ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യക്കാർ സ്മാർട്ട്ഫോണുകൾ വാങ്ങിക്കൂട്ടുന്ന കാലമാണിത്. ദീപാവലിയടുത്തതോടെ ആമസോണും ഫ്ലിപ്പ്കാർട്ടുമെല്ലാം അടിപൊളി ഓഫറുകളും ആനുകൂല്യങ്ങളുമായി കളം നിറഞ്ഞ് കഴിഞ്ഞു. വിപണിയിൽ ഡിവൈസുകളുടെ പ്രളയമാണെന്ന് വേണമെങ്കിൽ പറയാം. ദിനംപ്രതിയെന്നോണം പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ആകുകയും ചെയ്യുന്നു. ഓരോ പ്രൈസ് സെഗ്മെന്റിലും നിരവധി ഡിവൈസുകൾ ലഭ്യമാണ്. എന്നാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാകുന്ന അല്ലെങ്കിൽ ഇഷ്ടമുള്ള സ്മാർട്ട്ഫോണുകൾ എങ്ങനെ സെലക്റ്റ് ചെയ്യും?

 

സ്പെക്സ്

ഇതിന് ഓരോരുത്തർക്കുമുള്ള ഉത്തരം വ്യത്യസ്തമായിരിക്കും. ചിലർക്ക് ഡിവൈസിന്റെ സ്പെക്സ് ഇഷ്ടമായിരിക്കാം. മറ്റു ചിലർക്ക് നല്ല ക്യാമറകളോടാവും കമ്പം. ചിലർക്ക് ബ്രാൻഡുകളോടും. ഇത്തരത്തിൽ ഷവോമി സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ ലേഖനം. വിപണിയിൽ ലഭ്യമാകുന്ന 15,000ത്തിനും 20,000ത്തിനും ഇടയിൽ വിലയുള്ള ചില ഷവോമി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

വില : 19,999 രൂപ

 

 • 6.67 ഇഞ്ച്, (16.94 സെ.മീ) 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 120 Hz റിഫ്രഷ് റേറ്റ്
 • ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 പ്രോസസർ
 • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
 • ആൻഡ്രോയിഡ് 11
 • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
 • 16 എംപി ഫ്രണ്ട് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • ടർബോ ചാർജിങ്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

  ഷവോമി റെഡ്മി നോട്ട് 11 പ്രോ
   

  ഷവോമി റെഡ്മി നോട്ട് 11 പ്രോ

  വില : 17,999 രൂപ

   

  • 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 120 Hz റിഫ്രഷ് റേറ്റ്
  • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
  • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 108 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
  • 16 എംപി ഫ്രണ്ട് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • ടർബോ ചാർജിങ്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഷവോമി റെഡ്മി നോട്ട്10 പ്രോ 128 ജിബി

   ഷവോമി റെഡ്മി നോട്ട്10 പ്രോ 128 ജിബി

   വില : 15,999 രൂപ

    

   • 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
   • 120 Hz റിഫ്രഷ് റേറ്റ്
   • ഒക്ട കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ
   • 6 ജിബി റാം,128 ജിബി സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 64 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
   • 16 എംപി ഫ്രണ്ട് ക്യാമറ
   • 5020 എംഎഎച്ച് ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • പടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾപടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾ

    ഷവോമി റെഡ്മി നോട്ട്8 പ്രോ

    ഷവോമി റെഡ്മി നോട്ട്8 പ്രോ

    വില : 15,999 രൂപ

     

    • 6.53 ഇഞ്ച് (16.59 സെ.മീ) 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി90ടി പ്രോസസർ
    • 6 ജിബി റാം, 64 ജിബി സ്റ്റോറേജ്
    • ആൻഡ്രോയിഡ് 9.0 (പൈ), 10 (ക്യു) വിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
    • 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്
    • 20 എംപി ഫ്രണ്ട് ക്യാമറ
    • 4500 എംഎഎച്ച് ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ഷവോമി റെഡ്മി നോട്ട്10ടി 128 ജിബി

     ഷവോമി റെഡ്മി നോട്ട്10ടി 128 ജിബി

     വില : 16,999 രൂപ

      

     • 6.5 ഇഞ്ച് (16.51 സെ.മീ) 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 90 Hz റിഫ്രഷ് റേറ്റ്
     • ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
     • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
     • 8 എംപി ഫ്രണ്ട് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ''എങ്ങാനും ബിരിയാണി കിട്ടിയാലോ''? ആമസോണിലും ഫ്ളിപ്കാർട്ടിലും വൻ ഡിസ്കൗണ്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ''എങ്ങാനും ബിരിയാണി കിട്ടിയാലോ''? ആമസോണിലും ഫ്ളിപ്കാർട്ടിലും വൻ ഡിസ്കൗണ്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ

      ഷവോമി എംഐ 11 ലൈറ്റ് 8 ജിബി റാം

      ഷവോമി എംഐ 11 ലൈറ്റ് 8 ജിബി റാം

      വില : 16,999 രൂപ

       

      • 6.55 ഇഞ്ച് (16.64 സെ.മീ) 402 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 90 Hz റിഫ്രഷ് റേറ്റ്
      • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ
      • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 64 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
      • 16 എംപി ഫ്രണ്ട് ക്യാമറ
      • 4250 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
This is the time when Indians are buying smartphones. With the arrival of Diwali, Amazon and Flipkart are full of cool offers and benefits. It can be said that there is a flood of devices on the market. New smartphones are launched almost every day. This is the time when Indians are buying smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X