IMEI നമ്പറിനെ കുറിച്ച് അറിയേണ്ടതെല്ലാം

|

ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതില്‍ എന്തായാലും ഒരു IMEI നമ്പര്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ അതു ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ IMEI നമ്പറിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായി അറിയാമോ?

എന്താണ് IMEI നമ്പര്‍?

എന്താണ് IMEI നമ്പര്‍?

നിങ്ങള്‍ വാങ്ങുന്ന ഓരോ മൊബൈല്‍ ഫോണിലും മൊബൈല്‍ നിര്‍മ്മാതാക്കള്‍ പ്രിന്റ് ചെയ്ത 15 അക്ക നമ്പര്‍ നല്‍കുന്നു. ആ നമ്പറാണ് IMEI നമ്പര്‍. നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് കോള്‍ ചെയ്യുമ്പോഴോ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്യുമ്പോഴോ ഈ ഉപരണത്തെ തിരിച്ചറിയാന്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ സ്റ്റോര്‍ ഉപകണ ഐഡന്റിറ്റി നമ്പര്‍ aka IMEI ഉപയോഗിച്ചാണ്. ഓരോ സിം സ്ലോട്ടിലും ഓരോ IMEI നമ്പറാണ്, അതായത് രണ്ട് സിം ഒരേ ഫോണില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ട് IMEI നമ്പര്‍ ലഭിക്കുന്നു.

മൊബൈലിലെ IMEI നമ്പര്‍ എങ്ങനെ കണ്ടെത്താം?

മൊബൈലിലെ IMEI നമ്പര്‍ എങ്ങനെ കണ്ടെത്താം?

രണ്ട് രീതിയില്‍ മൊബൈലിലെ IMEI നമ്പര്‍ കണ്ടെത്താം. ആദ്യം നിങ്ങളുടെ ഫോണില്‍ *#06# എന്നു ഡയല്‍ ചെയ്ത് കോഡ് കണ്ടെത്താം. ഒരിക്കല്‍ നിങ്ങള്‍ ഈ നമ്പറില്‍ ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ ഓട്ടോമാറ്റിക് ആയി മറ്റൊരു വിന്‍ഡോയില്‍ IMEI നമ്പര്‍ കാണിക്കുന്നതാണ്. നിങ്ങളുടെ ഫോണ്‍ ബോക്‌സിന്റെ പിന്‍ ഭാഗത്തും IMEI കോഡ് ഉണ്ടായിരിക്കും.

IMEI നമ്പറിന്റെ ഉപയോഗം എന്താണ്?
 

IMEI നമ്പറിന്റെ ഉപയോഗം എന്താണ്?

സാധാരണ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തിരിച്ചറിയാനാണ് IMEI നമ്പര്‍ ഉപയോഗിക്കുന്നത്. ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഈ നമ്പര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാം,അതായത് ഫോണിന്റെ ഹാര്‍ഡ്‌വയറിലാണ് IMEI നമ്പര്‍ കോഡ് ചെയ്തിരിക്കുന്നത്.

സൗജന്യപ്പെരുമഴയുമായി ഷവോമി ഫാന്‍ സെയില്‍സൗജന്യപ്പെരുമഴയുമായി ഷവോമി ഫാന്‍ സെയില്‍

IMEI നമ്പര്‍ നിലവില്‍ ഉണ്ടോ എന്ന് എങ്ങനെ അറിയാം?

IMEI നമ്പര്‍ നിലവില്‍ ഉണ്ടോ എന്ന് എങ്ങനെ അറിയാം?

മോശം മൊബൈല്‍ ഫോണുകള്‍ വാങ്ങിയാല്‍ അതില്‍ മോശം IMEI നമ്പര്‍ ആയിരിക്കും. അതില്‍ കൃത്യമായ രീതിയില്‍ IMEI നമ്പര്‍ ഉണ്ടായിരിക്കില്ല. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ IMEI.Info എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ IMEI പരിശോധിക്കാം.

IMEI നമ്പര്‍ ഉപയോഗിച്ച് എങ്ങനെ മൊബൈല്‍ ബ്ലോക്ക് ചെയ്യാം?

IMEI നമ്പര്‍ ഉപയോഗിച്ച് എങ്ങനെ മൊബൈല്‍ ബ്ലോക്ക് ചെയ്യാം?

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ മിനിറ്റുകള്‍ക്കുളളില്‍ തന്നെ IMEI നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബ്ലോക്ക് ചെയ്യാം.

സ്‌റ്റെപ്പ് 1: നിങ്ങളുടെ ഫോണിന്റെ IMEI നമ്പര്‍ എടുക്കുക.

സ്റ്റെപ്പ് 2: അതിനു ശേഷം നിങ്ങളുടെ നെറ്റ്‌വര്‍ക്ക് കാര്യറിനെ ബന്ധപ്പെടുക.

സ്റ്റെപ്പ് 3: ഐഡന്റിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞതിനു ശേഷം IMEI നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് ചോദിക്കാം.

സ്‌റ്റെപ്പ് 4: ഇതു ചെയ്തു കഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുളളില്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതാണ്.

Best Mobiles in India

Read more about:
English summary
If you have a smartphone, we are sure that you must have come across terms called IMEI number. So what exactly is this IMEI number?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X