3000 രൂപയ്ക്കുള്ളില്‍ നില്ക്കുന്ന ടോപ് 5 ക്യാമറാ ഫോണുകള്‍
oi
-Staff
By Super
<ul id="pagination-digg"><li class="next"><a href="/mobile/dual-sim-camera-mobile-phones-under-3000-2.html">Next »</a></li></ul>

മൊബൈല്‍ ഫോണുകളിലെ ക്യാമറയുടെ അരങ്ങേറ്റം വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. സിറ്റിസണ്‍ ജേണലിസവും, സിനിമാ നിര്‍മാണവും, വീഡിയോ കോളിങ്ങും വരെ എത്തി നില്ക്കുന്ന മൊബൈല്‍ ഫോണ്‍ സാധ്യതകള്‍ക്ക് കാരണം തന്നെ ഈ കണ്ടുപിടിത്തമാണ്. അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണവും, സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റവും അടക്കം കുറേ കളങ്കങ്ങള്‍ ഈ സാങ്കേതിക മുന്നേറ്റത്തിന് നേരിടേണ്ടി വന്നെങ്കിലും എല്ലാത്തിനുമള്ള രണ്ട് വശങ്ങളുടെ കാര്യമോര്ത്താല് ഇത് ഒരു നല്ല സാങ്കേതിക വികസനം മാത്രമാണ്.
വിലപ്പെട്ട നിമിഷങ്ങള്‍ ഫിലിമെണ്ണി പകര്‍ത്തിയിരുന്ന പരിമിതമായ സന്തോഷങ്ങള്‍ക്ക് അറുതിയായി. ഇന്ന് എത്ര പടം വേണമെങ്കിലും തുടര്‍ച്ചയായി, അനായാസം ആര്‍ക്കും എടുക്കാം എന്ന സ്ഥിതിയായി. ക്യാമറാഫോണുകള് കൈയ്യത്താ ദൂരത്തു നിന്നും സാധാരണക്കാരന് ഏറെ അടുത്ത് എത്തിയിരിയ്ക്കുന്നു. കുറഞ്ഞ വിലയില്‍ മികച്ച പിക്സല്‍ ശേഷിയുള്ള ക്യാമറാ ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതാ 3000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ക്യാമറാഫോണുകള്.
<ul id="pagination-digg"><li class="next"><a href="/mobile/dual-sim-camera-mobile-phones-under-3000-2.html">Next »</a></li></ul>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications