വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പ്രവര്‍ത്തനം എങ്ങനെയാണ്? സ്പീഡ് കുറവാണോ?

Written By:

ഇപ്പോള്‍ പല ഫോണുകളിലും വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ്. ഏറ്റവും ഒടുവില്‍ വിപണിയില്‍ ഇറക്കിയ ഫോണുകളാണ് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്. ഈ രണ്ട് ഫോണുകള്‍ക്കും വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സവിശേഷതകളാണ്.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പ്രവര്‍ത്തനം എങ്ങനെയാണ്? സ്പീഡ് കുറവാണോ?

പേറ്റിഎം മാള്‍ ഇപ്പോള്‍ 10 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നു!

വയര്‍ലെസ് ചാര്‍ജ്ജിങ്ങിനെ കുറിച്ച് ഇപ്പോള്‍ അനേകം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പലരും അറിയാതെ പോകുന്നു. മറ്റു ചാര്‍ജ്ജിങ്ങ് സംവിധാനവുമായി വയര്‍ലെസ് ചാര്‍ജ്ജിങ്ങ് എങ്ങനെ വ്യത്യാസപ്പെടുന്നു എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വയര്‍ലെസ് ചാര്‍ജ്ജിങ്ങ്് എങ്ങനെ ചെയ്യാം?

ഇതിന്റെ പേരില്‍ തന്നെ ഇത് വ്യക്തമാക്കുന്നു. അതായത് കേബിള്‍ ഇല്ലാതെ തന്നെ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമാണ് ഇതില്‍. സ്മാര്‍ട്ട്്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗിലേക്ക് കണക്ട് ചെയ്യേണ്ട ആവശ്യം ഇല്ല. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചാല്‍ മതി.

ആപ്പിള്‍ 8 പ്ലസ് വില്‍പന ആരംഭിക്കുന്നു: വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

 

ഇതില്‍ നിങ്ങള്‍ ചെയ്യേണ്ടത്!

വയര്‍ലെസ് ചാര്‍ജ്ജിങ്ങില്‍ നിങ്ങള്‍ക്കു വേണ്ടത് വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണും വയര്‍ലെസ് ചാര്‍ജ്ജറുമാണ്. ഇപ്പോള്‍ പല തരത്തിലുളള വയര്‍ലെസ് ചാര്‍ജ്ജറുകള്‍ ഉണ്ട്. മൗസ് മാറ്റിന്റെ വലുപ്പത്തിലുളളതും ഡിസ്‌ക്കിന്റെ വലുപ്പത്തിലുമുളളതുമാണ്.

 

 

വയര്‍ലെസ് ചാര്‍ജ്ജറിന്റെ പ്രവര്‍ത്തനം എങ്ങനെ?

ഫോണില്‍ എങ്ങനെ ചാര്‍ജ്ജിങ്ങ് നടക്കുന്നു എന്നു നോക്കാം. ക്യൂആര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഐഫോണില്‍ ചാര്‍ജ്ജിങ്ങ് ടെക്‌നോളജി. ഫോണിന്റെ പുറകിലുളള ഇലക്ട്രോമാഗ്നെറ്റ് ഇന്‍ഡക്ഷന്‍ വഴി ചാര്‍ജ്ജറില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് ചാര്‍ജ്ജ് ചെയ്യുന്നത്. തുടര്‍ച്ചയായി ഇലക്ട്രോമാഗ്നെറ്റ് ഉണ്ടാക്കുവാനായി ഇണ്ടക്ഷന്‍ കോയിലുകളാണ് ചാര്‍ജ്ജറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജം ഫോണിലുളള കോയില്‍ ബാറ്ററിയിലേക്ക് വേണ്ട വൈദ്യുതിയായി മാറ്റുകയാണ് ചെയ്യുന്നത്.

 

 

ഫോണ്‍ ചൂടാകുമോ?

ഈ പ്രവര്‍ത്തനം ഫോണിന്റെ പുറകു വശം കുറച്ചു ചൂടാകും. സാധാര കേബിള്‍ വഴി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണ്‍ ചൂടാകും എന്നത് അത്ര വലിയ പ്രശ്‌നം അല്ല.

 

 

ഏതു ചാര്‍ജ്ജറിനാണ് സ്പീഡ് കൂടുതല്‍?

വയര്‍ലെസ് ചാര്‍ജ്ജറുകളുടെ വലിയൊരു പോരായ്മയാണ് ഇത് മെറ്റല്‍ പ്രതലത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുളളത്. പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയുടെ പ്രതലമാണ് ഇതിനു വേണ്ടത്.

ജിയോ ഫെസ്റ്റീവ് ഓഫര്‍ തുടരുന്നു: വേഗമാകട്ടേ!

 

ഏതു ചാര്‍ജ്ജറിനാണ് സ്പീഡ് കൂടുതല്‍?

പൊതുവേ കേബിള്‍ ചാര്‍ജ്ജറുകളെ അപേക്ഷിച്ച് വയര്‍ലെസ് ചാര്‍ജ്ജറുകള്‍ സ്പീഡ് കുറവാണ്. എന്നാല്‍ ചിലത് വേഗത കൂടിയതും ഉണ്ട്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The key to wireless charging are electromagnetic fields, used to transfer energy from one place to another through the magic of electromagnetic induction.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot