ഫാദേഴ്‌സ് ഡേ: പുതിയ ആപ്പിള്‍ ഐഫോണുകള്‍ക്ക് 50% വരെ ഓഫര്‍!
ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍.
ഫാദേഴ്‌സ് ഡേ അടുത്തിരിക്കുകയാണ്. ഈ പ്രത്യേക ദിനത്തില്‍ നിങ്ങളുടെ പിതാവിന് എന്തു സമ്മാനം കൊടുക്കാമെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഒരു ഐഫോണ്‍ നിങ്ങള്‍ക്കു സമ്മാനമായി കൊടുത്തുകൂട.

അങ്ങനെ കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഫാദേഴ്‌സ് ഡേയില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. അതേ, നിങ്ങള്‍ കേട്ടത് സത്യമാണ്. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 മുതല്‍ ഐഫോണ്‍ 5എസ് വരെ 50% ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു.
ഇന്ന് ഗിസ്‌ബോട്ട് ഐഫോണുകളുടെ ഡിസ്‌ക്കൗണ്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ എല്ലാ മോഡലുകളുടേയും സവിശേഷതകളും ഇവിടെ വിശദീകരിക്കുന്നുണ്ട്.
ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഐഫോണുകള്‍ നോക്കാം.

ആപ്പിള്‍ ഐഫോണ്‍ 7
26% ഡിസ്‌ക്കൗണ്ട്
വില 60,000 രൂപ
ഡിസ്‌ക്കൗണ്ട് വില 44,700 രൂപ
. 4.7ഇഞ്ച് ഐപിഎസ് 326 ppi ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി, 128ജിബി, 256ജിബി സ്‌റ്റോറേജ്
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 1960എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 7
21% ഡിസ്‌ക്കൗണ്ട്
വില 72,000 രൂപ
ഡിസ്‌ക്കൗണ്ട് വില 56,999 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 ഫ്യൂഷന്‍ 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഐഒഎസ് 10
. 12/7എംബി ക്യാമറ
. 4ജി
. 2,900എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 6
40% ഡിസ്‌ക്കൗണ്ട്
വില 36,990 രൂപ
ഡിസ്‌ക്കൗണ്ട് വില 21,999 രൂപ
. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ കോര്‍ 1.4 GHz സൈക്ലോണ്‍
. 1ജിബി റാം
. 8എംബി/1.2എംബി ക്യാമറ
. ആപ്പിള്‍ A8 പ്രോസസര്‍
. ലീ-പോ 1810എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ SE
വില 27,200 രൂപ
ഡിസ്‌ക്കൗണ്ട് വില 20,999 രൂപ
. 4ഇഞ്ച് ഡിസ്‌പ്ലേ
. ഐഒഎസ് 9.3
. ഡ്യുവല്‍ കോര്‍ 1.8GHz ട്വിസ്റ്റര്‍
. 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 12എംബി/1.2എംബി ക്യാമറ
. 1642എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 6എസ്
25% ഡിസ്‌ക്കൗണ്ട്
വില 47,999 രൂപ
ഓഫര്‍ വില 35,999 രൂപ
. 4.7ഇഞ്ച് ഡിസ്‌പ്ലേ
. റണ്‍സ് ഐഒഎസ്
. 2ജിബി റാം
. 16/32/64/128ജിബി സ്‌റോറേജ്
. 12എംബി ക്യാമറ
. 1810എംഎഎച്ച് ബാറ്ററിറി


Click it and Unblock the Notifications