സാംസങ് ഫോണുകൾ വാങ്ങാം വമ്പിച്ച ഓഫറുകളിൽ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലില്‍ ഒട്ടനേകം ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കമ്പനി നല്‍കുന്നത്. ഇതില്‍ സാംസങ്ങ് ഫോണുകള്‍ക്ക് 50% ഓഫറുകളും നല്‍കുന്നുണ്ട്. കൂടാതെ 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, HDFC ഡെബിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% ഓഫര്‍ എന്നിവയും നല്‍കുന്നുണ്ട്.

Samsung Galaxy S10 Plus At Rs. 73,799
ഈ ഫോണിന് പ്രതിമാസ ഇഎംഐ 10,211 രൂപയാണ്. കൂടാതെ ഫോണ്‍ വാങ്ങുമ്പോള്‍ 7100 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Samsung Galaxy S9 At Rs. 29,999
ഈ ഫോണിന് 52% ഓഫര്‍ കഴിഞ്ഞ് 29,999 രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. 14,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഫോണിനുണ്ട്.

Samsung Galaxy S9 Plus At Rs. 34,999
2917 രൂപയാണ് ഫോണിന് പ്രതിമാസ EMI. മറ്റു സ്റ്റാന്‍ഡേര്‍ഡ് EMI പ്ലാനുകളിലും ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. ICICI ക്രഡിറ്റ് കാര്‍ഡില്‍ 2000 രൂപ അധിക ഓഫറും ലഭിക്കുന്നു.

Samsung Galaxy A50 At Rs. 16,999
3582 രൂപ മുതലാണ് ഈ ഫോണിന്റെ പ്രതിമാസ EMI. മറ്റു സ്റ്റാന്‍ഡേര്‍ഡ് EMI പ്ലാനുകളും ഈ ഫോണിനുണ്ട്. കൂടാതെ 16,500 രൂപ എക്‌സച്ചേഞ്ച് ഓഫറും 2500 രൂപ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും ഈ ഫോണിനു ലഭിക്കുന്നു.

Samsung Galaxy Note 10 At Rs. 69,999
ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡില്‍ 6000 രൂപ ക്യാഷ്ബാക്ക് ഓഫറും 20,000 രൂപ മറ്റൊരു എക്‌സച്ചേഞ്ച് ഓഫറുമായി ലഭിക്കുന്നു.

Samsung Galaxy Note 10 Plus At Rs. 79,999
ഈ ഫോണിന്റെ അധിക ഡിസ്‌ക്കൗണ്ട് 5,001 രൂപയാണ്, 10,000 രൂപയാണ് ഇതിന്റെ പ്രതിമാസ ഇഎംഐ.

Samsung Galaxy A50s At Rs. 22,990
ഫ്‌ളിപാകാര്‍ട്ടില്‍ ഈ ഫോണിന്റെ നിലവിലത്തെ വില 22,999 രൂപയാണ്. 17,000 രൂപയോളം ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കും. 6ജിബി റാം, 4000എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍.

Samsung Galaxy A80 At Rs. 47,990
ചില ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകളിലായി വ്യത്യസ്ഥതരം EMI പ്ലാനുകളാണ് ഈ ഫോണിന് ലഭിക്കുന്നത്. കൂടാതെ 4010 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Samsung Galaxy A30s At Rs. 16,999
2000 രൂപയാണ് ഈ ഫോണിന്റെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍. 4ജിബി റാം, 64 ജിബി റോം എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍.

Samsung Galaxy A10s At Rs. 9,499
16,999 രൂപയാണ് ഈ ഫോണിന് ഓഫര്‍. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 4000എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 7904 പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ്.

Samsung Galaxy M40 At Rs. 20,999
20,999 രൂപയാണ് ഈ ഫോണിന്റെ വില. 2991 രൂപയാണ് ഇതിന് എക്‌സ്‌ച്ചേഞ്ച് ഓഫര്‍. കൂടാതെ ICICI ക്രഡിറ്റ് കാര്‍ഡില്‍ 2000 രൂപ അധിക ഓഫറും ഉണ്ട്. 965 രൂപ പ്രതിമാസ EMIയും നല്‍കുന്നു.


Click it and Unblock the Notifications








