ്ടിന് ശേഷം 8,498 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 9,999 രൂപ
17% ഡിസ്‌കൗണ്ടിന് ശേഷം 8,259 രൂപ

വില - 9,499 രൂപ
32% ഡിസ്‌കൗണ്ടിന് ശേഷം 6,471 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 15,999 രൂപ
ഡിസ്‌കൗണ്ടിന് ശേഷം 6,471 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 49,999 രൂപ
18% ഡിസ്‌കൗണ്ടിന് ശേഷം 41,000 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 20,074 രൂപ
ഡിസ്‌കൗണ്ടിന് ശേഷം 16,660 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 10,074 രൂപ
ഡിസ്‌കൗണ്ടിന് ശേഷം 8,446 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 8,199 രൂപ
31% ഡിസ്‌കൗണ്ടിന് ശേഷം 5,645 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില - 34,999 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot