Home
Mobile

ഫ്‌ളിപ്കാര്‍ട്ട് 'ബിഗ് ഷോപ്പിംഗ് ഡേ', ഞെട്ടിപ്പിക്കുന്ന ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡേ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അത്ഭുതകരമായ ഓഫറുകളാണ് നല്‍കുന്നത്. 2018 ഡിസംബര്‍ 6, അതായത് ഇന്നു മുതല്‍ ഡിസംബര്‍ 8 വരെയാണ് വില്‍പന നടക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് 'ബിഗ് ഷോപ്പിംഗ് ഡേ', ഞെട്ടിപ്പിക്കുന്ന ഓഫറില്‍ സ്മാര്

ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ഡെബിറ്റ് കാര്‍ഡ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വ് നോകോസ്റ്റ് ഇഎംഐ, 99 രൂപ മുതല്‍ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, ആകര്‍ഷകമായ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയാണ് ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയില്‍ നല്‍കുന്നത്.

ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

 Poco F1

Poco F1

ഓഫറുകള്‍:

. 6ജിബി/64ജിബി: വില 21,999 രൂപ, ഓഫര്‍ വില 19,999 രൂപ

. 6ജിബി/128ജിബി: വില 24,999 രൂപ, ഓഫര്‍ വില 21,999 രൂപ

. 8ജിബി/256ജിബി: വില 30,999 രൂപ, ഓഫര്‍ വില 25,999 രൂപ

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി/ 8ജിബി റാം

. 64ജിബി/128ജിബി/ 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/ 5എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Google Pixel 2XL

Google Pixel 2XL

വില: 45,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 39,999 രൂപ

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 8എംപി മുന്‍ ക്യാമറ

. 12.2എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3520എംഎഎച്ച് ബാറ്ററി

 Honor 10

Honor 10

വില 35,999 രൂപ

ഓഫര്‍ വില 24,999 രൂപ

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി/ 24എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Asus Zenphone 5Z

Asus Zenphone 5Z

വില 29,999 രൂപ

ഓഫര്‍ 24,999 രൂപ

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി, 64ജിബി/ 128ജിബി സ്‌റ്റോറേജ്

. 8ജിബി/ 256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/ 8എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി,32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Xiaomi Redmi Note 6 Pro

Xiaomi Redmi Note 6 Pro

വില 15,999 രൂപ

ഓഫര്‍ വില 13,999 രൂപ

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി, 64ജിബി

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/ 5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme 2 Pro

Realme 2 Pro

വില 14,990 രൂപ

ഓഫര്‍ വില: 13,990 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി, 64ജിബി

. 8ജിബി റാം/128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി/ 2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Motorola One Power

Motorola One Power

വില 15,999 രൂപ

ഓഫര്‍ വില 14,999 രൂപ

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി, 64ജിബി സ്റ്റോറേജ്

. 8ജിബി റാം/128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി/ 5എംപി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Nokia 6.1 Plus

Nokia 6.1 Plus

വില 15,999 രൂപ

ഓഫര്‍ വില 14,999 രൂപ

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി, 64ജിബി സ്റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി/ 5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Vivo V9 Pro

Vivo V9 Pro

വില 17,900 രൂപ

ഓഫര്‍ വില 1,990

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

 Samsung Galaxy on6

Samsung Galaxy on6

വില 15,490 രൂപ

ഓഫര്‍ വില 7,999 രൂപ

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Flipkart Big Shopping Day Sale smartphones: Get preview offers on Poco F1, Pixel 2 XL and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X