സാംസങ്ങ് ഗാലക്‌സി S5; അറിയേണ്ടതെല്ലാം...

Posted By:

അടുത്ത കാലത്തായി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്നത് സാംസങ്ങിന്റെ പുതി ഫോണിനെ കുറിച്ചാണ്. അതായത് ഗാലക്‌സി S4-ന്റെ പിന്‍ഗാമിയായ ഗാലക്‌സി S5-നെ കുറിച്ച്. ഏതാനും ദിവസം മുമ്പ് സാംസങ്ങ് എക്‌സിക്യുട്ടീവ് ശെവസ് പ്രസിഡന്റ് ലീ യുങ്ങ് ഹീ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഗാലക്‌സി S5 താമസിയാതെ എത്തുമെന്ന സൂചനയും നല്‍കിയിരുന്നു.

എന്നാല്‍ അതിനു മുമ്പും അതിനു ശേഷവും പുതിയ ഫോണിന് കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഫോണില്‍ ഉണ്ടായിരിക്കുമെന്നു കരുതുന്ന സാങ്കേതികമായ പ്രത്യേകതകള്‍, ഡിസൈന്‍ എന്നിങ്ങനെ പലതും വിവിധ ടെക്‌സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഫോണ്‍ ഇറങ്ങുന്നതുവരെ കാത്തിരിക്കണം.

എങ്കിലും നിലവില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് സാംസങ്ങ് ഗാലക്‌സി S5-ന് ഉണ്ടായിരിക്കുമെന്നു കരുതുന്ന സവിശേഷതകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗാലക്‌സി S5; അറിയേണ്ടതെല്ലാം...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot