വന്‍ ഡിസ്‌ക്കൗണ്ടില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍
ഡിസ്‌ക്കൗണ്ടുകളുടെ പെരു മഴയാണ് ഇപ്പോള്‍. പല ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഷോപ്പുകളും നിരവധി ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നു. പല വ്യത്യസ്ഥ വിലകളിലാണ് ഡിസ്‌ക്കൗണ്ടുകള്‍.

ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പുകളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ നല്‍കുന്നു.പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് ന്യുഗട്ട് ഫോണുകള്‍. ഗൂഗിള്‍ ഈയിടെ ആണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് കൊണ്ടു വന്നത്.
എല്ലാ ദിവസവും ഞങ്ങള്‍ ടോപ്പ് 1 ഫോണുകളും മികച്ച ക്യാമറ ഫോണുകളുടേയും ലിസ്റ്റുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ന് മികച്ച ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് ന്യുഗട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് നല്‍കുന്നത്.

Google Pixel XL
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.5 ഇഞ്ച്(2560x1440p) ഫുള്‍ AMOLED ഡിസ്‌പ്ലെ
• 4ജിബി റാം
• 32 /128ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• 12.3 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3450എംഎഎച്ച് ബാറ്ററി

Sony Xperia XZ Dual
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.2 ഇഞ്ച് (1920x1080p)Triluminos ഡിസ്‌പ്ലെ
• 3ജിബി റാം
• 32/64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഡ്യുവല്‍ സിം
• 23 എംപി പിന്‍ ക്യാമറ
• 13 എംപി മുന്‍ ക്യമറ
• 4ജി LTE
• 2900എംഎഎച്ച് ബാറ്ററി

Samsung Galaxy J7 Nxt
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.5 ഇഞ്ച് (1280x720p)എച്ച്ഡി Super AMOLED ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3000എംഎഎച്ച് ബാറ്ററി

LG V20 LGH990DS
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.7 ഇഞ്ച്(2560x1440p) Quad എച്ച്ഡി IPS ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 2TB വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 16 എംപി പിന്‍ ക്യാമറ
• 8എംപി സെക്കന്‍ഡറി ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി LTE
• 3200എംഎഎച്ച് ബാറ്ററി

Samsung Galaxy J7 Max
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി PLS TFT LCD 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 13 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3300എംഎഎച്ച് ബാറ്ററി

HTC U11
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.5 ഇഞ്ച്(1440x2560p) Quad എച്ച്ഡി Super LCD 5 ഡിസ്‌പ്ലെ
• 6 ജിബി റാം
• 128 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 2TB വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 16 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3000എംഎഎച്ച് ബാറ്ററി

ലെനോവ കെ8 പ്ലസ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍
• 3ജിബി/4ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5എംപി സെക്കന്‍ഡറി ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

Xiaomi Mi Max 2
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 64/128 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 5300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications