Home
Mobile

നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങിയ ഫോണുകള്‍!

By Lekhaka

ഓണ്‍ലൈനില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മികച്ച ഡീലുകള്‍ക്കായി നിങ്ങള്‍ തിരയുന്നുവോ? എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മികച്ച ഓഫറുകള്‍ നിങ്ങളേയും കാത്ത് ഇരിക്കുകയാണ്.

നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങിയ ഫോണുകള്‍!

ഓരോ ദിവസവും വമ്പിച്ച ഓഫറുകളുമായാണ് ഓണ്‍ലൈന്‍ സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും എത്തുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ മികച്ച ഡിസ്‌ക്കൗണ്ടുകള്‍, സൗജന്യ ഇഎംഐ ഓഫറുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ അങ്ങനെ വിവിധ തരത്തില്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% ഇളവ് ലഭിക്കുന്നു. കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് 2,500 രൂപ അല്ലെങ്കില്‍ നോകോസ്റ്റ് ഇഎംഐ ഓഫറുകളും നല്‍കുന്നു.വൈവിധ്യമാര്‍ന്ന ഓഫറുകളിലാണ് ആപ്പിള്‍ ഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും നല്‍കുന്നത്. ഫ്രീ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫോണുകളുടെ വിശദാംശങ്ങളിലേക്കു കടക്കാം.

അതിനായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ആപ്പിള്‍ ഐഫോണ്‍ 8 (പ്രതിമാസം 6,788 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

ആപ്പിള്‍ ഐഫോണ്‍ 8 (പ്രതിമാസം 6,788 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

  • 4.7ഇഞ്ച് ഡിസ്‌പ്ലേ
  • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
  • 2ജിബി റാം
  • ഡ്യുവല്‍ 12എംപി ക്യാമറ
  • 7എംപി മുന്‍ ക്യാമറ
  • എല്‍ടിഇ സപ്പോര്‍ട്ട്
  • ഷവോമി മീ എ1 (പ്രതിമാസം 1,667 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

    ഷവോമി മീ എ1 (പ്രതിമാസം 1,667 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

    ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

    പ്രധാന സവിശേഷതകൾ

    • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
    • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
    • 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
    • 5 എംപി മുന്‍ ക്യാമറ
    • 4 ജിബി റാം
    • 64 ജിബി ഇന്റേണല്‍ മെമ്മറി
    • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
    • മോട്ടോറോള മോട്ടോ ജി5 പ്ലസ് (പ്രതിമാസം 2,167 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

      മോട്ടോറോള മോട്ടോ ജി5 പ്ലസ് (പ്രതിമാസം 2,167 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

      ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

      പ്രധാന സവിശേഷതകൾ

      • 5.2 ഇഞ്ച് (1920x1080p) ഡിസ്‌പ്ലേ
      • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
      • 12 എംപി പിന്‍ ക്യാമറ
      • 5 എംപി മുന്‍ ക്യാമറ
      • 4 ജിബി റാം
      • 32 ജിബി ഇന്റേണല്‍ മെമ്മറി
      • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
      • Honor 9i (പ്രതിമാസം 2,000 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        Honor 9i (പ്രതിമാസം 2,000 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

        പ്രധാന സവിശേഷതകൾ

        • 5.9 ഇഞ്ച്(2160x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

        • 4 ജിബി റാം

        • 64 ജിബി സ്‌റ്റോറേജ്

        • മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

        • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

        • ഹൈബ്രിഡ് ഡ്യുവൽ സിം

        • 16 എംപി പിന്‍ ക്യാമറ

        • 2 എംപി സെക്കന്‍ഡറി ക്യാമറ

        • 13 എംപി മുന്‍ ക്യമറ

        • 4ജി VoLTE

        • 3340 എംഎഎച്ച് ബാറ്ററി

        Samsung Galaxy On Max (പ്രതിമാസം 2,650 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        Samsung Galaxy On Max (പ്രതിമാസം 2,650 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

        പ്രധാന സവിശേഷതകൾ

        • 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി TFT IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

        • 4 ജിബി റാം

        • 32 ജിബി സ്‌റ്റോറേജ്

        • മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

        • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

        • ഡ്യുവൽ സിം

        • 13 എംപി പിന്‍ ക്യാമറ

        • 13 എംപി മുന്‍ ക്യമറ

        • 4ജി VoLTE

        • 3300 എംഎഎച്ച് ബാറ്ററി

         

        Xiaomi Mi Max 2 (പ്രതിമാസം 2,834 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        Xiaomi Mi Max 2 (പ്രതിമാസം 2,834 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

        പ്രധാന സവിശേഷതകൾ

        • 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

        • 4 ജിബി റാം

        • 64 ജിബി / 128 ജിബി സ്‌റ്റോറേജ്

        • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

        • ഹൈബ്രിഡ് ഡ്യുവൽ സിം

        • 12 എംപി പിന്‍ ക്യാമറ

        • 5 എംപി മുന്‍ ക്യമറ

        • 4ജി VoLTE

        • 5300 എംഎഎച്ച് ബാറ്ററി

        Vivo V5s Perfect Selfie (പ്രതിമാസം 1,500 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        Vivo V5s Perfect Selfie (പ്രതിമാസം 1,500 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

        പ്രധാന സവിശേഷതകൾ

        • 5.5 ഇഞ്ച്(1280x720p) എച്ച്ഡി ഡിസ്‌പ്ലെ

        • 4 ജിബി റാം

        • 64 ജിബി സ്‌റ്റോറേജ്

        • മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

        • ആന്‍ഡ്രോയ്ഡ് 6.0

        • ഹൈബ്രിഡ് ഡ്യുവൽ സിം

        • 13 എംപി പിന്‍ ക്യാമറ

        • 20 എംപി മുന്‍ ക്യമറ

        • 4ജി VoLTE

        • 3000 എംഎഎച്ച് ബാറ്ററി

        ഷവോമി റെഡ്മി നോട്ട് 4 (പ്രതിമാസം 2,167 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഷവോമി റെഡ്മി നോട്ട് 4 (പ്രതിമാസം 2,167 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

        ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

        പ്രധാന സവിശേഷതകൾ

        • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
        • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
        • 13 എംപി പിന്‍ ക്യാമറ
        • 5 എംപി മുന്‍ ക്യാമറ
        • 2 ജിബി/ 3 ജിബി/ 4ജിബി റാം
        • 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി
        • 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
        • Sony Xperia XA1 (പ്രതിമാസം 1,999 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

          Sony Xperia XA1 (പ്രതിമാസം 1,999 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ)

          ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

          പ്രധാന സവിശേഷതകൾ

          • 5 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
          • 3 ജിബി റാം/ 32 ജിബി ROM
          • 23 എംപി പിന്‍ ക്യാമറ
          • 8 എംപി മുന്‍ ക്യാമറ
          • ബ്ലൂടൂത്ത്
          • NFC
          • 2300 എംഎഎച്ച് ബാറ്ററി
          • ലെനോവ കെ8 പ്ലസ്

            ലെനോവ കെ8 പ്ലസ്

            ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

            പ്രധാന സവിശേഷതകൾ

            • 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

            • 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍

            • 3ജിബി/4ജിബി റാം

            • 32 ജിബി സ്‌റ്റോറേജ്

            • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

            • ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

            • ഡ്യുവല്‍ സിം

            • 13 എംപി പിന്‍ ക്യാമറ

            • 5എംപി സെക്കന്‍ഡറി ക്യാമറ

            • 8 എംപി മുന്‍ ക്യമറ

            • 4ജി വോള്‍ട്ടി

            • 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

More from GizBot

Best Mobiles in India

English summary
Flipkart begins End of Season Sale offers with Free Cost EMI on best smartphones/mobile.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X