OnePlus Nord 2T 5G: വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടം

|

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് നോർഡ് 2ടി 5ജി. അടിപൊളി ഫീച്ചറുകളും സ്പെക്സുമായാണ് വൺപ്ലസ് നോർഡ് 2ടി 5ജി വിപണിയിൽ എത്തുന്നത്. നല്ല ക്യാമറ സോളിഡ് പെർഫോമൻസ് നൽകുന്ന പ്രോസസർ, നീണ്ട് നിൽക്കുന്ന ബാറ്ററി എന്നിവയെല്ലാം വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. എന്നാൽ തന്നെയും ലോവർ പ്രീമിയം വിപണിയിലെ മറ്റ് ഡിവൈസുകളിൽ നിന്നും കനത്ത മത്സരം OnePlus Nord 2T 5G നേരിടുന്നുണ്ട്.

ഷവോമി

ഷവോമിയുടെ 11ഐ ഹൈപ്പർചാർജ്, ഓപ്പോയുടെ എഫ്21 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് വൺപ്ലസ് നോർഡ് 2ടി 5ജിയുടെ മുഖ്യ എതിരാളികൾ. ഈ രണ്ട് ഡിവൈസുകളുമായി നോർഡ് 2ടി 5ജി താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾവൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ

വില

വില

വൺപ്ലസ് 2ടി 5ജി ആണ് കൂട്ടത്തിൽ ഏറ്റവും വില കൂടിയ സ്മാർട്ട്‌ഫോൺ.

  • വൺപ്ലസ് നോർഡ് 2ടി 5ജി : 28,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
    • ഷവോമി 11ഐ ഹൈപ്പർചാർജ് : 26,999 രൂപ മുതലുള്ള വിലകളിൽ വാങ്ങാൻ ലഭിക്കും
      • ഓപ്പോ എഫ്21 പ്രോ 5ജി : 26,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
      • ഡിസ്‌പ്ലെ
         

        ഡിസ്‌പ്ലെ

        ഷവോമി 11ഐ ഹൈപ്പർചാർജ് വലിപ്പമേറിയ, സ്പീഡ് കൂടിയ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

        • വൺപ്ലസ് നോർഡ് 2ടി 5ജി : 6.43 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
          • ഷവോമി 11ഐ ഹൈപ്പർചാർജ് : 6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
            • ഓപ്പോ എഫ്21 പ്രോ 5ജി : 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.43 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ
            • OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർOnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ

              പ്രോസസർ

              പ്രോസസർ

              വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ താരതമ്യേന മികച്ച പ്രോസസറുമായി വരുന്നു.

              • വൺപ്ലസ് നോർഡ് 2ടി 5ജി : മീഡിയാടെക് ഡൈമൻസിറ്റി 1300 ചിപ്സെറ്റ്
              • ഷവോമി 11ഐ ഹൈപ്പർചാർജ് : മീഡിയാടെക് ഡൈമൻസിറ്റി 920 5ജി ചിപ്സെറ്റ്
              • ഓപ്പോ എഫ്21 പ്രോ 5ജി : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 ചിപ്സെറ്റ്
              • റാം

                റാം

                വൺപ്ലസ് 2ടി 12 ജിബി വരെയുള്ള റാം ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു.

                • വൺപ്ലസ് നോർഡ് 2ടി 5ജി : 8 ജിബി / 12 ജിബി റാം ഓപ്ഷനുകൾ
                  • ഷവോമി 11ഐ ഹൈപ്പർചാർജ് : 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ
                    • ഓപ്പോ എഫ്21 പ്രോ 5ജി : 8 ജിബി റാം ഓപ്ഷൻ മാത്രം
                    • 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

                      സ്റ്റോറേജ്

                      സ്റ്റോറേജ്

                      വൺപ്ലസ് നോർഡ് 2ടി 5ജി 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നു.

                      • വൺപ്ലസ് നോർഡ് 2ടി 5ജി : 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ
                        • ഷവോമി 11ഐ ഹൈപ്പർചാർജ് : 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ
                          • ഓപ്പോ എഫ്21 പ്രോ 5ജി : 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ
                          • സെൽഫി ക്യാമറ

                            സെൽഫി ക്യാമറ

                            ഏറ്റവും ഉയർന്ന റെസല്യൂഷൻ ഉള്ള സെൽഫി ക്യാമറ വൺപ്ലസ് നോർഡ് 2ടി 5ജി ഓഫർ ചെയ്യുന്നു.

                            • വൺപ്ലസ് നോർഡ് 2ടി 5ജി : 32 മെഗാ പിക്സൽ സെൽഫി സെൻസർ ഫീച്ചർ ചെയ്യുന്നു
                              • ഷവോമി 11ഐ ഹൈപ്പർചാർജ് : 16 മെഗാ പിക്സൽ സെൽഫി സെൻസർ ഫീച്ചർ ചെയ്യുന്നു
                                • ഓപ്പോ എഫ്21 പ്രോ 5ജി : 16 മെഗാ പിക്സൽ സെൽഫി സെൻസർ ഫീച്ചർ ചെയ്യുന്നു
                                • ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

                                  റിയർ ക്യാമറ

                                  റിയർ ക്യാമറ

                                  ഷവോമി 11ഐ ഹൈപ്പർചാർജ് 108 മെഗാ പിക്സൽ പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്നു.

                                  • വൺപ്ലസ് നോർഡ് 2ടി 5ജി : 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ
                                    • ഷവോമി 11ഐ ഹൈപ്പർചാർജ് : 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ
                                      • ഓപ്പോ എഫ്21 പ്രോ 5ജി : 64 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ
                                      • ഒഎസ്

                                        ഒഎസ്

                                        മൂന്ന് സ്മാർട്ട്ഫോണുകളും കസ്റ്റം യൂസർ ഇന്റർഫേസ് ഫീച്ചർ ചെയ്യുന്നു.

                                        • വൺപ്ലസ് നോർഡ് 2ടി 5ജി : ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് വരുന്ന ഓക്സിജൻഒഎസ്
                                          • ഷവോമി 11ഐ ഹൈപ്പർചാർജ് : എംഐയുഐ 12.5 എൻഹാൻസ്ഡ് എഡിഷൻ
                                            • ഓപ്പോ എഫ്21 പ്രോ 5ജി : ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് വരുന്ന കളർഒഎസ് 12
                                            • ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായിഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി

                                              കളർ ഓപ്ഷനുകൾ

                                              കളർ ഓപ്ഷനുകൾ

                                              ഷവോമി 11ഐ ഹൈപ്പർചാർജ് 4 കളർ ഓപ്ഷനുകൾ അവതരിപ്പിക്കുന്നു.

                                              • വൺപ്ലസ് നോർഡ് 2ടി 5ജി : ജേഡ് ഫോഡ്, ഗ്രേ ഷാഡോ കളർ ഓപ്ഷനുകൾ നൽകുന്നു
                                                • ഷവോമി 11ഐ ഹൈപ്പർചാർജ് : കാമോ ഗ്രീൻ, പസഫിക് പേൾ, പർപ്പിൾ മിസ്റ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ വരുന്നു
                                                  • ഓപ്പോ എഫ്21 പ്രോ 5ജി : റെയിൻബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളുമായി വരുന്നു.
                                                  • ബാറ്ററി കപ്പാസിറ്റി

                                                    ബാറ്ററി കപ്പാസിറ്റി

                                                    ഇക്കാര്യത്തിൽ കൂട്ടത്തിലെ കൊമ്പനാണ് ഷവോമി 11ഐ ഹൈപ്പർചാർജ്

                                                    വൺപ്ലസ് നോർഡ് 2ടി 5ജി : 4500 എംഎഎച്ച് ബാറ്ററി, 80 വാട്ട് സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട്
                                                    ഷവോമി 11ഐ ഹൈപ്പർചാർജ് : 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് ഹൈപ്പർചാർജിങ് സപ്പോർട്ട്
                                                    ഓപ്പോ എഫ്21 പ്രോ 5ജി : 4500 എംഎഎച്ച് ബാറ്ററി, 33 വാട്ട് സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട്

                                                    15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

Best Mobiles in India

English summary
OnePlus Nord 2T 5G is coming to the market with cool features and specs. Good camera, solid performance processor and long lasting battery are all the factors that make the OnePlus Nord 2T 5G smartphone attractive. OnePlus Nord 2T 5G faces stiff competition from other devices in the lower premium market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X