മണ്ണടിയുന്ന മൊബൈല്‍ ടെക്‌നോളജികള്‍

By Super

Next »

« Previous

നാവിഗേഷന്‍ ട്രാക്ക്പാഡ്

മണ്ണടിയുന്ന മൊബൈല്‍ ടെക്‌നോളജികള്‍

ടച്ച്‌സ്‌ക്രീന്‍ ഫോണുകളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ നാവിഗേഷനായി ഉപയോഗിക്കുന്ന ചെറിയ ട്രാക്ക്പാഡുകള്‍ ഇന്ന് വിരളമായി. മെനുവില്‍ നാവിഗേറ്റ് ചെയ്യാന്‍ മധ്യത്തിലായി കാണപ്പെടുന്ന സാമാന്യം വലിയ ട്രാക്ക്പാഡുകള്‍ (ജോയ്‌സ്റ്റിക്ക്) പക്ഷെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവയും അതിവേഗം കേടാകുന്നതുമായിരുന്നു. ഇപ്പോഴും ഈ കീകള്‍ ചില ഫോണുകളില്‍ കാണാമെങ്കിലും അവയും ഇനി ടച്ച്‌സ്‌ക്രീനിലേക്ക് മാറാന്‍ ഏറെ കാലമെടുക്കില്ല.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X