Home
Mobile

അമ്പമ്പോ...ഡിസ്‌കൗണ്ടോട് ഡിസ്‌കൗണ്ട്! ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ഡേയ്സ് സെയിലിൽ സ്മാർട്ട്ഫോണിന് കിടിലൻ ഡീലുകൾ

സെപ്തംബർ മാസം കളർ ആക്കാൻ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ഡേയ്സ് സെയിൽ (Big Bachat Days Sale) ഫ്ലിപ്പ്കാർട്ട് സൈറ്റിൽ ഇപ്പോൾ ലൈവ് ആക്കിയിട്ടുണ്ട്. സെപ്തംബർ 5 വ്യാഴാഴ്ച വരെ ആണ് ഈ സെയിൽ ഉണ്ടായിരിക്കുക. നിങ്ങൾ പ്രീമിയം ഫോണോ മിഡ് റേഞ്ച് ഫോണോ മേടിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ നടന്നുകൊണ്ടിരിക്കുന്ന സെയിൽ നിങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകളിൽ ചില മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 12 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ബിഗ് ബചത് ഡേയ്‌സ് സെയിലിൽ ഉപഭോക്താക്കൾക്ക് ചില മികച്ച എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭിക്കും. ഇപ്പോൾ, ഐഫോൺ 15, ഗൂഗിൾ പിക്സൽ 8a എന്നിവയും മറ്റും പോലുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ മികച്ച ഡീലുകളെ കുറിച്ചും അവയുടെ പ്രധാന സവിശേഷതകളെ കുറിച്ചും ആണ് ഈ ലേഖനം സംസാരിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ഡേയ്സ് സെയിലിൽ സ്മാർട്ട്ഫോണിന് കിടിലൻ ഡീലുകൾ

ഐഫോൺ 15: ഐഫോൺ 15 ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 65,999 രൂപയിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ക്സിസ് ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് 2223 രൂപയുടെ മറ്റൊരു ഡിസ്‌കൗണ്ടും ലഭ്യമാകും. 6.1 ഇഞ്ച്, 1179 x 2556 പിക്സൽ ഡിസ്പ്ലേ, Apple A16 ബയോണിക് (4 nm), 48 എംപി + 12 എംപി ഡ്യുവൽ പ്രൈമറി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ, നോൺ-റിമൂവബിൾ Li-Ion 3349 mAh ബാറ്ററി എന്നിവയാണ് സ്പെസിഫിക്കേഷനുകൾ.

ഗൂഗിൾ പിക്സൽ 8a: ഗൂഗിൾ പിക്സൽ 8എയുടെ വില 52,999 രൂപയാണ്. എന്നാൽ 8000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിലൂടെ ഈ ഫോണിന്റെ വില 44,999 രൂപയായി കുറയും. 6.1 ഇഞ്ച്, 1080 x 2400 പിക്സൽ ഡിസ്പ്ലേ, ആൻഡ്രോയിഡ് 14 ഗൂഗിൾ ടെൻസർ ജി3 (4 എൻഎം), 64എംപി + 13എംപി ഡ്യുവൽ ലെൻസ് പ്രൈമറി ക്യാമറ, 13എംപി ഫ്രണ്ട് ക്യാമറ, നോൺ-റിമൂവബിൾ Li-Ion 4492mAh ബാറ്ററി എന്നിവയാണ് സ്പെസിഫിക്കേഷനുകൾ.

മോട്ടറോള എഡ്ജ് 50 അൾട്രാ: മോട്ടറോള എഡ്ജ് 50 അൾട്രാ 5,000 രൂപ കിഴിവിൽ വാങ്ങാം. ഇതിന്റെ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ഡേയ്സ് സെയിൽ സമയത്തെ വില 49,999 രൂപ ആണ്. ബജാജ് ഫിൻസെർവിൽ നോ-കോസ്റ്റ് EMI ഓപ്ഷനും ഈ ഫോണിന് ലഭ്യമാകും.

6.7 ഇഞ്ച് 1220 x 2712 പിക്സൽ ഡിസ്പ്ലേ, Qualcomm Snapdragon 8s Gen 3 SoC 50 എംപി + 50 എംപി + 64 എംപി പ്രൈമറി ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ, നോൺ-റിമൂവബിൾ Li-Ion 4500 mAh ബാറ്ററി എന്നിവയാണ് സ്പെസിഫിക്കേഷനുകൾ.

സാംസങ് ഗാലക്‌സി S24: സാംസങ് ഗാലക്‌സി S24 ഇപ്പോൾ 13,000 രൂപ കിഴിവിൽ ലഭ്യമാണ്. ഇത് പ്രാരംഭ വില 76,999 രൂപയായി കുറയ്ക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അധിക ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ഡേയ്സ്സെയിൽ സമയത്ത് ലഭ്യമാകും.

6.2 ഇഞ്ച് 1080 x 2340 പിക്സൽ ഡിസ്പ്ലേ, എക്സിനോസ് 2400 SoC 50 എംപി + 12 എംപി + 10 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ നോൺ-റിമൂവബിൾ Li-Po 4000 mAh ബാറ്ററി എന്നിവയാണ് സ്പെസിഫിക്കേഷനുകൾ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Flipkart Big Bachat Days Sale is now live on Flipkart site. The sale runs until Thursday, September 5. Whether you are looking to grab a premium phone or a mid-range phone, this ongoing sale offers you some great deals on smartphones. Flipkart also offers up to 12 percent instant discount on select bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X