മണ്ണടിയുന്ന മൊബൈല്‍ ടെക്‌നോളജികള്‍

By Super

Next »

« Previous

ഇന്‍ഫ്രാറെഡ് ഡാറ്റാ അസോസിയേഷന്‍

മണ്ണടിയുന്ന മൊബൈല്‍ ടെക്‌നോളജികള്‍

വയര്‍ലസ് ഡാറ്റാ ആക്‌സസിംഗിന് ബ്ലൂടൂത്തിന് മുമ്പെ വന്നത് ഇന്‍ഫ്രാറെഡ് ഡാറ്റാ അസോസിയേഷന്‍ ടെക്‌നോളജിയാണെന്ന് തോന്നുന്നു. പക്ഷെ ഇപ്പോളിറങ്ങുന്ന എത്ര ഫോണുകളില്‍ ഈ വയര്‍ലസ് ടെക്‌നോളജി കാണാനാകും? ബ്ലൂടൂത്തും വൈഫൈയും അടുത്തിടെ വന്ന എന്‍എഫ്‌സിയുമെല്ലാം വയര്‍ലസ് ടെക്‌നോളജിയിലെ പുതുമുഖങ്ങളായപ്പോള്‍ ഇന്‍ഫ്രാറെഡ് പഴയ ടെക്‌നോളജിയായി ഒതുങ്ങി.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X