ദീപാവലിക്ക് ഈ സാംസങ്ങ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍
നിങ്ങള്‍ ഏവരും കാത്തിരിക്കുന്ന നിങ്ങളുടെ പ്രീയപ്പെട്ട ഉത്സവമായ ദീപാവലി അടുത്തിരിക്കുകയാണ്. ഈ ഒരു അവസരം മുതലാക്കി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് കമ്പനി.
'Diwali Sale' എന്ന പേരിലാണ് ഈ വില്‍പന നടത്തുന്നത്. ഇതിന്റെ കീഴില്‍ സാംസങ്ങ് ഫോണുകള്‍ക്ക് പേറ്റിഎം 2000 രൂപ ക്യാഷ്ബാക്ക് ഓഫറും അതു പോലെ ബജാജ് ഫിന്‍സെര്‍വ് 1000 രൂപ ക്യഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 2018 ഓക്ടോബര്‍ 22ന് ഇത് അവസാനിക്കുകയും ചെയ്യും.
ഇപ്പോള്‍ 8000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് 59,900 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. കൂടതെ HDFC ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 4000 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കുന്നു, ഒപ്പം 4000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. 6,654.98 പ്രതിമാസം നോകോസ്റ്റ് ഇഎംഐയും ഉണ്ട്.

Samsung Galaxy on8
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 6 ഇഞ്ച് എഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 4ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy on6
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
.ഒക്ടാകോര്‍ എക്‌സിനോസ് 7885 14nm പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് 256ജിബി
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy on7 Prime
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റേറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy Note 8
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 8895 പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy On Max
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി TFT ഐപിഎസ് 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ P25 ലൈറ്റ് ഒക്ടാകോര്‍ 64ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. സാംസങ്ങ് പേ മിനി
. 13എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy on NXT
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.6 Ghz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy on5 Pro
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5 ഇഞ്ച് TFT എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2ജിബി റാം, 16ജിബി റോം
. 8എംപി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

Samsung Galaxy on7 Pro
2000 രൂപ ഡിസ്‌ക്കൗണ്ട്
1000 രൂപ വരെ ക്യാഷ്ബാക്ക്
സാംസങ്ങ് eStore ല്‍ നിന്നും ഓഫര്‍ നേടാം
സവിശേഷതകള്‍
. 5.5 ഇഞ്ച് TFT എച്ച്ഡി ഡിസ്‌പ്ലേ
. 1.2Ghz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി റോം
. ഡ്യുവല്‍ മൈക്രോ സിം
. 13എംപി മുന്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








