Home
Mobile

ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

ഫ്‌ളിപ്പ്കാർട്ട് വീണ്ടും ആപ്പിൾ ഐഫോണുകൾക്ക് നിരവധി ഓഫറുകളുമായി എത്തിയിരിക്കുകയാണ്. മുൻപ് നിരവധി തവണ ഫ്ലിപ്കാർട്ട് ഓഫർ സെയിലുകളുമായി വന്നിരുന്നു. ഇത്തവണ ഫ്‌ളിപ്പ്കാർട്ട് കൂടുതൽ ഐഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകുന്നു. നിങ്ങൾ ഒരു ഐഫോൺ വാങ്ങുവാൻ നോക്കുകയെങ്കിൽ, ഫ്ലിപ്പ്കാർട്ടിൽ നൽകിയിട്ടുള്ള ഓഫറുകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരുപക്ഷെ, ഇത് നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഓഫറുകളായിരിക്കും. ഫ്ളിപ്കാർട്ട് ആപ്പിൾ ഡേയ്‌സ് മെയ് സെയിൽ 2021 ൻറെ ഭാഗമായാണ് ഈ ഐഫോൺ വിൽപ്പന.

ഐഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇപ്പോഴും കുറഞ്ഞ വിലയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഐഫോൺ സ്വന്തമാക്കുവാൻ കഴിയും. ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ എക്‌സ്ഇ തുടങ്ങി നിരവധി മോഡലുകൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്ന ആപ്പിൾ ഡെയ്‌സ് വിൽപ്പന സെയിൽ ആരംഭിച്ചുകഴിഞ്ഞു. എന്താണ് ഓഫറുകൾ, ഈ വിൽപ്പന സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ട ഐഫോൺ മോഡലിന് നിങ്ങൾക്ക് എത്ര രൂപ കിഴിവ് ലഭിക്കും? തുടങ്ങിയ കാര്യങ്ങൾ ഇവിടെ വിശദമായി പരിശോധിക്കാം.

ഐഫോൺ 12

ഐഫോൺ 12

79,900 രൂപ വിലയുള്ള ഐഫോൺ 12 ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 2% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 77,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 മിനി

ആപ്പിൾ ഐഫോൺ 12 മിനി

69,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 12 മിനി ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 2% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 67,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ

ആപ്പിൾ ഐഫോൺ 12 പ്രോ

1,29,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 12 പ്രോ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 3% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,25,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്

ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്

1,29,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 3% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,25,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11

54,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 11 ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 2% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 48,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ എക്‌സ്ആർ

ആപ്പിൾ ഐഫോൺ എക്‌സ്ആർ

47,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ എക്‌സ്ആർ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 22% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് ലഭിക്കും.

ഐഫോൺ എസ്ഇ

ഐഫോൺ എസ്ഇ

39,999 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 22% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 30,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 11 പ്രോ

ആപ്പിൾ ഐഫോൺ 11 പ്രോ

1,06,600 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 11 പ്രോ ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് 29% കിഴിവിൽ സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 74,999 രൂപയ്ക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
You still have time to get a great deal on your new iPhone. The Apple Days sale is currently live on Apple's website, with discounts on models like the iPhone 12, iPhone 12 Pro, iPhone 12 Mini, iPhone 11, iPhone 11 Pro, iPhone XE, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X