ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ വമ്പിച്ച ഓഫറിൽ ഫോണുകൾ വാങ്ങാം!
ഇത്തവണ ഓണം, ബക്രീദ് ആഘോഷങ്ങളൊന്നും കാര്യമായിട്ട് നമ്മുടെ നാട്ടിൽ ഉണ്ടാവാൻ സാധ്യത ഇല്ലല്ലോ. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും സംസ്ഥാനം കരകയറിവരുന്നതേ ഉള്ളൂ. അതിനാൽ തന്നെ കാര്യമായ ആഘോഷങ്ങളൊന്നും എവിടെയും ഇല്ല. ആർക്കും അതിനുള്ള മാനസികാവസ്ഥയും ഇപ്പോഴില്ല.
എന്തായാലും ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കുടുംബത്തിലുള്ളവർക്കുമൊക്കെ ഒരു സ്മാർട്ഫോൺ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം ഒരുക്കുന്നുണ്ട്. ഈ കാലയളവിൽ മികച്ച ഓഫറുകളിൽ നിങ്ങൾക്ക് ഒരുപിടി ഫോണുകൾ സ്വന്തമാക്കാനും സാധിക്കും.

29,999 രൂപയുടെ അസൂസ് സെൻഫോൺ 5Z, ഓഗസ്റ്റ് 30ങ്ക്, ഹോണർ 9N, ഇൻഫിനിക്സ് സ്മാർട് 2, Oppo ഫൈൻഡ് X, റെഡ്മി 5A, ഹോണർ 9 ലൈറ്റ്, ഹോണർ 7A തുടങ്ങിയ ഒരുപിടിമോഡലുകൾ ഇവയിൽ പെടുന്നുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ കമ്പനികൾ നൽകുന്ന ഓഫറുകളും ഒപ്പം EMI സൗകര്യങ്ങളും എല്ലാം തന്നെയുണ്ട്. ഏതായാലും അത്തരത്തിൽ മികച്ച ഓഫറുകളിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ചില ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.
Comments
Best Mobiles in India
English summary
Flipkart and Amazon offer Onam festival discount on smartphones.
Story first
published: Saturday, August 25, 2018, 17:05 [IST]


Click it and Unblock the Notifications