സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ
ഒക്ടോബര്‍ 21 മുതല്‍ 25 വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഈ സമയങ്ങളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും നല്‍കുന്നത്. ആമസോണ്‍ നല്‍കുന്ന മറ്റു ഓഫറുകളാണ് എയര്‍ടെല്ലിന്റെ 1120 ജിബി ഡേറ്റ, ആക്‌സിസ് സിറ്റി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിലെ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ ഓഫര്‍ എന്നിവ.

Oneplus 7
ഈ ഫോണിന്റെ ഓഫര്‍ വില 29,999 രൂപയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ ലെന്‍സ്, 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Oppo reno 2
ഈ ഫോണിന്റെ ഓഫര്‍ വില 29,990 രൂപയാണ്. 8ജിബി റാം, 256ജിബി റോം, 6.53 ഇഞ്ച് ഡിസ്‌പ്ലേ, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

Nokia 6.2
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുളള ഈ ഫോണ്‍ നിങ്ങള്‍ക്ക് 14,499 രൂപയ്ക്കു ലഭിക്കുന്നു.

Redmi Note 8 Pro
ഈ ഫോണിന്റെ ഓഫര്‍ വില 14,999 രൂപയാണ്. ടൈപ്പ് സി ചാര്‍ജ്ജിംഗ് പോര്‍ട്ടോടു കൂടിയ 4000എംഎംഎച്ച് ബാറ്ററിയാണ് ഇതില്‍.

Samsung Galaxy Note 10+
12ജിബി റാം, 256ജിബി റോം 79,999 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. വ്യത്യസ്ഥ EMI ഓപ്ഷനുകളില്‍ ലഭിക്കുന്നതാണ്.

OnePlus 7 Pro
ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 SoCയുളള ഈ ഫോണ്‍ 44,999 രൂപയാണ്.

Redmi Note 8
9999 രൂപയാണ് ഈ ഫോണിന്. 18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയും സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രോസസറും ഫോണിനുണ്ട്.

Samsung Galaxy M30S
13,999 രൂപയാണ് ഈ ഫോണിന്. 6000എംഎഎച്ച് ബാറ്ററി, 48എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Apple iPhone XR
44,999 രൂപയാണ് ഈ ഫോണിന്റെ ഓഫര്‍ വില. A12 ബയോണിക് ചിപ്‌സെറ്റാണ് ഫോണില്‍.

Honor 20i
11,999 രൂപയാണ് ഈ ഫോണിന്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6.21 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷതകള്‍.

Poco F1
14,999 രൂപയാണ് ഈ ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 845ന പ്രോസസറാണ് ഇതില്‍. കൂടാതെ ആമസോണ്‍ പേ ബാലന്‍സില്‍ 1000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

Vivo V15 Pro
21,990 രൂപയാണ് ഇൗ ഫോണിന്റെ വില. 32MP പോപ്-അപ്പ് സെല്‍ഫി ക്യാമറയാണ്. 1000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഫോണിലുണ്ട്.

iPhone 6s
23,999 രൂപയാണ് ഈ ഫോണിന്റെ വില. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 12എംപി ക്യാമറ, 4K വീഡിയോ എന്നിവ പ്രധാന സവിശേഷതകളാണ്.

LG G8s ThinQ
22,999 രൂപയാണ് ഈ ഫോണിന്, 5% ആമസോണ്‍ പേ ക്യാഷ്ബാക്കും ഇതിനുണ്ട്.


Click it and Unblock the Notifications








