നോക്കിയ ഫോണുകളുടെ കുറഞ്ഞ EMI ഓഫറുകള്‍ ഇവിടെ അറിയാം

Posted By: Lekhaka

ഇന്ത്യന്‍ വിപണി നോക്കിയയുടെ തിരിച്ചു വരവില്‍ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുന്നു. ഏറെ കാത്തിരിപ്പിനു ശേഷമാണ് നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ 6, 4ജിബി റാം വേരിയന്റില്‍ പുറത്തിറക്കിയത്.

നോക്കിയ ഫോണുകളുടെ കുറഞ്ഞ EMI ഓഫറുകള്‍ ഇവിടെ അറിയാം

നോക്കിയ എന്ന പേര് പലരിലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കാരണം മിക്കവരുടേയും ആദ്യത്തെ ഫോണ്‍ നോക്കിയ ആയിരുന്നു. ഇപ്പോള്‍ നോക്കിയ ഫോണുകള്‍ ഇന്ത്യയില്‍ വളരെ പ്രചാരമാണ്. കാരണം ഈ ഉപകരണങ്ങളില്‍ ഇപ്പോള്‍ ആകര്‍ഷകമായ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ നിരവധി നോക്കിയ ഫോണുകള്‍ നിങ്ങള്‍ക്ക് EMI വഴി വാങ്ങാം. EMI ഓഫര്‍ വളരെ നല്ലതാണ്. കാരണം ഒറ്റയടിക്കു തന്നെ മുഴുവന്‍ തുകയും നിങ്ങള്‍ക്ക് നല്‍കേണ്ടതില്ല.

ഇവിടെ നോക്കാം മികച്ച EMI ഓഫറില്‍ നല്‍കുന്ന നോക്കിയ ഫോണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 8

EMI ഓഫര്‍ തുടങ്ങുന്നത് 1025 രൂപ മുതല്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ

സവിശേഷതകള്‍

. 5.3 ഇഞ്ച് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 13എംപി / 13എംപി പിന്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 3090എംഎഎച്ച് ബാറ്ററി

നോക്കിയ 5

EMI തുടങ്ങുന്നത് 656 രൂപ മുതല്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. 1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി/ 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 6

EMI തുടങ്ങുന്നത് 656 രൂപ മുതല്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ

സവിശേഷതകള്‍

. 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ

. 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി റോം

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 3

EMI തുടങ്ങുന്നത് 334 രൂപ മുതല്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ

സവിശേഷതകള്‍

. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി റോം

. 8എംപി/ 8എംപി ക്യാമറ

. 4ജി

. 2650എംഎഎച്ച് ബാറ്ററി

നോക്കിയ 2

EMI തുടങ്ങുന്നത് 306 രൂപ മുതല്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 4100എംഎഎച്ച് ബാറ്ററി

നോക്കിയ 3310

ഈ ഓഫര്‍ വാങ്ങാം

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 16എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംപി ക്യാമറ

. ബ്ലൂട്ടൂത്ത് 3.0

. മൈക്രോ യുഎസ്ബി

. 1200എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Several Nokia phones can now be purchased via EMI. EMI offers are great as customers don't have to pay the entire amount at one time. The EMI offers are available on Nokia 8, Nokia 6, Nokia 5, Nokia 3, Nokia 2, Nokia 3310 etc. We have curated a list of Nokia handsets that are available for purchase via EMI.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot