ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയില്‍ അസ്യൂസ് ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍..!

|

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡേ സെയിലില്‍ അസ്യൂസ് ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് നല്‍കുന്നത്. 2019 മേയ് 15 മുതല്‍ 19 വരെയാണ് സെയില്‍ നിശ്ചയിച്ചിരിക്കുന്നത്.

 
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയില്‍ അസ്യൂസ് ഫോണുകള്‍ക്ക് തകര്‍പ്പന

ഓഫറില്‍ ഉള്‍പ്പെടുത്തിയ അസ്യൂസ് ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഇതു കൂടാതെ മറ്റു ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. അതായത് നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫറുകള്‍, 10% HDFC ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍, 5% ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് എന്നിവയാണ്.

 Asus Zenfone Max Pro M1

Asus Zenfone Max Pro M1

MRP: Rs 12,999, Discount Price: Rs 8,999)

ഫളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8/16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus Zenfone Max M1 (MRP: Rs 8,999, Discount Price: Rs 5,999)

Asus Zenfone Max M1 (MRP: Rs 8,999, Discount Price: Rs 5,999)

ഫളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2 (MRP: Rs 15,999, Discount Price: Rs 9,999)
 

Asus Zenfone Max Pro M2 (MRP: Rs 15,999, Discount Price: Rs 9,999)

ഫളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 12/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus Zenfone Max M2

Asus Zenfone Max M2

MRP: Rs 12,999, Discount Price: Rs 8,499

ഫളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Flipakrt Big Shopping Days Sale: Get offers on Asus smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X