Home
Mobile

ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

By Asha Sreejith

ഉത്സവ സീസണ്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ ഓണ്‍ലൈന്‍ സൈറ്റ് ആയ ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു നല്‍കുന്നു.

ദസറയ്ക്ക് ഇപ്പോള്‍ വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 'ബിഗ് ബില്ല്യന്‍ ഡെയിസ്' ആരംഭിച്ചിരിക്കുകയാണ്. അതേ, നിങ്ങളള്‍ക്ക് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളും മറ്റു ആക്‌സസറീസുകളും വാങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്.

ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ് ബില്ല്യന്‍ സെയില്‍, സെപ്തബര്‍ 22ന് ആരംഭിച്ച് സെപ്തംബര്‍ 24ന് അവസാനിക്കുന്നു. പുതിയതും പഴയതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ഇഷ്ടാനുസരം തിരഞ്ഞെടുക്കാം.

ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...

ഹോണര്‍ X

ഹോണര്‍ X

Click here to buy

5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
ഒക്ടാകോര്‍ കിരിന്‍ 655 16nm പ്രോസസര്‍
3ജിബി/ 4ജിബി റാം
128ജിബി എക്‌സപാന്‍ഡബിള്‍
ഹൈബ്രിഡ് ഡ്യുവല്‍ സിം
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
12എംപി റിയര്‍ ക്യാമറ
8എംപി മുന്‍ ക്യാമറ
4ജി
3340എംഎഎച്ച് ബാറ്ററി

സ്മാര്‍ട്രോണ്‍ Srt.ഫോണ്‍

സ്മാര്‍ട്രോണ്‍ Srt.ഫോണ്‍

Click here to buy

5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
4ജിബി റാം, 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
13എംപി റിയര്‍ ക്യാമറ
5എംപി മുന്‍ ക്യാമറ
3000എംഎഎച്ച് ബാറ്ററി

 

ZTE ബ്ലേഡ് A2 പ്ലസി

ZTE ബ്ലേഡ് A2 പ്ലസി

Click here to buy

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
ഹൈബ്രിഡ് ഡ്യുവല്‍ സിം
13എംപി/ 8എംപി ക്യാമറ
4ജി
5000എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ8 പ്ലസ്

ലെനോവോ കെ8 പ്ലസ്

Click here to buy

5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
2.5GHz ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം,4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് 128ജിബി
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഡ്യുവല്‍ സിം
13എംപി/ 8എംപി ക്യാമറ
4ജി വോള്‍ട്ട്
4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 4A

ഷവോമി റെഡ്മി 4A

Click here to buy

5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
ഹൈബ്രിഡ് ഡ്യുവല്‍ സിം
13എംപി/ 5എംപി ക്യാമറ
4ജി വോള്‍ട്ട്
3030എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി പ്ലസ്

മോട്ടോറോള മോട്ടോ സി പ്ലസ്

Click here to buy

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ഡ്യുവല്‍ സിം
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
8എംപി/ 2എംപി ക്യാമറ
4ജി വോള്‍ട്ട്
4000എംഎഎച്ച് ബാറ്ററി

 

വിവോ വി5എസ്

വിവോ വി5എസ്

Click here to buy

5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
256ജിബി എക്‌സ്പാന്‍ഡബിള്‍
ഹൈബ്രിഡ് ഡ്യുവല്‍ സിം
13എംപി റിയര്‍ ക്യാമറ
20എംപി മുന്‍ ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

വിവോ വി5

വിവോ വി5

Click here to buy

5.5ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
1.5GHz ഒക്ടാകോര്‍ മീഡിയാടെക് tM6750 പ്രോസസര്‍
4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
13എംപി റിയര്‍ ക്യാമറ
20എംപി മുന്‍ ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി/ വൈഫൈ
ബ്ലൂട്ടൂത്ത്
3000എംഎഎച്ച് ബാറ്ററി

 

 

Best Mobiles in India

English summary
Yes! The BIG BILLION DAYS are back in flipkart and if you haven't set a reminder already now is the best time to do so.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X