5,999 രൂപയിൽ താഴെ വിലയിൽ സ്മാർട്ടഫോണുകൾ സ്വന്തമാക്കാം ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലൂടെ

|

നിങ്ങള്‍ 5999 രൂപയ്ക്കുളളിലെ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതാണ് ഏറ്റവും മികച്ച സമയം. ഈ ഫോണുകള്‍ വളരെ കുറഞ്ഞ വിലയില്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാം.
കൂടാതെ ഈ വില്‍പനയുടെ കീഴില്‍ നോ കോസ്റ്റ് ഇഎംഐ, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ഡിസ്‌ക്കൗണ്ട്, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, HDFC ഡെബിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ഫ്‌ളൈറ്റ് ബുക്കിംഗിന് 5% ഓഫര്‍ എന്നിവയും നല്‍കുന്നു.

Honor 7S At Rs. 5,499

Honor 7S At Rs. 5,499

5499 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. 459 രൂപ മുതലാണ് EMI ആരംഭിക്കുന്നത്. 13എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി, 3020എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Coolpad Note 5

Coolpad Note 5

പ്രതിമാസം 1000 രൂപയാണ് EMI. ഫോണ്‍ വാങ്ങുമ്പോള്‍ മറ്റു നിരവധി EMI പ്ലാനുകളും ഉണ്ട്. 4ജിബി റാം, 32ജിബി റോം എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

Gionee A1 Lite At Rs. 5,999

Gionee A1 Lite At Rs. 5,999

5999 രൂപയാണ് ഫോണിന്റെ വില. 4500 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍.

Karbonn P9 Pro At Rs. 5,299

Karbonn P9 Pro At Rs. 5,299

ആമസോണ്‍ വഴി ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തെ വാറന്റിയുണ്ട്. 424 രൂപയാണ് പ്രതിമാസ EMI.

Evok Dual Note Rs. 5,499

Evok Dual Note Rs. 5,499

രണ്ടു നിറങ്ങളിലാണ് ഈ ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നത് അതായത്, ഷാംപെയ്ന്‍, പ്രഷ്യന്‍ ബ്ലൂ എന്നിവയില്‍. 599 രൂപ വരെ ഈ ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കും.

Best Mobiles in India

English summary
If you are looking for a smartphone under Rs. 5,999, then do check out our list. The list includes devices like the Honor 7S, Coolpad Note 5, Gionee A1 Lite, Karbonn P9 Pro, and the Evok Dual Note. These smartphones can further bought at cheaper price rates via Flipkart, after the Big Billion Day sale begins.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X