Home
Mobile

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ഓഫറില്‍ നല്‍കുന്ന ഷവോമി ഫോണുകള്‍

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡേയും അതു പോലെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലും ആരംഭിച്ചു കഴിഞ്ഞു. നിരവധി ഉത്പ്പന്നങ്ങള്‍, ഗാഡ്ജറ്റുകള്‍ എന്നിവ ഏറ്റവും വില കുറച്ചു നല്‍കുന്ന സമയമാണിത്.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്

നിങ്ങള്‍ ഒരു ഷവോമി ഫോണ്‍ ആരാധകരാണെങ്കില്‍ ആ ഫോണുകളും വളരെ ആകര്‍ഷകമായ ഓഫറില്‍ ഈ മേളയില്‍ നല്‍കുന്നു. ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍ മീ മാക്‌സ് 2ന് 21% ഓഫര്‍ നല്‍കിയതിനു ശേഷം 29,999 രൂപയ്ക്ക് നിങ്ങള്‍ക്കു ലഭിക്കുന്നു. കൂടാതെ 8000 രൂപയുടെ അധിക ഓഫറും ഫോണിനുണ്ട്. പ്രതിമാസം 5000 രൂപ EMI, 16,000 രൂപ എക്‌സച്ചേഞ്ച് ഓഫര്‍ എന്നിവയും ഈ ഫോണിനുണ്ട്.

എച്ച്ഡിഎഫ്‌സിഐ ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 2500 രൂപ അധിക ഓഫറും നല്‍കുന്നു. കൂടാതെ ആക്‌സിസ് ബാങ്ക്, ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5% ഓഫറും നേടാം. ഫോണ്‍പീയും എയര്‍ടെല്ലും ചേര്‍ന്ന് ഡേറ്റ ഓഫറും നല്‍കുന്നുണ്ട്.

ഫ്‌ളിപാകാര്‍ട്ട്, ആമസോണ്‍ എന്നീ ഓഫറില്‍ ലഭിക്കുന്ന ഷവോമി ഫോണുകള്‍

Redmi Note 5 Pro

Redmi Note 5 Pro

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:9:2 കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി/6ജിബി, 643ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്, MIUI 9

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Redmi 6

Redmi 6

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2Ghz ഒക്ടാകോര്‍ മീഡിയാ ടെക് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ MIUI 9

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Redmi 5A

Redmi 5A

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Mi Mix 2

Mi Mix 2

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.45 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി LTE

. 3400എംഎഎച്ച് ബാറ്ററി

Redmi 6A

Redmi 6A

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5ംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Redmi 6 Pro

Redmi 6 Pro

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Mi A2

Mi A2

ആമസോണ്‍ ഓഫര്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20എംബി സെക്കന്‍ഡറി ക്യാമറ

. 22എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി

. 3010എംഎഎച്ച് ബാറ്ററി

 Redmi Y2

Redmi Y2

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

Mi Max 2

Mi Max 2

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍

. 4ജിബി റാം, 32ജിബി/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5300എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Flipkart Big Bilion Day Sale and Amazon Great Indian Festival sale on Xiaomi smartphones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X