മണ്ണടിയുന്ന മൊബൈല്‍ ടെക്നോളജികള്‍
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/mobile/dying-technologies-on-mobile-phones-5.html">« Previous</a>
സിമ്പിയാന് ഓപറേറ്റിംഗ് സിസ്റ്റം

മൊബൈലിനെ നോക്കിയ എന്ന് നിര്‍വ്വചിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉള്‍പ്പടെയുള്ളവര്‍ എത്തിയതോടെ നോക്കിയയുടെ പ്രാമുഖ്യം കുറഞ്ഞു. നോക്കിയയിലൂടെ പേരു കേട്ട സിമ്പിയാന് ഓപറേറ്റിംഗ് സിസ്റ്റത്തിനും അതോടെ പേരില്ലാതായി. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഇപ്പോള്‍ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മൊബൈല്‍ ഇടം നേടിയതോടെ നോക്കിയ തന്നെ സിമ്പിയാനെ ഒഴിവാക്കി വരികയാണ്.
എങ്കിലും സിമ്പിയാനില് പ്രവര്‍ത്തിക്കുന്ന നോക്കിയ ഇ സീരീസ് ഫോണുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയുണ്ട് എന്നത് മറ്റൊരു സത്യം. അടുത്തിടെ കമ്പനി അവതരിപ്പിച്ച നോക്കിയ 808 പ്യുവര്‍വ്യൂ ആണ് സിമ്പിയാന് ഒഎസില്‍ എത്തിയ പ്രമുഖ ഫോണ്‍.
<ul id="pagination-digg"><li class="previous"><a href="/mobile/dying-technologies-on-mobile-phones-5.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications