വിലക്കുറവ്, സൗജന്യ ആക്‌സസറികള്‍; ദീപാവലിക്ക് സാംസങ്ങിന്റെ വെടിക്കെട്ട്

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് സാംസങ്ങ്. ഏതു തരക്കാര്‍ക്കും ചേര്‍ന്ന, വിവിധ വിലകളിലുള്ള ഫോണുകള്‍ മികച്ച ഗുണമേന്മയോടെ ഇറക്കുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്ന് സാംസങ്ങിനെ വ്യത്യസ്തമാക്കുന്നത്.

 

1500 രൂപമുതല്‍ 50000 രൂപവരെയുള്ള മൊബൈല്‍ ഫോണുകള്‍ കമ്പനി ഇറക്കുന്നുണ്ട്. വിലയ്ക്കനുസൃതമായ ഗുണമേന്മ ഉറപ്പു നല്‍കുന്നു എന്നതാണ് സാംസങ്ങിന്റെ പ്രത്യേകത.

നിങ്ങ്‌ളും സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഈ ദീപാവലി സീസണ്‍ തന്നെയാണ് അനുയോജ്യം. കാരണം സാംസങ്ങിന്റെ മിക്ക മോഡലുകളും വിലക്കുറവും സൗജന്യ ആക്‌സസറികളുമൊക്കെ നല്‍കിയാണ് വിവിധ ഓന്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍ക്കുന്നത്.

ഓരോ മോഡലിന്റെയും വിലയും ഓഫറുകളും മറ്റു പ്രത്യേകതകളും വിശദമായി അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യു.

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് ഫുള്‍ സൂപ്പര്‍ AMOLED HD ഡിസ്‌പ്ലെയാണ് സാംസങ്ങ് ഗാലക്‌സി നോട് 3-ക്കുള്ളത്. എക്‌സിനോട് ഒക്റ്റ-കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. 13 എം.പി. പ്രൈമറി കാമറയും വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള 2 എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്. ബ്ലൂടൂത്ത് 4.0, 3ജി, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഒപ്പം 3200 mAh ബാറ്ററിയും.

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യൂയോസ്

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യൂയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1 GHz പ്രൊസസര്‍
ഡ്യുവല്‍ സിം
3 എം.പി. പ്രൈമറി ക്യാമറ
FM റേഡിയോ
4 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ
 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍.
1 ജി.ബി. റാം
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
5 എം.പി. പിന്‍ കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S4

സാംസങ്ങ് ഗാലക്‌സി S4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് AMOLED ഫുള്‍ HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, DLNA, GPS
2600 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍

സാംസങ്ങ് ഗാലക്‌സി കോര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
VGA ഫ്രണ്ട് കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്

 

സാംസങ്ങ് ഗാലക്‌സി S4 മിനി

സാംസങ്ങ് ഗാലക്‌സി S4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
4.27 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
വൈ-ഫൈ

 

സാംസങ്ങ് ഗാലക്‌സി S4 സൂം

സാംസങ്ങ് ഗാലക്‌സി S4 സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
16MP Camera
1.9MP front camera
4.3-Inch, 540x960 pixels, 16M Colors, Super AMOLED Display
Android 4.2 Jellybean
1.5GHz Dual Core processor Mali-400
1.5GB Ram
8GB Internal Memory
3G, Wi-Fi, GPS, Bluetooth v4.0
2330 mAH Battery

 

സാംസങ്ങ് ഗാലക്‌സി മെഗാ 6.3

സാംസങ്ങ് ഗാലക്‌സി മെഗാ 6.3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.3 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് 4.2.2 ഒ.എസ്.
1.7 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്‍ഡറി കാമറ
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 2 N7100

സാംസങ്ങ് ഗാലക്‌സി നോട് 2 N7100

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
5.5 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.6 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍
FM റേഡിയോ
വൈ-ഫൈ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യൂയോസ് ബ്ലു (8 ജി.ബി. കാര്‍ഡ് സഹിതം)

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യൂയോസ് ബ്ലു (8 ജി.ബി. കാര്‍ഡ് സഹിതം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2100 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S3

സാംസങ്ങ് ഗാലക്‌സി S3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
വൈ-ഫൈ, 3 ജി
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
HD വീഡിയോ പ്ലേബാക്
8 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.
2100 mAh ബാറ്ററി

 

സാംസങ്ങ ഗാലക്‌സി ഗ്രാന്‍ഡ് (ഫ് ളിപ് കവര്‍ സഹിതം)

സാംസങ്ങ ഗാലക്‌സി ഗ്രാന്‍ഡ് (ഫ് ളിപ് കവര്‍ സഹിതം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4inch Capacitive Touchscreen TFT Display
Dual-SIM
Android v4.1 Jelly Bean OS
1GHz Single Core A5
512MB RAM
2MP Rear Camera
4GB Internal Memory Up to 32GB External Memory
Bluetooth 4.0, EDGE, Micro USB
1500mAh Li-ion Battery

 

സാംസങ്ങ് ഗാലക്‌സി മ്യൂസിക് ഡ്യൂയോസ്

സാംസങ്ങ് ഗാലക്‌സി മ്യൂസിക് ഡ്യൂയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍േഡ്രായ്ഡ് 4.0 ഒ.എസ്.
3 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
850 MHz കോര്‍ടെക്‌സ് A9 പ്രൊസസര്‍
ഡ്യുവല്‍ സിം
3 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

സാംസങ്ങ് ഗാലക്‌സി യംഗ്

സാംസങ്ങ് ഗാലക്‌സി യംഗ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.2 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz കോര്‍ടെക്‌സ് A5 പ്രൊസസര്‍
1300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി Y ഡ്യുയോസ് ലൈറ്റ്

സാംസങ്ങ് ഗാലക്‌സി Y ഡ്യുയോസ് ലൈറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
2 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
1200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഫേം

സാംസങ്ങ് ഗാലക്‌സി ഫേം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1 ഒ.എസ്.
ഡ്യുവല്‍ സിം
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
.3 എം.പി. സെക്കന്‍ഡറി കാമറ
റെക്കോഡിംഗ് സംവിധാനമുള്ള എഫ്.എം.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി പോക്കറ്റ് നിയോ

സാംസങ്ങ് ഗാലക്‌സി പോക്കറ്റ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
2 എം.പി. പ്രൈമറി ക്യാമറ
850 MHz കോര്‍ടെക്‌സ് A9 പ്രൊസസര്‍
FM റേഡിയോ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 ഇഞ്ച് TFT LCD ടച്ച് സ്‌ക്രീന്‍
വൈ-ഫൈ

 

സാംസങ്ങ് ഗാലക്‌സി എയ്‌സ് ഡ്യൂയോസ്

സാംസങ്ങ് ഗാലക്‌സി എയ്‌സ് ഡ്യൂയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 എം.പി. പ്രൈമറി ക്യാമറ
3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
832 MHz പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
FM റേഡിയോ

 

സാംസങ്ങ് ഗാലക്‌സി S അഡ്വാന്‍സ്

സാംസങ്ങ് ഗാലക്‌സി S അഡ്വാന്‍സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് സ്‌ക്രീന്‍
5 എം.പി. ക്യാമറ
വൈ-ഫൈ
ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
എം.പി. 3 പ്ലെയര്‍

 

 

വിലക്കുറവ്, സൗജന്യ ആക്‌സസറികള്‍; ദീപാവലിക്ക് സാംസങ്ങിന്റെ വെടിക്കെട്ട്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X