ഫാദേഴ്‌സ് ഡേയ്ക്ക് നല്‍കാന്‍ പറ്റിയ മികച്ച സമ്മാനങ്ങള്‍ ഇതാ..!

By Gizbot Bureau
|

അമ്മമാരുടെ സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തു വയ്ക്കുന്ന അച്ഛനെ ആദരിക്കാനും ഒരു ദിനം ഉണ്ട്. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്.

ഫാദേഴ്‌സ് ഡേയ്ക്ക് നല്‍കാന്‍ പറ്റിയ മികച്ച സമ്മാനങ്ങള്‍ ഇതാ..!

എന്നാല്‍ ഈ ഫാദേഴ്‌സ് ഡേയ്ക്ക് നിങ്ങളുടെ അച്ഛന്‍മാര്‍ക്ക് എന്തു സമ്മാനം നല്‍കാമെന്ന ചിന്തയിലായിരിക്കും നിങ്ങളിപ്പോള്‍, അല്ലേ? എന്നാല്‍ ഇനി ചിന്തിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഇത്തവണത്തെ ഫാദേഴ്‌സ് ഡേയ്ക്ക് നിങ്ങളുടെ അച്ഛന് ഏറ്റവും മികച്ച സമ്മാനം തന്നെ നല്‍കാം.

Nokia 2.2 32GB

Nokia 2.2 32GB

MRP: 85550

മികച്ച വില

സവിശേഷതകള്‍

. 5.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 2/3ജിബി റാം 16ജിബി/32ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Vivo Y15 2019

Vivo Y15 2019

MRP: Rs 85550

മികച്ച വില

സവിശേഷതകള്‍

. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 4ജിബി റാം 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13/82എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7S

Xiaomi Redmi Note 7S

MRP: Rs.85550

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Nokia 3.2

Nokia 3.2

MRP: Rs 8990

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

OPPO A5s

OPPO A5s

MRP: Rs 8,990

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3/4ജിബി റാം 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Vivo Y91 3GB RAM

Vivo Y91 3GB RAM

MRP: Rs 8,990

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Nokia 4.2

Nokia 4.2

MRP: Rs 10,990

മികച്ച വില

സവിശേഷതകള്‍

. 5.71 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lenovo K9 Note

Lenovo K9 Note

MRP: Rs 9,955

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 4ജിബി റാം 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16+2/8എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3760എംഎഎച്ച് ബാറ്ററി

Realme 3 3GB RAM

Realme 3 3GB RAM

MRP: RS 8999

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi Y3

Xiaomi Redmi Y3

MRP: Rs 10,790

മികച്ച വില

സവിശേഷതകള്‍

. 6.62 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/2എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Fathers Day Gift Ideas: Budget Smartphones, Accessories, And More

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X